ഗവ. എച്ച് എസ് എസ് പുതിയകാവ് (മൂലരൂപം കാണുക)
20:49, 7 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 7 ഫെബ്രുവരി 2022→പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
No edit summary |
|||
വരി 182: | വരി 182: | ||
110 മണിക്കൂർ തുടർച്ചയായി പാടി സുനിൽ വെയ്‌മാൻ (മഹാരാഷ്ട്ര, 105 മണിക്കൂർ), ലിയോനാർഡോ പോൾവെറെല്ലി (ഇറ്റലി, 101 മണിക്കൂർ) | 110 മണിക്കൂർ തുടർച്ചയായി പാടി സുനിൽ വെയ്‌മാൻ (മഹാരാഷ്ട്ര, 105 മണിക്കൂർ), ലിയോനാർഡോ പോൾവെറെല്ലി (ഇറ്റലി, 101 മണിക്കൂർ) | ||
എന്നിവരുടെ ഗിന്നസ് റെക്കോർഡുകൾ അദ്ദേഹം തകർത്തു. 2015 ഫെബ്രുവരി 16 ന് വൈകുന്നേരം 7 മണിക്ക് ആരംഭിച്ച ഈ റെക്കോർഡ് ബ്രേക്കിംഗ് ഇവന്റ് 2015 ഫെബ്രുവരി 20 ന് പുലർച്ചെ 2.00 ന് വിജയകരമായി അവസാനിച്ചു. | എന്നിവരുടെ ഗിന്നസ് റെക്കോർഡുകൾ അദ്ദേഹം തകർത്തു. 2015 ഫെബ്രുവരി 16 ന് വൈകുന്നേരം 7 മണിക്ക് ആരംഭിച്ച ഈ റെക്കോർഡ് ബ്രേക്കിംഗ് ഇവന്റ് 2015 ഫെബ്രുവരി 20 ന് പുലർച്ചെ 2.00 ന് വിജയകരമായി അവസാനിച്ചു. | ||
'''ഡോ. കെ കെ നാരായണൻ ( എച്ച് ഒ ഡി , യൂണിവേഴ്സൽ എഞ്ചിനീയറിംഗ് കോളജ്, വള്ളിവട്ടം)''' | '''ഡോ. കെ കെ നാരായണൻ ( എച്ച് ഒ ഡി , യൂണിവേഴ്സൽ എഞ്ചിനീയറിംഗ് കോളജ്, വള്ളിവട്ടം)''' | ||
[[പ്രമാണം:25059 ekm kk narayanan H OD Universal Engineering College Vallivattom.png|ലഘുചിത്രം|'''ഡോ.പ്രഫ. കെ കെ നാരായണൻ''']] | |||
ജി എച്ച് എസ് എസ് പുതിയകാവിന്റെ പൂർവ്വ വിദ്യാർത്ഥി (1970-1976) ഡോ. പ്രൊഫ. കെ കെ നാരായണൻ 1976 മാർച്ചിൽ ഇവിടെ നിന്നും എസ് എസ് എൽ സി പാസ്സായി. | |||
അദ്ദേഹം വടക്കൻ പറവൂരിലെ പട്ടണം സ്വദേശിയാണ് (എടത്തിൽ ഹൗസ്, വടക്കേക്കര). ആലുവ യുസി കോളജിൽ നിന്ന് ഫിസിക്സിൽ ബിരുദാനന്തര ബിരുദവും | |||
കൊച്ചിൻ യൂണിവേഴ്സിറ്റിയിലെ ഡിപ്പാർട്ട്മെന്റ് ഓഫ് ഇലക്ട്രോണിക്സിൽ നിന്ന് മൈക്രോവേവ് ഇലക്ട്രോണിക്സിൽ സ്പെഷ്യലൈസേഷനോടെ പി എച്ച് ഡിയും കരസ്ഥമാക്കി. | |||
[[പ്രമാണം:25059 ekm Sethu Parvathy K S.jpg|ലഘുചിത്രം|200x200ബിന്ദു|'''സേതുപാർവതി (സ്കൂൾ ഫോട്ടോ 1975-76)''']]'''ശ്രീമതി . കെ എസ് സേതുപാർവതി (ഗായിക)''' | സനാതന ധർമ കോളജ് (എസ് ഡി കോളജ്) ആലപ്പുഴയിൽ അസോസിയേറ്റ് പ്രഫസർ (1994 - 2017) ആയി സേവനമനുഷ്ഠിച്ചു. ഇതിനിടയിൽ മെക്കെല്ലെ യൂണിവെഴ്സിറ്റി, | ||
ഏത്യോപ്യയിലും (2003-2008) അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. എത്യോപ്യയിലെ വിദ്യാഭ്യാസ മന്ത്രാലയത്തിൽ നിന്നുള്ള നിർദ്ദേശങ്ങൾ അനുസരിച്ച്, അവരുടെ യുജി പ്രോഗ്രാമിന് "ഇലക്‌ട്രോണിക്‌സ്" | |||
എന്ന വിഷയത്തിനായി ഒരു കോഴ്‌സ് മെറ്റീരിയൽ തയ്യാറാക്കി. 2017 ൽ എസ് ഡി കോളജിൽ നിന്നും വിരമിച്ച ശേഷം യൂണിവേഴ്സൽ എഞ്ചിനീയറിംഗ് കോളജ്, വള്ളിവട്ടം, തൃശ്ശൂരിൽ | |||
എച്ച് ഒ ഡി ആയി തുടരുന്നു. | |||
[[പ്രമാണം:25059 ekm Sethu Parvathy K S.jpg|ലഘുചിത്രം|200x200ബിന്ദു|'''സേതുപാർവതി (സ്കൂൾ ഫോട്ടോ 1975-76)''']] | |||
'''ശ്രീമതി . കെ എസ് സേതുപാർവതി (ഗായിക)''' | |||
മലയാള സിനിമയിൽ പ്രവർത്തിച്ചിട്ടുള്ള ഒരു ഇന്ത്യൻ ചലച്ചിത്ര ഗായികയാണ് '''കെ എസ് സേതു പാർവതി'''. 1988ൽ ഇസബെല്ലയാണ് സേതുവിന്റെ തിയറ്ററുകളിലെത്തിയ ആദ്യ ചിത്രം. ലളിതഗാനങ്ങളും ധാരാളം ഉത്സവഗാനങ്ങളും സേതു പാർവതിയുടേതായി പുറത്തു വന്നിട്ടുണ്ട് . ജി എച്ച് എസ് പുതിയകാവിന്റെ പൂർവ്വവിദ്യാർത്ഥിനികൂടിയായ സേതു പാർവതി 1976 ൽ ഇവിടെ നിന്നും എസ് എസ് എൽ സി പാസ്സായി. | മലയാള സിനിമയിൽ പ്രവർത്തിച്ചിട്ടുള്ള ഒരു ഇന്ത്യൻ ചലച്ചിത്ര ഗായികയാണ് '''കെ എസ് സേതു പാർവതി'''. 1988ൽ ഇസബെല്ലയാണ് സേതുവിന്റെ തിയറ്ററുകളിലെത്തിയ ആദ്യ ചിത്രം. ലളിതഗാനങ്ങളും ധാരാളം ഉത്സവഗാനങ്ങളും സേതു പാർവതിയുടേതായി പുറത്തു വന്നിട്ടുണ്ട് . ജി എച്ച് എസ് പുതിയകാവിന്റെ പൂർവ്വവിദ്യാർത്ഥിനികൂടിയായ സേതു പാർവതി 1976 ൽ ഇവിടെ നിന്നും എസ് എസ് എൽ സി പാസ്സായി. |