Jump to content
സഹായം

"എം.എ.ഐ.എച്ച്.എസ് മുരിക്കടി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
വരി 25: വരി 25:
== '''ഓൺ ലൈൻ ക്ലാസുകൾ ജി-സ്യ‍ൂട്ടില‍ൂടെ''' ==
== '''ഓൺ ലൈൻ ക്ലാസുകൾ ജി-സ്യ‍ൂട്ടില‍ൂടെ''' ==
<p style="text-align:justify">'''സ്കൂളുകളിൽ നിന്നുള്ള ഓൺലൈൻ ക്ലാസുകൾ ജി - സ്യൂട്ട് എന്ന സംവിധാനത്തിലൂടെ നടപ്പിലാക്കി. കുട്ടികൾക്കു നൽകുന്ന  പഠനസാമഗ്രികൾ നൽകൽ, ഗൂഗിൾ മീറ്റ് എന്നിവ ജി - സ്യൂട്ട് എന്ന സംവിധാനത്തിലൂടെ കൂടുതൽ മെച്ചപെട്ട രീതിയിൽ നടത്താൻ കഴിയുന്നു. കൂടുതൽ ഫലപ്രദമായ രീതിയിൽ ഓൺലൈൻ ക്ലാസുകൾ നടത്തുന്നതിനു വേണ്ടി കേരള സർക്കാർ [https://schoolwiki.in/%E0%B4%95%E0%B5%88%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8D കൈറ്റ്] തയ്യാറാക്കിയ പൊതു പ്ലാറ്റ്ഫോമാണ് ജി സ്യൂട്ട്. ഒരു ഓൺലൈൻ പഠനസംവിധാനം എന്ന രീതിയിൽ ജിസ്യൂട്ട് സൗകര്യങ്ങൾ ക്ലാസ്റൂം പ്രവർത്തനങ്ങളിൽ ഫലപ്രദമായി ഉപയോഗപ്പെടുത്താൻ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ ജി- സ്യൂട്ട് സംവിധാനം പരിചയപ്പെടുത്തുന്നതിനുവേണ്ടി അദ്ധ്യാപകർക്കും കുട്ടികൾക്കുമുള്ള പരിശീലനങ്ങൾ സ്കൂളിൽ സംഘടിപ്പിക്കുകയുണ്ടായി.'''</p>

== '''സത്യമേവ ജയതേ''' ==
'''സോഷ്യൽമീഡിയ, ഇന്റർനെറ്റ് എന്നിവയുടെ ഉപയോഗത്തെക്കുറിച്ച് സത്യമേവ ജയതേ എന്നപേരിൽ ക‍ുട്ടികൾക്ക് പരിശീലനം നടന്നു. കോവിഡാനന്തരകാലത്തോടെ ഇന്റർനെറ്റ് അധിഷ്ഠിതമായപുതിയൊരു ജീവിതക്രമം ലോകത്താകമാനം നിലവിൽവന്ന സാഹചര്യത്തിൽ ഇന്റർനെറ്റ് നമ്മുടെ നിത്യജീവിതത്തിൽ എത്രമാത്രം സ്വാധീനം ചെലുത്തുന്നുവെന്നും, തീരുമാനങ്ങളെടുക്കുന്നതിൽ എത്രമാത്രം ഇന്റർനെറ്റ് വഴി സ്വാധീനിക്കപ്പെടുന്നുവെന്നും പരിശീലനത്തിൽ പറയുകയുണ്ടായി.'''
'''സോഷ്യൽ മീഡിയ, സോഷ്യൽമീഡിയയിൽ ലഭ്യമായ വിവരങ്ങളുടെ ഉത്ഭവം, ഉത്ഭവം, പ്രചരണം, പ്രചരണം , ഉദ്ദേശ്യം എന്നിവയെക്കുറിച്ച് പഠിതാക്കളെ ഓർമ്മപ്പെടുത്തുകയും ബോധ്യപ്പെടുത്തുകയും ചെയ്തു. പരിശീലനത്തിന്റെ ഭാഗമായി ഇന്റർനറ്റിന്റെയും സോഷ്യൽമീഡിയയുടെയും ശരിയായഉപയോഗത്തെ പറ്റിയും ഇന്റർനെറ്റ് നൽകുന്ന വിവരങ്ങളിലെ ശരി തെറ്റുകളെ ക‍ുറച്ചും ഇന്റർനെറ്റിന്റെ ലോകത്ത് ഒരു വ്യക്തി എന്ന നിലയിൽ കുട്ടികൾ നിർവ്വഹിക്കേണ്ട ഉത്തരവാദിത്വത്തെക്കുറച്ചും ചർച്ച ചെയ്തു.'''

== '''ഉച്ചഭക്ഷണ വിതരണം''' ==
== '''ഉച്ചഭക്ഷണ വിതരണം''' ==
2,731

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1616754" എന്ന താളിൽനിന്ന് ശേഖരിച്ചത്