"കെ സി എം യു പി എസ് കാച്ചിലാട്ട്/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കെ സി എം യു പി എസ് കാച്ചിലാട്ട്/അംഗീകാരങ്ങൾ (മൂലരൂപം കാണുക)
01:33, 8 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 8 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
അംഗീകാരങ്ങൾ | |||
<center>'''ഹയർ സെക്കന്ററി പരീക്ഷയിലെ വിജയം-2018'''</center><center>'''എസ്.എസ്.എൽ.സി.പരീക്ഷയിലെ വിജയം-2018'''</center><center>'''എസ്.എസ്.എൽ.സി.പരീക്ഷയിലെ വിജയം-2019'''</center><center>'''SSLC 100%: ജില്ലാ പഞ്ചായത്ത് ആദരം'''</center> | |||
2019 രാജ്യ പുരസ്ക്കാർ അവാർഡ് നേടിയ സ്കൗട്ട് & ഗൈഡ്സ് | |||
2019 രാജ്യ പുരസ്ക്കാർ അവാർഡ് നേടിയ സ്കൗട്ട് & ഗൈഡ്സ് | |||
2021 രാജ്യ പുരസ്ക്കാർ അവാർഡ് നേടിയ സ്കൗട്ട് & ഗൈഡ്സ് | |||
2017-18 വർഷം നടന്ന നീറ്റ് പരീക്ഷയിൽഅരീക്കോട് സ്കൂളിലെ മൂന്നു കുട്ടികൾക്ക് അഭിമാനനേട്ടം | |||
റാഞ്ചിയിൽ നടന്ന ദേശീയ കായിക മേളയിൽ 5000 മീറ്റർ ഓട്ടത്തിൽ അരീക്കോട് സ്കൂളിന്റെ അഭിമാന താരം '''സജ്‌ല ടി.പി.''' സമ്മാനം നേടി കേരളത്തിന്റെ കായിക പ്രതിഭയായി. | |||
ഹരിയാനയിൽ നടന്ന ദേശീയ കായിക മേളയിൽ അരീക്കോട് സ്കൂളിന്റെ അഭിമാന താരങ്ങളായ '''രഞ്ജിമ, ബിനൂപ്, ധന്യ ആലുക്കൽ, മുഷിന.പി.കെ''' എന്നിവർ പങ്കെടുത്തു | |||
എൻ.എം.എം.എസ്സ് സ്കോളർഷിപ്പിന് നിരവധി കുട്ടികളെ അർഹരാക്കാൻ കഴിഞ്ഞു. | |||
മലയാള മനോരമ നല്ലപാഠം പരിപാടിയുടെ പ്രവർത്തനങ്ങൾക്ക് '''ജില്ലയിൽ A+ പുരസ്കാരം നേടിയ ഏക സർക്കാർ സ്കൂൾ.''' | |||
അരീക്കോട് സ്കൂളിന്റെ അഭിമാനമായിരുന്ന '''സ്നിഗ്ധ വിജയിക്ക്''' ഉഷ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലേയ്ക്ക് പ്രവേശനം ലഭിച്ചു. | |||
2017-18 വർഷം നടന്ന എസ്.എസ്.എൽ.സി പരീക്ഷയിൽ 99.7% വിജയം - '''എല്ലാ വിഷയത്തിനും A+ - 2 2, 9 A+ - 17 കുട്ടികൾ''' | |||
2017-18 വർഷം നടന്ന ഹയർ സെക്കന്ററി പരീക്ഷയിൽ 99.44% വിജയം - '''എല്ലാ വിഷയത്തിനും A+ - 13, 5 A+ - 19 കുട്ടികൾ''' | |||
എട്ട് കുട്ടികൾക്ക് ഇത്തവണത്തെ എൻ.എം.എം.എസ് പരീക്ഷയിൽ വിജയം. | |||
'''ശ്രീലക്ഷ്മി .എസ്, തലഞ്ഞിയിൽ'''-VSSC സംസ്ഥാന തലത്തിൽ ലോക ബഹിരാകാശ വാരം-2014 ന്റെ ഭാഗമായി നടത്തിയ ഉപന്യാസ മത്സരത്തിൽ മൂന്നാം സ്ഥാനവും,കേരള ബയോഡൈവാഴ്സിറ്റി ബോർഡ് സംസ്ഥാന തലത്തിൽ നടത്തിയ പ്രൊക്ട് അവതരണത്തിൽ മൂന്നാം സ്ഥാനവും നേടി. | |||
ഫ്ലവേഴ്സ് ചാനലിന്റെ ഉത്സവ യാത്രയിൽ പങ്കെടുത്ത '''പി. ആരോമൽ''' ഇനി ചാനലിൽ കോമഡി ഉൽസവത്തിൽ പാടും. സിനിമ ഗാനങ്ങളുടെ ആലാപനമാണ് ഈ മിടുക്കനെ ഉത്സവത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥിയാണ്. | |||
ഒരു കുട്ടിക്ക് ഇത്തവണത്തെ യു.എസ്.എസ് പരീക്ഷയിൽ വിജയം. | |||
എട്ട് കുട്ടികൾക്ക് ഇത്തവണത്തെ സംസ്കൃതം സ്കോളർഷിപ്പ്. | |||
ന്യു-മാത്സ് ലഭിച്ചവരിൽ ഒരാൾ തിരുവനന്തപുരത്തു നടന്ന ഗണിത ക്യാമ്പിലേക്ക് സെലക്ഷൻ നേടി പങ്കെടുത്തു | |||
\ | \ | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} |