"എ എം യു പി എസ് മാക്കൂട്ടം/നവതി വസന്തം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ എം യു പി എസ് മാക്കൂട്ടം/നവതി വസന്തം (മൂലരൂപം കാണുക)
21:54, 7 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 7 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 15: | വരി 15: | ||
വിദ്യാലയത്തിൽ കുറേയധികം നിർധന കുടുംബത്തിൽ നിന്നുള്ള കുട്ടികളുണ്ടെന്നും അവർക്ക് ഒരു കൈത്താങ്ങാവണമെന്നും കരുതി തുടങ്ങിയ പദ്ധതിയാണ് കൈത്താങ്ങ്. അതിനായി, മാസംതോറും നിശ്ചിത ദിവസങ്ങളിൽ എല്ലാ ക്ലാസിലെയും കുട്ടികൾക്കു മുന്നിലെത്തുന്ന പണപ്പെട്ടിയിൽ ഇഷ്ടമുള്ള ഒരു തുക അവർ നിക്ഷേപിക്കണം. ഇങ്ങനെയായിരുന്നു തുടക്കം. എന്നാൽ ഇതിൽ നിന്നും ഒരു നല്ല തുക സ്വരൂപിച്ചെടുക്കുവാൻ കഴിയുമോ എന്ന ആശങ്ക നിലനിൽക്കുമ്പോഴാണ് കോഴിക്കോട് റവന്യൂ ജില്ലാ സാമൂഹ്യ ശാസ്ത്ര മേളക്ക് ആതിഥ്യം വഹിക്കുന്നതിനുള്ള അവസരം സ്കൂളിന് ലഭിച്ചത്. | വിദ്യാലയത്തിൽ കുറേയധികം നിർധന കുടുംബത്തിൽ നിന്നുള്ള കുട്ടികളുണ്ടെന്നും അവർക്ക് ഒരു കൈത്താങ്ങാവണമെന്നും കരുതി തുടങ്ങിയ പദ്ധതിയാണ് കൈത്താങ്ങ്. അതിനായി, മാസംതോറും നിശ്ചിത ദിവസങ്ങളിൽ എല്ലാ ക്ലാസിലെയും കുട്ടികൾക്കു മുന്നിലെത്തുന്ന പണപ്പെട്ടിയിൽ ഇഷ്ടമുള്ള ഒരു തുക അവർ നിക്ഷേപിക്കണം. ഇങ്ങനെയായിരുന്നു തുടക്കം. എന്നാൽ ഇതിൽ നിന്നും ഒരു നല്ല തുക സ്വരൂപിച്ചെടുക്കുവാൻ കഴിയുമോ എന്ന ആശങ്ക നിലനിൽക്കുമ്പോഴാണ് കോഴിക്കോട് റവന്യൂ ജില്ലാ സാമൂഹ്യ ശാസ്ത്ര മേളക്ക് ആതിഥ്യം വഹിക്കുന്നതിനുള്ള അവസരം സ്കൂളിന് ലഭിച്ചത്. | ||
മേളയോടനുബന്ധിച്ച് ഒരു താൽക്കാലിക ചായ പീടിക തുടങ്ങാനുള്ള ആശയം ഉയർന്നു വരികയും കുട്ടികളും അമ്മമാരും അധ്യാപകരും ഒത്തുചേർന്ന് നാടൻ പലഹാരങ്ങളും മറ്റ് ഭക്ഷ്യവിഭവങ്ങളും ഉപ്പിലിട്ടതും തയ്യാറാക്കുകയും ചെയ്തു. കട നിറയെ സാധനങ്ങളുമായി രണ്ടു ദിവസം കച്ചവടം പൊടിപൊടിച്ചു. കച്ചവടം കൈത്താങ്ങിനാണെന്നറിഞ്ഞതോടെ റവന്യൂ ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ ശ്രീ. ഇ കെ സുരേഷ് കുമാർ അടക്കമുള്ള പ്രമുഖർ ചായ പീടിക സംരഭത്തെ നേരിട്ടെത്തി അഭിനന്ദിച്ചു. ഒരു ചായ കുടിച്ചും അല്ലാതെയും സഹകരിച്ചതു കൊണ്ട് കൈത്താങ്ങ് പെട്ടിയിൽ നല്ലൊരു തുക ലഭിച്ചു. | മേളയോടനുബന്ധിച്ച് ഒരു താൽക്കാലിക ചായ പീടിക തുടങ്ങാനുള്ള ആശയം ഉയർന്നു വരികയും കുട്ടികളും അമ്മമാരും അധ്യാപകരും ഒത്തുചേർന്ന് നാടൻ പലഹാരങ്ങളും മറ്റ് ഭക്ഷ്യവിഭവങ്ങളും ഉപ്പിലിട്ടതും തയ്യാറാക്കുകയും ചെയ്തു. കട നിറയെ സാധനങ്ങളുമായി രണ്ടു ദിവസം കച്ചവടം പൊടിപൊടിച്ചു. കച്ചവടം കൈത്താങ്ങിനാണെന്നറിഞ്ഞതോടെ റവന്യൂ ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ ശ്രീ. ഇ കെ സുരേഷ് കുമാർ അടക്കമുള്ള പ്രമുഖർ ചായ പീടിക സംരഭത്തെ നേരിട്ടെത്തി അഭിനന്ദിച്ചു. ഒരു ചായ കുടിച്ചും അല്ലാതെയും സഹകരിച്ചതു കൊണ്ട് കൈത്താങ്ങ് പെട്ടിയിൽ നല്ലൊരു തുക ലഭിച്ചു. | ||
കഴിഞ്ഞു. കെ.എം.സി.ടി ദന്താശുപത്രി, ആയുർവേ ദാശ്യപതി, മലബാർ കണ്ണാശുപത്രി എന്നി വരുടെ സഹകരണത്തോടെ സ്കൂളിൽ വെച്ച് ഒരു മെഗാ മെഡിക്കൽ ക്യാമ്പ് നട ത്തി. പി.ടി.എ ഭാരവാഹികളുടെ അഹോരാ ത്രമുള്ള അദ്ധ്വാനം കൊണ്ടും നാട്ടുകാരുടെ നല്ല സഹകരണം കൊണ്ടും ആ പരിപാ ടിയും വൻ വിജയമാക്കാൻ കഴിഞ്ഞു. | ===കൂടും തേടി=== | ||
വിദ്യാർത്ഥികളുടെ സാമൂഹിക സാമ്പത്തിക പശ്ചാത്തലം നേരിൽ അടുത്തറിയുന്നതിനും വിദ്യാർത്ഥിളും രക്ഷിതാക്കളുമായും കൂടുതൽ ആത്മബന്ധം ഉണ്ടാക്കുന്നതിനും വേണ്ടി സംഘടിപ്പിക്കപ്പെട്ട പരിപാടിയായിരുന്നു കൂടും തേടി എന്നത്. കൈത്താങ്ങ് തുക ഉപയോഗിച്ച് സ്കൂളിലെ ഏറ്റവും നിർധനനായ ഒരു കുട്ടിയെ കണ്ടെത്തി സഹായിക്കാൻ പി ടി എ തീരുമാനിച്ചിരുന്നു. ഇതടിസ്ഥാനത്തിൽ അധ്യാപകർ കുട്ടികളുടെ ഗാർഹിക ചുറ്റുപാടുകൾ മനസ്സിലാക്കുകയും പഠന പിന്നോക്കാവസ്ഥയിലുളളവരെ കൂടുതൽ അറിയാനുമായി ഗൃഹ സന്ദർശന പരിപാടി നടത്തുകയും ചെയ്തു. വൈകുന്നേരങ്ങളിലും അവധി ദിനങ്ങളിലും ചെറിയ ചെറിയ കൂട്ടങ്ങളായി ഓരോ ഭാഗങ്ങളിലേയും വീടുകൾ അധ്യാപകർ സന്ദർശിച്ചു. കൈത്താങ്ങിന് അർഹതയുള്ള കുട്ടിയെ കണ്ടെത്താനും ഈ സന്ദർശനം കൊണ്ട് കഴിഞ്ഞു. | |||
