Jump to content
സഹായം

"ഗവ എച്ച് എസ് എസ് മുണ്ടേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3,268 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 ഫെബ്രുവരി 2022
വരി 46: വരി 46:

'''2017 മെയ് 19 ന് ബഹു .കേരള മുഖ്യ മന്ത്രി ശ്രീ പിണറായി വിജയൻ പൊതു വിദ്യാഭ്യാസ സംരക്ഷണ യത്നം സ്കൂളിൽ വച്ച് ഉദ്‌ഘാടനം ചെയ്തു .തുടർന്ന് സ്കൂൾ വികസനത്തിന് വേണ്ടി രാജ്യസഭാ എം പി ആയിരുന്ന ശ്രീ കെ കെ രാഗേഷിന്റെ നേതൃത്വത്തിൽ സ്കൂളിന്റെ അക്കാദമികവും ഭൗതികവുമായ ഉന്നമനത്തിനുവേണ്ടി നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തിൽ മുദ്ര കമ്മിറ്റി രൂപീകരിച്ചു.'''

[[പ്രമാണം:Ghssmunderi.png|ലഘുചിത്രം|GHSS MUNDERI]]
 
'''45 കോടി രൂപയുടെ മാസ്റ്റർപ്ലാനിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ സ്കൂളിന്റെ ഭൗതിക വികസനം ഏതാണ്ട് പൂർണതയിലേക്ക് അടുക്കുകയാണ് 28 ക്ലാസ് മുറികൾ അത്യാധുനിക നിലയിൽ ഫർണിഷ്'''
 
'''ചെയ്ത് കഴിഞ്ഞു .പഠന വിഭവങ്ങൾ കുട്ടികൾക്ക് എളുപ്പത്തിൽ ലഭ്യമാക്കാനുള്ള interactive flat pannel കൾ എല്ലാ ക്‌ളാസ്സുകളിലും സ്ഥാപിച്ചു .കുട്ടികൾക്ക് ഇരിക്കുന്നതിന് മേശ ,കസേര ഇവ ഒരുക്കി 10000 തിലധികം പുസ്‌തകങ്ങൾ ഉൾക്കൊള്ളുന്ന നവീകരിച്ച ലൈബ്രറി വായനാമുറികൾ ,ഡിജിറ്റൽ ലൈബ്രറി അത്യന്താധുനിക നിലവാരത്തിലുള്ള H S , H S S ലാബ്‌ സമുച്ഛയങ്ങൾ അഡ്വാൻസ് ലാബ് ,പ്ലാനറ്റോറിയം ,1000 പേർക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയം ,മികച്ച ഭക്ഷണശാല ,ആംഫി തിയേറ്റർ ,ജൈവവൈവിധ്യ ഉദ്യാനം ,ആധുനികഗ്രൗണ്ട് ,ഇൻഡോർ ഔട്ട്ഡോർ കോർട്ടുകൾ ,സ്പോർട്സ് ഫെസിലിറ്റി സെന്റർ തുടങ്ങിയവ നിർമ്മിക്കപ്പെട്ടുവരുന്നു'''
 
'''പൊതുമേഖലാ സ്ഥാപനങ്ങളുടെ M P ,M L A ഫണ്ടുകൾ എന്നിവയുടെ സംയോജനത്തിനു പുറമെ മുണ്ടേരി പഞ്ചായത്തിലെ എല്ലാ കുടുംബങ്ങളുടെയും നിർലോഭമായ സാമ്പത്തിക സഹായത്തോടെയുമാണ് മുദ്ര പദ്ധതിയുടെ വിഭവ സമാഹരണം സാധ്യമായിട്ടുള്ളത്'''
 
'''Power Finance Corporation ,R E C Lmitted, NTPC Lmitted NHPC Lmitted ,GAIL India Lmitted ,ONGC, POWERGRID ,NMDC ,HPCL Lmitted ,COAL INDIA Lmitted , SJVM ,IOC Lmitted ,COCHIN SHIPYARD ,BPCL ,HPCL ,ONGC ,SAIL ,Container Corporation തുടങ്ങിയ ഇന്ത്യയിലെ പ്രമുഖ പൊതുമേഖലാസ്ഥാപനങ്ങൾ അവരുടെ CSRഫണ്ടുകൾ സ്കൂളിന്റെ വികസനത്തിനായി അനുവദിച്ചു .ഭൗതിക പുരോഗതിയോടൊപ്പം അക്കാദമിക ശാക്തീകരണത്തിനായുള്ള പദ്ധതികൾക്കും തുടക്കമിട്ടു'''[[പ്രമാണം:Ghssmunderi.png|ലഘുചിത്രം|GHSS MUNDERI]]
[[പ്രമാണം:20210209-WA0011.jpg|ലഘുചിത്രം|CLASS ROOMS]]
[[പ്രമാണം:20210209-WA0011.jpg|ലഘുചിത്രം|CLASS ROOMS]]

വരി 62: വരി 69:
*[[{{PAGENAME}}/നേർക്കാഴ്ച|'''നേർക്കാഴ്ച''']]
*[[{{PAGENAME}}/നേർക്കാഴ്ച|'''നേർക്കാഴ്ച''']]
*'''<big><u>2021-22 അധ്യയന വർഷം</u></big>'''
*'''<big><u>2021-22 അധ്യയന വർഷം</u></big>'''
*<big>'''''നേട്ടങ്ങൾ,''' '''മികവുകൾ'''''</big>[[പ്രമാണം:PRADARSANAM .jpg|ലഘുചിത്രം|കുട്ടികളുടെ സൃഷ്ടികൾ]]
*<big>''[[നേട്ടങ്ങൾ, മികവുകൾ|'''നേട്ടങ്ങൾ,''' '''മികവുകൾ''']]''</big>[[പ്രമാണം:PRADARSANAM .jpg|ലഘുചിത്രം|കുട്ടികളുടെ സൃഷ്ടികൾ]]
*[[പ്രമാണം:SSLC FULL A+ 2021.png|ലഘുചിത്രം|SSLC FULL A+ 2021]]'''2021 എസ് എസ് എൽ സി പരീക്ഷയിൽ മികച്ച വിജയവും (100%)71 A+ നേടുകയും ചെയ്തു.'''
*[[പ്രമാണം:SSLC FULL A+ 2021.png|ലഘുചിത്രം|SSLC FULL A+ 2021]]'''2021 എസ് എസ് എൽ സി പരീക്ഷയിൽ മികച്ച വിജയവും (100%)71 A+ നേടുകയും ചെയ്തു.'''

186

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1617015" എന്ന താളിൽനിന്ന് ശേഖരിച്ചത്