"ഗവ. വി എച്ച് എസ് എസ് കൈതാരം/വൊക്കേഷണൽ ഹയർസെക്കന്ററി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. വി എച്ച് എസ് എസ് കൈതാരം/വൊക്കേഷണൽ ഹയർസെക്കന്ററി (മൂലരൂപം കാണുക)
00:44, 8 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 8 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |

വരി 79: | വരി 79: | ||
[[പ്രമാണം:Ojet406.png|ലഘുചിത്രം|വി എച്ച് എസ് എസ് കെട്ടിടം]] | [[പ്രമാണം:Ojet406.png|ലഘുചിത്രം|വി എച്ച് എസ് എസ് കെട്ടിടം]] | ||
[[പ്രമാണം:P1234.png|ലഘുചിത്രം|ഇടത്ത്|സി അശോകൻ (പ്രിൻസിപ്പാൾ )]] | [[പ്രമാണം:P1234.png|ലഘുചിത്രം|ഇടത്ത്|സി അശോകൻ (പ്രിൻസിപ്പാൾ )]] | ||

ജില്ലയിലെ തന്നെ വളരെ പഴക്കമുള്ള വി എച്ച് എസ് എസ് സ്കൂൾ ആണ് കൈതാരം. നമ്മുടെ സ്കൂളിൽ നടത്തപ്പെടുന്ന കോഴ്സുകൾ താഴെ പറയുന്നു,,,, |
ജില്ലയിലെ തന്നെ വളരെ പഴക്കമുള്ള വി എച്ച് എസ് എസ് സ്കൂൾ ആണ് കൈതാരം. നമ്മുടെ സ്കൂളിൽ നടത്തപ്പെടുന്ന കോഴ്സുകൾ താഴെ പറയുന്നു,,,, | ||

1. ഓർണമെൻ്റൽ ഫിഷ് ടെക്നീഷ്യൻ |
1. ഓർണമെൻ്റൽ ഫിഷ് ടെക്നീഷ്യൻ | ||
വരി 86: | വരി 86: | ||

