"ഗവ. വി എച്ച് എസ് എസ് കൈതാരം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. വി എച്ച് എസ് എസ് കൈതാരം/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
00:40, 8 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 8 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |

വരി 1: | വരി 1: | ||
{{PVHSchoolFrame/Pages}} | {{PVHSchoolFrame/Pages}} | ||
2021-2022 വർഷത്തിലെ പ്രധാന പ്രവർത്തനങ്ങൾ | |||

1. കോവിഡ് കാലഘട്ടത്തിലെ രണ്ടാമത്തെ അക്കാദമിക വർഷം 2021 ജൂൺ മാസം ഓൺലൈനായി ആയി ആരംഭിച്ചു. | |||

2. ജൂൺ 5 ,പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു കുട്ടികൾ വീടുകളിൽ വൃക്ഷത്തൈകൾ നട്ടു.പോസ്റ്ററുകളും പരിസ്ഥിതി ദിന സന്ദേശങ്ങളും, പരിസ്ഥിതി ഗാനങ്ങളും കുട്ടികൾ അവതരിപ്പിച്ചു. |
2. ജൂൺ 5 ,പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു കുട്ടികൾ വീടുകളിൽ വൃക്ഷത്തൈകൾ നട്ടു.പോസ്റ്ററുകളും പരിസ്ഥിതി ദിന സന്ദേശങ്ങളും, പരിസ്ഥിതി ഗാനങ്ങളും കുട്ടികൾ അവതരിപ്പിച്ചു. | ||

3. പരിസ്‌ഥിതി ദിന ക്വിസിൽ 190 കുട്ടികൾ പങ്കെടുത്തു. ഗൗരി പി എസ്, ഗയ വി എം എന്നീ കുട്ടികൾ ഒന്നാം സ്ഥാനം നേടി.
4. ജൂൺ 19 വായനദിനവും വിപുലമായി ആഘോഷിച്ചു.പി എൻ പണിക്കരുടെ സ്മരണദിനമായ ഈ ദിനത്തിൽ മനോഹര ചിത്രങ്ങളും പോസ്റ്ററുകളും വിവിധ പ്രസംഗങ്ങളുമെല്ലാം കുട്ടികൾ ഭംഗിയായി അവതരിപ്പിച്ചു. |
3. പരിസ്‌ഥിതി ദിന ക്വിസിൽ 190 കുട്ടികൾ പങ്കെടുത്തു. ഗൗരി പി എസ്, ഗയ വി എം എന്നീ കുട്ടികൾ ഒന്നാം സ്ഥാനം നേടി.
4. ജൂൺ 19 വായനദിനവും വിപുലമായി ആഘോഷിച്ചു.പി എൻ പണിക്കരുടെ സ്മരണദിനമായ ഈ ദിനത്തിൽ മനോഹര ചിത്രങ്ങളും പോസ്റ്ററുകളും വിവിധ പ്രസംഗങ്ങളുമെല്ലാം കുട്ടികൾ ഭംഗിയായി അവതരിപ്പിച്ചു. | ||
വരി 16: | വരി 16: | ||

15. ജൂലൈ 21 ന് ചാന്ദ്രദിന യാത്രയുടെ ദൃശ്യങ്ങൾ കോർത്തിണക്കി കൊണ്ടുള്ള വീഡിയോ കാണാൻ അവസരം നൽകി ചാന്ദ്രദിനാചരണവും മികവുറ്റതാക്കി. |
15. ജൂലൈ 21 ന് ചാന്ദ്രദിന യാത്രയുടെ ദൃശ്യങ്ങൾ കോർത്തിണക്കി കൊണ്ടുള്ള വീഡിയോ കാണാൻ അവസരം നൽകി ചാന്ദ്രദിനാചരണവും മികവുറ്റതാക്കി. | ||

