"എസ്.എൻ.വി.സംസ്കൃത ഹയർസെക്കന്ററി സ്ക്കൂൾ, എൻ. പറവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.എൻ.വി.സംസ്കൃത ഹയർസെക്കന്ററി സ്ക്കൂൾ, എൻ. പറവൂർ (മൂലരൂപം കാണുക)
22:59, 7 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 7 ഫെബ്രുവരി 2022→പ്രതിഭാധനരായ കുട്ടികൾക്ക് നൽകുന്ന പുരസ്കാരങ്ങൾ
(ചെ.)No edit summary |
|||
| വരി 182: | വരി 182: | ||
'''[[എസ്.എൻ.വി.സംസ്കൃത ഹയർസെക്കന്ററി സ്ക്കൂൾ, എൻ. പറവൂർ/അഭിജ്ഞാനം|അഭിജ്ഞാനം]] : 54 മാഗസിനുകൾ ചേർന്ന ഒരു സ്കൂൾ മാഗസിൻ. എല്ലാ ക്ലാസുകളും ക്ലബ്ബ്കളും ഇതിൽ ഉൾപ്പെടുന്നു.''' | '''[[എസ്.എൻ.വി.സംസ്കൃത ഹയർസെക്കന്ററി സ്ക്കൂൾ, എൻ. പറവൂർ/അഭിജ്ഞാനം|അഭിജ്ഞാനം]] : 54 മാഗസിനുകൾ ചേർന്ന ഒരു സ്കൂൾ മാഗസിൻ. എല്ലാ ക്ലാസുകളും ക്ലബ്ബ്കളും ഇതിൽ ഉൾപ്പെടുന്നു.''' | ||
=='''പ്രതിഭാധനരായ കുട്ടികൾക്ക് നൽകുന്ന പുരസ്കാരങ്ങൾ '''== | =='''പ്രതിഭാധനരായ കുട്ടികൾക്ക് നൽകുന്ന പുരസ്കാരങ്ങൾ '''== | ||
'''• മിടുക്കരായ വിദ്യാർത്ഥികൾക്ക് 5-ാം ക്ലാസ്സു മുതൽ 10-ാം ക്ലാസ്സ് വരെ തുടർച്ചയായി നൽകുന്ന ഡോ പി ആർ ശാസ്ത്രി സാർ എന്റോവ്മെന്റ്''' | |||
'''• എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടുന്ന വിദ്യാർത്ഥികൾക്ക് പി ടി എ നൽകുന്ന ക്യാഷ് അവാർഡ്''' | |||
''' • 5-ാം ക്ലാസ്സ് മുതൽ പ്ലസ് ടു വരെയുള്ള വിവിധ മേഖലകളിൽ മികവു പുലർത്തുന്ന 32 വിദ്യാർത്ഥികൾക്ക് റിട്ട. പ്രിൻസിപ്പൽ ശ്രീ എം വി ഷാജി മാസ്റ്റർ ഏർപ്പെടുത്തിയ പി ആർ ശാസ്ത്രി മെമ്മോറിയൽ എന്റോവ്മെന്റ്.''' | |||
''' • എസ് എസ് എൽ സി പരീക്ഷയിൽ മികച്ച വിജയം നേടുന്ന വിദ്യാർത്ഥിക്കും സ്ക്കൂളിലെ കലാപ്രതിഭയ്ക്കും റിട്ട. പ്രിൻസിപ്പൽ ശ്രീമതി ജി കോമളവല്ലിയമ്മ ടീച്ചർ നൽകുന്ന എന്റോവ്മെന്റുകൾ''' | |||
''' • എസ് എസ് എൽ സി പരീക്ഷയിൽ ഇംഗ്ലീഷിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന വിദ്യാർത്ഥിക്ക് റിട്ട. ഹെഡ്‌മിസ്ട്രസ് ശ്രീമതി കെ വി ഐഷ ടീച്ചർ നൽകുന്ന എന്റോവ്മെന്റ്''' | |||