4. ഇലക്ട്രിക്കൽ ഡൊമസ്റ്റിക്ക് സൊലൂഷ്യൻ |
4. ഇലക്ട്രിക്കൽ ഡൊമസ്റ്റിക്ക് സൊലൂഷ്യൻ | ||
നാല് കോഴ്സുകളും സയിൻസ് സ്ട്രീമിൽപ്പെടുന്നു. ആദ്യ രണ്ടെണ്ണം ബയോളജി സ്ട്രീമിലും അവസാന രണ്ടെണ്ണം എഞ്ചിനീയറിംങ്ങ് സ്ട്രീമിലും. പല പരിമിതികൾ ഉണ്ടെങ്കിലും തുടർച്ചയായി 70% മുകളിൽ റിസൽറ്റ് എത്തിക്കാൻ നമ്മുക്ക് ആയിട്ടുണ്ട്. ദേശത്തിൻ്റെ പൊതുവായ പിന്നോക്കാവസ്ഥയിലും മോശമല്ലാത്ത റിസൽറ്റ് കരസ്ഥമാക്കാൻ സാധിച്ചത് അധ്യാപകരുടെയും, പി ടി എ, എസ് എം സി , എം പി ടി എ യുടെയും കൂട്ടായ പ്രവർത്തനം കൊണ്ടാണ്. |
നാല് കോഴ്സുകളും സയിൻസ് സ്ട്രീമിൽപ്പെടുന്നു. ആദ്യ രണ്ടെണ്ണം ബയോളജി സ്ട്രീമിലും അവസാന രണ്ടെണ്ണം എഞ്ചിനീയറിംങ്ങ് സ്ട്രീമിലും. പല പരിമിതികൾ ഉണ്ടെങ്കിലും തുടർച്ചയായി 70% മുകളിൽ റിസൽറ്റ് എത്തിക്കാൻ നമ്മുക്ക് ആയിട്ടുണ്ട്. ദേശത്തിൻ്റെ പൊതുവായ പിന്നോക്കാവസ്ഥയിലും മോശമല്ലാത്ത റിസൽറ്റ് കരസ്ഥമാക്കാൻ സാധിച്ചത് അധ്യാപകരുടെയും, പി ടി എ, എസ് എം സി , എം പി ടി എ യുടെയും കൂട്ടായ പ്രവർത്തനം കൊണ്ടാണ്. | ||
തൊഴിലധിഷ്ടിത കോഴ്സ് നടത്തി കൊണ്ടു പോകുവാൻ ഉള്ള പരിമിതികൾ സർക്കാർ , പി ടി എ , എസ് എം സി , എന്നിവയുടെ സഹായത്തോടെ തരണം ചെയ്യാൻ നമുക്ക് സാധിച്ചിട്ടുണ്ട്. സർക്കാരിൻ്റെ കിഫ് ബി ഫണ്ട് ഉപയോഗിച്ച് പണിയുന്ന പുതിയ കെട്ടിടത്തിൻ്റെ നിർമ്മാണം ഏകദേശം പൂർത്തിയായി കഴിഞ്ഞു. | തൊഴിലധിഷ്ടിത കോഴ്സ് നടത്തി കൊണ്ടു പോകുവാൻ ഉള്ള പരിമിതികൾ സർക്കാർ , പി ടി എ , എസ് എം സി , എന്നിവയുടെ സഹായത്തോടെ തരണം ചെയ്യാൻ നമുക്ക് സാധിച്ചിട്ടുണ്ട്. സർക്കാരിൻ്റെ കിഫ് ബി ഫണ്ട് ഉപയോഗിച്ച് പണിയുന്ന പുതിയ കെട്ടിടത്തിൻ്റെ നിർമ്മാണം ഏകദേശം പൂർത്തിയായി കഴിഞ്ഞു. | ||
വരി 98: | വരി 98: | ||
അക്കമിട്ട് പറയാൻ തക്കവണ്ണം നിരവധി പരാധീനതകൾക്ക് നടുവിലാണ് ഇപ്പോഴും ഒട്ടുമിക്ക വി.എച്ച്.എസ്സ്.ഇ സ്കൂളുകളും പ്രവർത്തിക്കുന്നത്. സ്വന്തമായ കെട്ടിടവും, ലാബ് സൗകര്യങ്ങളും മറ്റും ഇപ്പോഴും പല സ്കൂളുകൾക്കും ഇല്ല എന്നുള്ളത് ഒരു വസ്തുതയണ്. | അക്കമിട്ട് പറയാൻ തക്കവണ്ണം നിരവധി പരാധീനതകൾക്ക് നടുവിലാണ് ഇപ്പോഴും ഒട്ടുമിക്ക വി.എച്ച്.എസ്സ്.ഇ സ്കൂളുകളും പ്രവർത്തിക്കുന്നത്. സ്വന്തമായ കെട്ടിടവും, ലാബ് സൗകര്യങ്ങളും മറ്റും ഇപ്പോഴും പല സ്കൂളുകൾക്കും ഇല്ല എന്നുള്ളത് ഒരു വസ്തുതയണ്. | ||
1983 ൽ വി.എച്ച്.എസ്സ്. ഇ കേരളത്തിൽ പ്രവർത്തനമാരംഭിക്കുമ്പോൾ ഉണ്ടായിരുന്ന അതിന്റെ പല ലക്ഷ്യങ്ങളും ഇപ്പോഴും നേടാൻ കഴിയാതെ കിടക്കുന്നുണ്ട്. കേരളത്തിൽ തന്നെ ആദ്യ വർഷത്തിൽ (1984) പ്രവർത്തനമാരംഭിച്ച വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളുകളിൽ ഒന്നാണ് കൈതാരം ഗവ. വി.എച്ച്.എസ്സ്.എസ്സ്. ഇക്കഴിഞ്ഞ നീണ്ട 34 വർഷങ്ങളിലായി 6000 ൽ അധികം കുട്ടികൾ ഈ വിദ്യാലയത്തിൽ നിന്ന് വി.എച്ച്.എസ്സ്.ഇ പഠനം പൂർത്തിയാക്കിയിട്ടുണ്ട്. എന്നാൽ ഇതിൽ എത്രപേർ അവർ പഠിച്ച് തൊഴിലുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തുന്നു എന്ന് അന്വേഷിച്ചാൽ അവരുടെ എണ്ണം വളരെ കുറവാണ് എന്ന് മനസ്സിലാകും. എന്നാൽ സൂക്ഷ്മമായി നിരീക്ഷിച്ചാൽ ഒരു കാര്യം വളരെ വ്യക്ത മാണ്. ഈ സ്കൂളിൽ നിലവിലുള്ള വി.എച്ച്.എസ്സ്. ട്രെകൾ വളരെ മികച്ചതും നല്ല തൊഴിൽ സാധ്യതകൾ ഉള്ളതുമാണ്. എന്നാൽ പഠനം കഴിഞ്ഞിറങ്ങിയവരിൽ മറ്റ് തൊഴിൽ മേഖലകൾ തേടി പോയിരിക്കുന്നതായി കാണാൻ കഴിയും. </ | 1983 ൽ വി.എച്ച്.എസ്സ്. ഇ കേരളത്തിൽ പ്രവർത്തനമാരംഭിക്കുമ്പോൾ ഉണ്ടായിരുന്ന അതിന്റെ പല ലക്ഷ്യങ്ങളും ഇപ്പോഴും നേടാൻ കഴിയാതെ കിടക്കുന്നുണ്ട്. കേരളത്തിൽ തന്നെ ആദ്യ വർഷത്തിൽ (1984) പ്രവർത്തനമാരംഭിച്ച വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളുകളിൽ ഒന്നാണ് കൈതാരം ഗവ. വി.എച്ച്.എസ്സ്.എസ്സ്. ഇക്കഴിഞ്ഞ നീണ്ട 34 വർഷങ്ങളിലായി 6000 ൽ അധികം കുട്ടികൾ ഈ വിദ്യാലയത്തിൽ നിന്ന് വി.എച്ച്.എസ്സ്.ഇ പഠനം പൂർത്തിയാക്കിയിട്ടുണ്ട്. എന്നാൽ ഇതിൽ എത്രപേർ അവർ പഠിച്ച് തൊഴിലുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തുന്നു എന്ന് അന്വേഷിച്ചാൽ അവരുടെ എണ്ണം വളരെ കുറവാണ് എന്ന് മനസ്സിലാകും. എന്നാൽ സൂക്ഷ്മമായി നിരീക്ഷിച്ചാൽ ഒരു കാര്യം വളരെ വ്യക്ത മാണ്. ഈ സ്കൂളിൽ നിലവിലുള്ള വി.എച്ച്.എസ്സ്. ട്രെകൾ വളരെ മികച്ചതും നല്ല തൊഴിൽ സാധ്യതകൾ ഉള്ളതുമാണ്. എന്നാൽ പഠനം കഴിഞ്ഞിറങ്ങിയവരിൽ മറ്റ് തൊഴിൽ മേഖലകൾ തേടി പോയിരിക്കുന്നതായി കാണാൻ കഴിയും.