16. ഗാന്ധി ജയന്തി ദിനത്തിൽ രക്ഷിതാക്കളോടൊപ്പം ചേർന്ന് വീടും പരിസരവും വൃത്തിയാക്കി ശുചിത്വ പ്രവർത്തനങ്ങളിൽ കുട്ടികളുo പങ്കു ചേർന്നു. |
16. ഗാന്ധി ജയന്തി ദിനത്തിൽ രക്ഷിതാക്കളോടൊപ്പം ചേർന്ന് വീടും പരിസരവും വൃത്തിയാക്കി ശുചിത്വ പ്രവർത്തനങ്ങളിൽ കുട്ടികളുo പങ്കു ചേർന്നു. | ||

17. നവംബർ 1 ന് സ്ക്കൂൾ തുറന്നെങ്കിലും നവംബർ 14 ശിശുദിനത്തിലും ഓൺലൈനായി പരിപാടികൾ സംഘടിപ്പിക്കുകയാണുണ്ടായത്. ഒന്ന് രണ്ട് ക്ലാസുകളിലെ ഭൂരിഭാഗം കുട്ടികളും ചാച്ചാജിയുടെ വേഷം ധരിച്ച് പരിപാടികൾ അവതരിപ്പിച്ചു.</p |
17. നവംബർ 1 ന് സ്ക്കൂൾ തുറന്നെങ്കിലും നവംബർ 14 ശിശുദിനത്തിലും ഓൺലൈനായി പരിപാടികൾ സംഘടിപ്പിക്കുകയാണുണ്ടായത്. ഒന്ന് രണ്ട് ക്ലാസുകളിലെ ഭൂരിഭാഗം കുട്ടികളും ചാച്ചാജിയുടെ വേഷം ധരിച്ച് പരിപാടികൾ അവതരിപ്പിച്ചു.

{| class="wikitable" | {| class="wikitable" | ||
|[[പ്രമാണം:Wy1.png|ലഘുചിത്രം|thumb|June 1 .ദീപശിഖ സ്വീകരിക്കുന്നു]] | |[[പ്രമാണം:Wy1.png|ലഘുചിത്രം|thumb|June 1 .ദീപശിഖ സ്വീകരിക്കുന്നു]] | ||
വരി 37: | വരി 37: | ||
ഭിന്നശേഷി സൗഹൃദവിദ്യാലയം | |||

*പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കായി ബി. ആർ. സി യിൽ നിന്നും അപ്പോയിന്റ് ചെയ്ത ടീച്ചർ ആഴ്ചയിൽ രണ്ടു ദിവസം വരുകയും, കുട്ടികൾക്ക് ആവശ്യമായ പഠന പിന്തുണാ സഹായങ്ങൾ ലഭ്യമാക്കുകയും ചെയ്യുന്നു. | *പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കായി ബി. ആർ. സി യിൽ നിന്നും അപ്പോയിന്റ് ചെയ്ത ടീച്ചർ ആഴ്ചയിൽ രണ്ടു ദിവസം വരുകയും, കുട്ടികൾക്ക് ആവശ്യമായ പഠന പിന്തുണാ സഹായങ്ങൾ ലഭ്യമാക്കുകയും ചെയ്യുന്നു. | ||
*പ്രേത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് ക്ലാസ്സ് മുറിയിൽ അവരുടെ കൂടെയിരുന്ന് അവർക്കു മനസ്സിലാകുന്ന രീതിയിൽ ആ പാഠഭാഗത്തെ ലഘുകരിച്ചു നൽകി അവരെ പഠിക്കുവാൻ സഹായിക്കുന്നു. | *പ്രേത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് ക്ലാസ്സ് മുറിയിൽ അവരുടെ കൂടെയിരുന്ന് അവർക്കു മനസ്സിലാകുന്ന രീതിയിൽ ആ പാഠഭാഗത്തെ ലഘുകരിച്ചു നൽകി അവരെ പഠിക്കുവാൻ സഹായിക്കുന്നു. | ||
*കുട്ടികളിലെ മാനസികവും ശാരീരികവുമായ വെല്ലുവിളികൾ മനസ്സിലാക്കി, അവർക്കു വേണ്ട തെറാപ്പി സേവനങ്ങളും, കൗൺസിലങ്ങും ലഭ്യമാക്കിനൽകുന്നു. | *കുട്ടികളിലെ മാനസികവും ശാരീരികവുമായ വെല്ലുവിളികൾ മനസ്സിലാക്കി, അവർക്കു വേണ്ട തെറാപ്പി സേവനങ്ങളും, കൗൺസിലങ്ങും ലഭ്യമാക്കിനൽകുന്നു. | ||
*കോവിഡ് മഹാമാരിക്കാലത്ത് പഠനം ഓൺലൈൻ ആക്കിയ സാഹചര്യത്തിൽ, പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കായി വിക്ടർസ് ക്ലാസ്സുകളിലെ പാഠഭാഗങ്ങൾ അനുയോജ്യമായ രീതിയിൽ വീഡിയോകൾ തയ്യാറാക്കി | *കോവിഡ് മഹാമാരിക്കാലത്ത് പഠനം ഓൺലൈൻ ആക്കിയ സാഹചര്യത്തിൽ, പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കായി വിക്ടർസ് ക്ലാസ്സുകളിലെ പാഠഭാഗങ്ങൾ അനുയോജ്യമായ രീതിയിൽ വീഡിയോകൾ തയ്യാറാക്കി | ||
*പഠനത്തിൽ പിന്നോക്ക അവസ്ഥയിൽ നിൽക്കുന്ന കുട്ടികളെ നേരത്തെത്തന്നെ സ്ക്രീനിംഗ് നടത്തി കണ്ടെത്തുകയും ആവശ്യമെങ്കിൽ അവരുടെ ഐക്യു ടെസ്റ്റ് നടത്തുന്നതിനും മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റുകൾ ലഭ്യമാക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾ നടത്തിവരുന്നു.</p | *പഠനത്തിൽ പിന്നോക്ക അവസ്ഥയിൽ നിൽക്കുന്ന കുട്ടികളെ നേരത്തെത്തന്നെ സ്ക്രീനിംഗ് നടത്തി കണ്ടെത്തുകയും ആവശ്യമെങ്കിൽ അവരുടെ ഐക്യു ടെസ്റ്റ് നടത്തുന്നതിനും മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റുകൾ ലഭ്യമാക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾ നടത്തിവരുന്നു.

കൗൺസലിങ്ങ് | |||
<p style="text-align:justify" |
സാമൂഹ്യ നീതി വകുപ്പിൻെറ സഹകരണത്തോടെ കൗൺസലിങ്ങ് സേവനം ലഭ്യമാകുന്നുണ്ട്. കൗമാരപ്രായക്കാരായ പെൺകുട്ടികൾക്കും ആൺകുുട്ടികൾക്കും വ്യക്തിഗത,ഗ്രൂപ്പ് കൗൺസലിങ്ങും വിവിധതരത്തിലുളള ബോധവൽക്കരണ ക്ളാസുകളും നൽകിവരുന്നു. ഇതിന്റെ ഭാഗമായി സൈബർസെല്ലിന്റെ നേതൃത്വത്തിൽ സൈബർ ക്രൈമിനെക്കുറിച്ചും ചൈൽഡ്‌ലൈനിന്റെ ക്ലാസ്സുകളും വിവിധതരത്തിലുള്ള പേഴ്സണാലിറ്റി ഡെവലൊപ്മെന്റ് ക്ലാസ്സുകളും കുട്ടികൾക്കും മാതാപിതാക്കൾക്കും നൽകിവരുന്നു.

