"ജി.യു.പി.എസ് അമരമ്പലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.യു.പി.എസ് അമരമ്പലം (മൂലരൂപം കാണുക)
22:56, 7 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 7 ഫെബ്രുവരി 2022→ദിനാചരണങ്ങൾ
48452-wiki (സംവാദം | സംഭാവനകൾ) No edit summary |
48452-wiki (സംവാദം | സംഭാവനകൾ) |
||
വരി 106: | വരി 106: | ||
ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിനം | ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിനം | ||
സെപ്റ്റംബർ 14 ഹിന്ദി ദിനം | |||
സെപ്റ്റംബർ 16 ഓസോൺ ദിനം | |||
ഒക്ടോബർ 2 ഗാന്ധിജയന്തി | |||
നവംബർ 14 ശിശുദിനം | |||
ഡിസംബർ 22 ദേശീയ ഗണിത ദിനം രാമാനുജൻ ദിനം | |||
ജനുവരി 26 റിപ്പബ്ലിക് ദിനം | |||
ഫെബ്രുവരി 28 സി വി രാമൻ ശാസ്ത്രദിനം | |||
'''ഓണാഘോഷം.''' | |||
ഓണാഘോഷത്തോടനുബന്ധിച്ച് സ്കൂളിൽ നിരവധിയായ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. കുടുംബത്തോടൊപ്പം ഒരു സെൽഫി,പൂക്കളഡിസൈൻ, ഓണപ്പാട്ട് എന്നിങ്ങനെ നിരവധിയായ പ്രവർത്തനങ്ങൾ നടത്തി. | |||
'''ക്രിസ്തുമസ് ആഘോഷം.''' | |||
ക്രിസ്മസ് വളരെ ഭംഗിയായി സ്കൂളിൽ ആഘോഷിച്ചു .കരോൾ ഗാന മത്സരം സംഘടിപ്പിച്ചു. സ്കൂളിൽ കുട്ടികളിൽ ഒരാൾ സാന്താക്ലോസിനെ വേഷവിധാനത്തിൽ വരുകയും ക്രിസ്മസ് കരോൾ നടത്തുകയും ചെയ്തു . നക്ഷത്ര നിർമ്മാണം, സാന്താക്ലോസിനെ വരയ്ക്കൽ ,ആശംസ കാർഡ് നിർമ്മാണം എന്നിങ്ങനെ നിരവധിയായ മത്സരങ്ങൾ നടത്തി.കുട്ടികൾക്ക് പായസ വിതരണം നടത്തി ക്രിസ്തുമസിൻറെ സന്തോഷം പങ്കുവച്ചു. | |||
== GALLERY == | == GALLERY == |