"ഗവ. വി എച്ച് എസ് എസ് കൈതാരം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. വി എച്ച് എസ് എസ് കൈതാരം/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
00:31, 8 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 8 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |

വരി 2: | വരി 2: | ||
2021-2022 വർഷത്തിലെ പ്രധാന പ്രവർത്തനങ്ങൾ | 2021-2022 വർഷത്തിലെ പ്രധാന പ്രവർത്തനങ്ങൾ | ||

1. കോവിഡ് കാലഘട്ടത്തിലെ രണ്ടാമത്തെ അക്കാദമിക വർഷം 2021 ജൂൺ മാസം ഓൺലൈനായി ആയി ആരംഭിച്ചു. |

1. കോവിഡ് കാലഘട്ടത്തിലെ രണ്ടാമത്തെ അക്കാദമിക വർഷം 2021 ജൂൺ മാസം ഓൺലൈനായി ആയി ആരംഭിച്ചു. | ||

2. ജൂൺ 5 ,പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു കുട്ടികൾ വീടുകളിൽ വൃക്ഷത്തൈകൾ നട്ടു.പോസ്റ്ററുകളും പരിസ്ഥിതി ദിന സന്ദേശങ്ങളും, പരിസ്ഥിതി ഗാനങ്ങളും കുട്ടികൾ അവതരിപ്പിച്ചു. |
2. ജൂൺ 5 ,പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു കുട്ടികൾ വീടുകളിൽ വൃക്ഷത്തൈകൾ നട്ടു.പോസ്റ്ററുകളും പരിസ്ഥിതി ദിന സന്ദേശങ്ങളും, പരിസ്ഥിതി ഗാനങ്ങളും കുട്ടികൾ അവതരിപ്പിച്ചു. | ||

3. പരിസ്‌ഥിതി ദിന ക്വിസിൽ 190 കുട്ടികൾ പങ്കെടുത്തു. ഗൗരി പി എസ്, ഗയ വി എം എന്നീ കുട്ടികൾ ഒന്നാം സ്ഥാനം നേടി.
4. ജൂൺ 19 വായനദിനവും വിപുലമായി ആഘോഷിച്ചു.പി എൻ പണിക്കരുടെ സ്മരണദിനമായ ഈ ദിനത്തിൽ മനോഹര ചിത്രങ്ങളും പോസ്റ്ററുകളും വിവിധ പ്രസംഗങ്ങളുമെല്ലാം കുട്ടികൾ ഭംഗിയായി അവതരിപ്പിച്ചു. |
3. പരിസ്‌ഥിതി ദിന ക്വിസിൽ 190 കുട്ടികൾ പങ്കെടുത്തു. ഗൗരി പി എസ്, ഗയ വി എം എന്നീ കുട്ടികൾ ഒന്നാം സ്ഥാനം നേടി.
4. ജൂൺ 19 വായനദിനവും വിപുലമായി ആഘോഷിച്ചു.പി എൻ പണിക്കരുടെ സ്മരണദിനമായ ഈ ദിനത്തിൽ മനോഹര ചിത്രങ്ങളും പോസ്റ്ററുകളും വിവിധ പ്രസംഗങ്ങളുമെല്ലാം കുട്ടികൾ ഭംഗിയായി അവതരിപ്പിച്ചു. | ||
വരി 16: | വരി 16: | ||

15. ജൂലൈ 21 ന് ചാന്ദ്രദിന യാത്രയുടെ ദൃശ്യങ്ങൾ കോർത്തിണക്കി കൊണ്ടുള്ള വീഡിയോ കാണാൻ അവസരം നൽകി ചാന്ദ്രദിനാചരണവും മികവുറ്റതാക്കി. |
15. ജൂലൈ 21 ന് ചാന്ദ്രദിന യാത്രയുടെ ദൃശ്യങ്ങൾ കോർത്തിണക്കി കൊണ്ടുള്ള വീഡിയോ കാണാൻ അവസരം നൽകി ചാന്ദ്രദിനാചരണവും മികവുറ്റതാക്കി. | ||

16. ഗാന്ധി ജയന്തി ദിനത്തിൽ രക്ഷിതാക്കളോടൊപ്പം ചേർന്ന് വീടും പരിസരവും വൃത്തിയാക്കി ശുചിത്വ പ്രവർത്തനങ്ങളിൽ കുട്ടികളുo പങ്കു ചേർന്നു. |
16. ഗാന്ധി ജയന്തി ദിനത്തിൽ രക്ഷിതാക്കളോടൊപ്പം ചേർന്ന് വീടും പരിസരവും വൃത്തിയാക്കി ശുചിത്വ പ്രവർത്തനങ്ങളിൽ കുട്ടികളുo പങ്കു ചേർന്നു. | ||

17. നവംബർ 1 ന് സ്ക്കൂൾ തുറന്നെങ്കിലും നവംബർ 14 ശിശുദിനത്തിലും ഓൺലൈനായി പരിപാടികൾ സംഘടിപ്പിക്കുകയാണുണ്ടായത്. ഒന്ന് രണ്ട് ക്ലാസുകളിലെ ഭൂരിഭാഗം കുട്ടികളും ചാച്ചാജിയുടെ വേഷം ധരിച്ച് പരിപാടികൾ അവതരിപ്പിച്ചു.

17. നവംബർ 1 ന് സ്ക്കൂൾ തുറന്നെങ്കിലും നവംബർ 14 ശിശുദിനത്തിലും ഓൺലൈനായി പരിപാടികൾ സംഘടിപ്പിക്കുകയാണുണ്ടായത്. ഒന്ന് രണ്ട് ക്ലാസുകളിലെ ഭൂരിഭാഗം കുട്ടികളും ചാച്ചാജിയുടെ വേഷം ധരിച്ച് പരിപാടികൾ അവതരിപ്പിച്ചു.

{| class="wikitable" | {| class="wikitable" | ||
|[[പ്രമാണം:Wy1.png|ലഘുചിത്രം|thumb|June 1 .ദീപശിഖ സ്വീകരിക്കുന്നു]] | |[[പ്രമാണം:Wy1.png|ലഘുചിത്രം|thumb|June 1 .ദീപശിഖ സ്വീകരിക്കുന്നു]] |