സിവിൽ സർവ്വീസ് കോർണർ | |||

സിവിൽ സർവ്വീസ് പോലുള്ള ഉന്നതതല പരീക്ഷകളിലേക്ക് കുട്ടികളെ ആകർഷിക്കുന്നതിനായി, പരിശീലിപ്പിക്കുന്നതിനായി സ്കൂളിൽ ഒരു സിവിൽ സർവ്വീസ് കോർണർ പ്രവർത്തിക്കുന്നു. വിവിധ വിജ്ഞാനശാഖകളോടൊപ്പം ആനുകാലിക വിഷയങ്ങളിൽ അന്തർദേശിയ ദേശീയ പ്രാദേശീക തലങ്ങളിൽ സമസ്ത മേഖലകളിലും ഉണ്ടാകുന്ന മാറ്റങ്ങൾ നോക്കി കാണാൻ സാധിക്കുന്ന വിജ്ഞാന ജാലകമാണ് സിവിൽ സർവ്വീസ് കോർണ്ണർ. എല്ലാമാസവും വിജ്ഞാന കുതുകികളായ പ്രതിഭകളെ കണ്ടെത്തുവാനും അവർക്ക് പ്രോത്സാഹനവും അംഗീകാരവും നല്കുന്നതിനും ഈ ഉദ്യമത്തിന് സാധിക്കുന്നുണ്ട്. സോഷ്യൽ സയൻസ് അധ്യാപകനായ മനോജ് സാറിന്റെ മേൽ നോട്ടത്തിലാണ് സിവിൽ സർവ്വീസ് കോർണർ നടപ്പിലാക്കുന്നത്.

ഹരിതവിദ്യാലയം.... | |||
വിദ്യാലയത്തിനെ കുറിച്ചുള്ള പ്രസന്റേഷൻ | വിദ്യാലയത്തിനെ കുറിച്ചുള്ള പ്രസന്റേഷൻ | ||

https://drive.google.com/file/d/1F7vYPTMuCLo7bovLQ-2ZIC2HTAVtiB2s/view?usp=sharing |
https://drive.google.com/file/d/1F7vYPTMuCLo7bovLQ-2ZIC2HTAVtiB2s/view?usp=sharing | ||
വരി 76: | വരി 78: | ||

<p style="text-align:justify" |
ഹരിതവിദ്യാലയം റിയാലിറ്റി ഷോയിലേയ്ക് പ്രവേശനം ലഭിച്ചതിനെ തുടർന്നു 15/ 09/ 17 നു സ്‌കൂൾ ഷൂട്ടിങ്ങിനായി ഹരിതവിദ്യാലയത്തിന്റെ പ്രവർത്തകർ ശ്രീമതി രാഖി ,ഫോട്ടോഗ്രാഫർ ശ്രീ അരുൺ ,ഓഡിയോഗ്രാഫർ ശ്രീ ആംസൻ എന്നിവർ എത്തിച്ചേർന്നു സ്‌കൂൾ അസംബ്ലി മുതൽ spc പ്രവർത്തനങ്ങൾ വരെ ഷൂട്ട് ചെയ്തു സെപ്റ്റംബർ 26 / 17 നു ഫ്ലോർ ഷൂട്ടിങ്ങിനായി സ്‌കൂളിൽ നിന്ന് 12 അംഗ ടീം തിരുവനന്തപുരത്തു ചിത്രാഞ്ജലി തീയേറ്ററിയിൽ എത്തുകയും റിയാലിറ്റി ഷോ മത്സ രത്തിൽ പങ്കെടുക്കുകയൂം 86 മാർക്ക് കരസ്ഥമാക്കുകയും ചെയ്തുഅംഗങ്ങൾ.

മെഗാ-ക്വിസ് | |||

സ്കൂളിൽ നടത്തിയ മെഗാ ക്വിസ് വീഡിയോ | സ്കൂളിൽ നടത്തിയ മെഗാ ക്വിസ് വീഡിയോ | ||

https://www.youtube.com/watch?v=GjFy8J8N1s4&feature=youtu.be | https://www.youtube.com/watch?v=GjFy8J8N1s4&feature=youtu.be |