Jump to content
സഹായം

"കെ.എം.ജി.വി.എച്ച്. എസ്.എസ്. തവനൂർ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 12: വരി 12:
യൂണിറ്റ് അനുവദിച്ച വർഷം മുതൽ ജൂനിയർ സ്റ്റുഡന്റ്  പോലീസ് കേഡറ്റുകളുടെ തിരഞ്ഞെടുപ്പ് സമയാസമയങ്ങളിൽ നടക്കുകയുണ്ടായി . SPC മാനദണ്ഡമനുസരിച്ചു മുൻ വാർഷികപരീക്ഷയിൽ കുറഞ്ഞത് 50% മാർക്ക് നേടിയിട്ടുള്ളവരും ശാരീരികവും വൈദ്യശാസ്ത്രപരവുമായ ഫിറ്റ്നസ് നേടിയവരെയുമാണ് ഹെഡ്മാസ്റ്ററിൽനിന്നുള്ള  സ്വഭാവസർട്ടിഫിക്കറ്റിന്റെയും രക്ഷിതാവിൽ നിന്നുള്ള സമ്മതപത്രത്തിന്റെയും അടിസ്ഥാനത്തിൽ തിരഞ്ഞെടുത്തത് .ശാരീരികവും വൈദ്യശാസ്ത്രപരവുമായ ഫിറ്റ്നസ് നിർദ്ദേശിക്കപ്പെട്ട നിലയിലുണ്ടെന്നു ഡ്രിൽ ഓഫീസർ ഉറപ്പുവരുതുകയുണ്ടായി.

{| class="wikitable"
{| class="wikitable"
|+കേഡറ്റുകളുടെ തിരഞ്ഞെടുപ്പ്  സംബന്ധിച്ച വിവരങ്ങൾ
!അധ്യയന വർഷം  
!അധ്യയന വർഷം  
!തിരഞ്ഞെടുപ്പിൽ പങ്കെടുത്ത  
!തിരഞ്ഞെടുപ്പിൽ പങ്കെടുത്ത  
വരി 28: വരി 27:
|142
|142
|44
|44
|}
== സ്കൂൾതല യൂണിറ്റിന്റെ ഘടനയും അനുബന്ധവിവരങ്ങളും  ==
ഒന്നാം വർഷ കേഡറ്റുകളെ ജൂനിയർ കേഡറ്റുകൾ എന്നും രണ്ടാം വർഷ കേഡറ്റുകളെ സീനിയർ കേഡറ്റുകൾ എന്നും വിളിക്കുന്നു. ഓരോ ബാച്ചിന്റെയും ശക്തി 44 കേഡറ്റുകളായിരിക്കും, 22 വിദ്യാർത്ഥികൾ വീതമുള്ള രണ്ട് പ്ലാറ്റൂണുകൾ. ആൺ കുട്ടികളും പെൺകുട്ടികളും ഉള്ള സ്കൂളുകളുടെ കാര്യത്തിൽ ഒരു പ്ലാറ്റൂൺ പെൺകുട്ടികൾ മാത്രമായിരിക്കണം.SPC-കൾ പരിശീലന സമയത്തും പദ്ധതിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിലും നിർദേശിക്കപ്പെട്ട യൂണിഫോം ധരിക്കേണ്ടതാണ് . രണ്ട് തരം യൂണിഫോമുകൾ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു. ഇവയോരോന്നും താഴെ വിവരിച്ചിരിക്കുന്ന പ്രവർത്തനത്തിന്റെ തരം അനുസരിച്ച് ധരിക്കേണ്ടതാണ്:
I) ഒഫീഷ്യൽ: കാക്കി പാന്റും ഷർട്ടും, കറുത്ത ബെൽറ്റ്, കാക്കി സോക്സുള്ള കറുത്ത ഷൂസ്, ബ്ലൂ ബെററ്റ് ക്യാപ്പ്, വിസിൽ ഉള്ള ലാനിയാർഡ്, SPC ബാഡ്ജ്.
II) ശാരീരിക പരിശീലനം: വെള്ള ടി-ഷർട്ട്, കറുത്ത പാന്റ്സ്, ക്യാൻവാസ് ഷൂസ് (വെളുപ്പ്).
രണ്ട് വർഷത്തെ പരിശീലന പരിപാടിയുടെ അവസാനത്തിൽ, എല്ലാ കേഡറ്റുകളെയും ശാരീരിക പരീക്ഷയുടെയും എഴുത്തുപരീക്ഷയുടെയും അടിസ്ഥാനത്തിൽ അവരുടെ  പ്രാവീണ്യത്തിന് അനുയോജ്യമായ ഗ്രേഡുകൾ നൽകും. SPC പരിശീലനം   വിജയകരമായി പൂർത്തിയാക്കിയാൽ പ്രോഫിഷ്യൻസി സർട്ടിഫിക്കറ്റുകൾ നൽകുന്നതായിരിക്കും
{| class="wikitable"
!തസ്തികയുടെ പേര്
!വിശദാംശങ്ങൾ
|-
|യൂണിറ്റ് നമ്പർ
|140745
|-
|-
|
|സ്റ്റേഷൻ ഹൌസ് ഓഫീസർ (S.H.O)
|
|ഇൻസ്‌പെക്ടർ ഓഫ് പോലീസ്
|
|-
|ഹെഡ് മാസ്റ്റർ  (H.M)
|പ്രേംരാജ് എ സി
|-
|കമാന്റിങ് പോലീസ് ഓഫീസർ (C.P.O)
|ജാഫർ
|-
|അഡിഷണൽ കമാന്റിങ് പോലീസ് ഓഫീസർ (A.C.P.O)
|ഫെഡെറിക് ലിബിറ്റ്
|}
|}
== സ്കൂൾതല യൂണിറ്റിന്റെ ഘടന ==
555

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1617583" എന്ന താളിൽനിന്ന് ശേഖരിച്ചത്