Jump to content
സഹായം

"സി എം എസ് എൽ പി എസ് എള്ളുംപുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 67: വരി 67:
== ചരിത്രം ==
== ചരിത്രം ==

== 1897 മേലുകാവ് ഇടവക പട്ടക്കാരൻ ആയിരുന്ന ഡബ്ല്യു യു. കെ. കുരുവിള അച്ഛന്റകാലത്ത് ഏ ള്ളും മ്പുറം സഭ സ്ഥാപിക്കപ്പെടുകയും .ആദ്യകാല മതാനു സാരികളിൽ ഒരാളായിരുന്ന കൊച്ചുപുരയ്ക്കൽ (പിട്ടിയിൽ) ഇത്താക്ക് ആശാനെ ഏള്ള മമ്പുറം സഭയുടെ ആദ്യകാല പ്രവർത്തകനായി നിയമിക്കുകയും ചെയ്തു. ആശാൻ മേലുകാവിൽ നിന്നും ഇവിടെ വന്ന് കുട്ടികളെ നിലത്തെഴുത്തും വേദപഠനവും പഠിപ്പിച്ചു കൊണ്ടിരുന്നു .പിന്നീട് ചെള്ളയ്ക്ക പറമ്പിൽ ബി. പി. വർഗീസ് ആശാന്റെ കാലത്ത് മിഷന് വേണ്ടി കുറെ സ്ഥലം സമ്പാദിക്കുകയും ഒരു പള്ളി കുടം പണിയുക്കയുംചെയ്തു.  സർക്കാരിൽനിന്നും 1897  മുതൽ ഗ്രാൻഡ് കിട്ടി തുടങ്ങി . ==
== 1897 മേലുകാവ് ഇടവക പട്ടക്കാരൻ ആയിരുന്ന ഡബ്ല്യു യു. കെ. കുരുവിള അച്ഛന്റകാലത്ത് ഏ ള്ളും മ്പുറം സഭ സ്ഥാപിക്കപ്പെടുകയും .ആദ്യകാല മതാനു സാരികളിൽ ഒരാളായിരുന്ന കൊച്ചുപുരയ്ക്കൽ (പിട്ടിയിൽ) ഇത്താക്ക് ആശാനെ ഏള്ള മമ്പുറം സഭയുടെ ആദ്യകാല പ്രവർത്തകനായി നിയമിക്കുകയും ചെയ്തു. ആശാൻ മേലുകാവിൽ നിന്നും ഇവിടെ വന്ന് കുട്ടികളെ നിലത്തെഴുത്തും വേദപഠനവും പഠിപ്പിച്ചു കൊണ്ടിരുന്നു .പിന്നീട് ചെള്ളയ്ക്ക പറമ്പിൽ ബി. പി. വർഗീസ് ആശാന്റെ കാലത്ത് മിഷന് വേണ്ടി കുറെ സ്ഥലം സമ്പാദിക്കുകയും ഒരു പള്ളി കുടം പണിയുക്കയുംചെയ്തു.  സർക്കാരിൽനിന്നും 1897  മുതൽ ഗ്രാൻഡ് കിട്ടി തുടങ്ങി. ==
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
ആധുനിക സൗകര്യങ്ങളോടു കൂടിയ മെച്ചപ്പെട്ട സ്കൂൾ കെട്ടിടമാണ്  ഉള്ളത്. വിശാലമായ ഹൈടെക് ക്ലാസ് മുറികൾ വിദ്യാർത്ഥികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുവാൻ സഹായിക്കുന്നു. ഓരോ മുറിയിലും ആധുനിക രീതിയിലുള്ള ഫർണിച്ചറുകളാണ് ഉള്ളത്. ഇത് വിദ്യാർത്ഥികളുടെ പഠനത്തെ വളരെയധികം സഹായിക്കുന്നു. വിശാലമായ കളിസ്ഥലം, ലൈബ്രറി,  ക്ലാസ് റൂമുകൾ ,എന്നിവ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്നു. മെച്ചപ്പെട്ട രീതിയിലുള്ള പാചകപ്പുര, ആധുനിക സംവിധാനങ്ങളുള്ള ടോയ്‌ലെറ്റുകൾ എന്നിവ സ്കൂളിനെ ആകർഷകമാക്കുന്നു. കുട്ടികളുടെ യാത്രയ്ക്കായി വാഹന സൗകര്യം നൽകി വരുന്നു.

3

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1618172" എന്ന താളിൽനിന്ന് ശേഖരിച്ചത്