. കെ.എം.സി.ടി ദന്താശുപത്രി, ആയുർവേ ദാശ്യപതി, മലബാർ കണ്ണാശുപത്രി എന്നി വരുടെ സഹകരണത്തോടെ സ്കൂളിൽ വെച്ച് ഒരു മെഗാ മെഡിക്കൽ ക്യാമ്പ് നട ത്തി. പി.ടി.എ ഭാരവാഹികളുടെ അഹോരാ ത്രമുള്ള അദ്ധ്വാനം കൊണ്ടും നാട്ടുകാരുടെ നല്ല സഹകരണം കൊണ്ടും ആ പരിപാ ടിയും വൻ വിജയമാക്കാൻ കഴിഞ്ഞു. | |||
പരിസരശുചിത്വവും ജലാശയസംരക്ഷ ം വിദ്യാർത്ഥികളെ നവും നേരിട്ടറിയിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു. പുഴയെ അറിയാൻ എന്ന ഒരു പരിപാടി നവതിയി ലുൾപ്പെടുത്തിയത്. എന്നാൽ ഈ വർഷം വന്ന പ്രളയം കാരണം പുഴയെ കൂടുതൽ അറിയാൻ കുട്ടികളിൽ ഉത്സാഹമുണ്ടായി. പൂനൂർ പുഴയോരത്ത് അധ്യാപകരോടും രക്ഷിതാക്കളോടുമൊപ്പം എത്തിയ കുട്ടികൾ രസകരമായ മായ ഒരു പരിപാടിയായി അതിനെ നടത്തുന്നു. പണ്ടാരപ്പറമ്പ് പാലത്തി നടന്ന പ്രസ്തുത പരിപാടി കുന്ദമം ഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കുമാരി രമ്യ ഹരിദാസ് ഉദ്ഘാടനം ചെയ്തു. വിവിധ കലാപരിപാടികളും നീന്തൽ മത്സരവും കഴിഞ്ഞ് പുഴയോരത്ത് വൃക്ഷത്തെ നട്ട് ഞങ്ങൾ പിരിഞ്ഞു. വിദ്യാർത്ഥി ജീവിതത്തിനിടയിലെ മറക്കാനാ വാത്ത ഒരു അനുഭവം തന്നെയായിരുന്നു. | പരിസരശുചിത്വവും ജലാശയസംരക്ഷ ം വിദ്യാർത്ഥികളെ നവും നേരിട്ടറിയിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു. പുഴയെ അറിയാൻ എന്ന ഒരു പരിപാടി നവതിയി ലുൾപ്പെടുത്തിയത്. എന്നാൽ ഈ വർഷം വന്ന പ്രളയം കാരണം പുഴയെ കൂടുതൽ അറിയാൻ കുട്ടികളിൽ ഉത്സാഹമുണ്ടായി. പൂനൂർ പുഴയോരത്ത് അധ്യാപകരോടും രക്ഷിതാക്കളോടുമൊപ്പം എത്തിയ കുട്ടികൾ രസകരമായ മായ ഒരു പരിപാടിയായി അതിനെ നടത്തുന്നു. പണ്ടാരപ്പറമ്പ് പാലത്തി നടന്ന പ്രസ്തുത പരിപാടി കുന്ദമം ഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കുമാരി രമ്യ ഹരിദാസ് ഉദ്ഘാടനം ചെയ്തു. വിവിധ കലാപരിപാടികളും നീന്തൽ മത്സരവും കഴിഞ്ഞ് പുഴയോരത്ത് വൃക്ഷത്തെ നട്ട് ഞങ്ങൾ പിരിഞ്ഞു. വിദ്യാർത്ഥി ജീവിതത്തിനിടയിലെ മറക്കാനാ വാത്ത ഒരു അനുഭവം തന്നെയായിരുന്നു. |