''' • എസ് എസ് എൽ സി പരീക്ഷയിൽ സോഷ്യൽ സയൻസിൽ മികച്ച വിജയം നേടുന്ന വിദ്യാർത്ഥിക്കും കായിക പ്രതിഭയ്ക്കും റിട്ട. അധ്യാപിക ശ്രീമതി കെ രമാദേവി ടീച്ചർ നൽകുന്ന എന്റോവ്മെന്റുകൾ''' | |||
''' • എസ് എസ് എൽ സി പരീക്ഷയിൽ സോഷ്യൽ സയൻസിൽ മികച്ച വിജയം നേടുന്ന വിദ്യാർത്ഥിക്ക് റിട്ട. അധ്യാപിക ശ്രീമതി സി എ ജലജ ടീച്ചർ നൽകുന്ന എന്റോവ്മെന്റ്''' | |||
''' • എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടുന്ന വിദ്യാർത്ഥികൾക്ക് സ്റ്റാഫ് നൽകുന്ന എന്റോവ്മെന്റ്''' | |||
''' • എസ് എസ് എൽ സി പരീക്ഷയിൽ മികച്ച വിജയം നേടുന്ന 10 വിദ്യാർത്ഥികൾക്ക് നൽകുന്ന ശ്രീമതി വി ആർ അംബിക മെമ്മോറിയൽ എന്റോവ്മെന്റ്''' | |||
''' • 10-ാം ക്ലാസ്സിൽ പഠിച്ചുകൊണ്ടിരിക്കുന്നവരിൽ ഏറ്റവും മികവു പുലർത്തുന്ന വിദ്യാർത്ഥിനിക്ക് നൽകുന്ന ശ്രീമതി തങ്കം ടീച്ചർ മെമ്മോറിയൽ സ്കോളർഷിപ്പ്''' | |||
''' • 7-ാം ക്ലാസ്സിൽ സംസ്കൃതത്തിന് കൂടുതൽ മാർക്ക് വാങ്ങുന്ന വിദ്യാർത്ഥിനിക്ക് റിട്ട അധ്യാപിക ശ്രീമതി എം കെ വത്സ ടീച്ചർ നൽകുന്ന എന്റോവ്മെന്റ്''' | |||
''' • 7-ാം ക്ലാസ്സിൽ സംസ്കൃതത്തിന് കൂടുതൽ മാർക്ക് വാങ്ങുന്ന വിദ്യാർത്ഥിക്ക് ശ്രീ പി ബി രവീന്ദ്രൻ മാസ്റ്റർ നൽകുന്ന എന്റോവ്മെന്റ്''' | |||
''' • 7-ാം ക്ലാസ്സിലെ മികച്ച വിദ്യാർത്ഥിക്കും വിദ്യാർത്ഥിനിക്കും നൽകുന്ന ശ്രീ ജയരാജ് മെമ്മോറിയൽ എന്റോവ്മെന്റ്''' | |||
''' • 5 മുതൽ 10 വരെ ഓരോ ക്ലാസ്സിലെയും ഏറ്റവും മികച്ച വിജയം നേടുന്ന വിദ്യാർത്ഥികൾക്ക് നൽകുന്ന ശ്രീമതി ടി കെ പ്രഭ ടീച്ചർ മെമ്മോറിയൽ അവാർഡ്''' | |||
''' • സംസ്ഥാന ഗണിതശാസ്ത്രമേളയിൽ എ ഗ്രേഡ് നേടുന്ന ഹയർ സെക്കന്ററി വിദ്യാർത്ഥികൾക്ക് ഗണിത ശാസ്ത്ര അധ്യാപകർ നൽകുന്ന അവാർഡ്''' | |||
=='''ചിത്രശാല'''== | =='''ചിത്രശാല'''== | ||