Jump to content
സഹായം

"മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1: വരി 1:
== പ്രവേശനോത്സവം 2021 22 ==
== പ്രവേശനോത്സവം 2021 22 ==
കോവിഡ് കാല പ്രതിസന്ധികൾക്കിടയിലും പുത്തനുണർവ്വുമായാണ്2021-22 വർഷത്തെ സ്കൂൾ പ്രവേശനോത്സവം  സംഘടിപ്പിക്കപ്പെട്ടത്.
കോവിഡ് കാല പ്രതിസന്ധികൾക്കിടയിലും പുത്തനുണർവ്വുമായാണ്2021-22 വർഷത്തെ സ്കൂൾ പ്രവേശനോത്സവം  സംഘടിപ്പിക്കപ്പെട്ടത്. മർകസ്‌ സ്‌കൂളിന്റെ മികവുകളുടെ തുടർച്ചകൾക്ക് വേണ്ടിയുള്ള ആഹ്വാനവുമായി നവാഗതർക്ക് സ്വാഗത ഗാനം ആലപിച്ചുകൊണ്ടാണ് ഓൺലൈൻപ്രവേശനോൽസവത്തിന് തുടക്കം കുറിച്ചത്. ബഹു.കേരള തുറമുഖ-പൂരാവസ്തു വകുപ്പ്മന്ത്രി അഹ്മദ് ദേവർകോവിൽ മുഖ്യാതിഥിയായിപങ്കെടുത്ത ചടങ്ങ് കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ ഉദ്ഘാടനം ചെയ്തു. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബാബു നെല്ലുളി,ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ലിജി പുൽക്കുന്നുമ്മൽ, മർകസ് ഹയർ സെക്കററി സ്കൂൾ പ്രിൻസിപ്പാൾ മുഹ്സിൻ അലി, മുൻപ്രിൻസിപ്പാൾ പി.മുഹമ്മദ് മാസ്റ്റർ ആശംസകളർപ്പിച്ചു. പൂർവ്വ അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും സാന്നിധ്യം ചടങ്ങിന് മിഴിവേകി. PTA പ്രസിഡണ്ട് അബ്ദുൽ ഖാദർ ഹാജി അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്സർ പി.അബ്ദുന്നാസർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി മുഹമ്മദ് ഹബീബ് നന്ദിയുംപറഞ്ഞു.
 
മർകസ്‌ സ്‌കൂളിന്റെ മികവുകളുടെ തുടർച്ചകൾക്ക് വേണ്ടിയുള്ള ആഹ്വാനവുമായി നവാഗതർക്ക് സ്വാഗത ഗാനം ആലപിച്ചുകൊണ്ടാണ് ഓൺലൈൻപ്രവേശനോൽസവത്തിന് തുടക്കം കുറിച്ചത്.
 
ബഹു.കേരള തുറമുഖ-പൂരാവസ്തു വകുപ്പ്മന്ത്രി അഹ്മദ് ദേവർകോവിൽ മുഖ്യാതിഥിയായിപങ്കെടുത്ത ചടങ്ങ് കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ ഉദ്ഘാടനം ചെയ്തു. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബാബു നെല്ലുളി,ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ലിജി പുൽക്കുന്നുമ്മൽ, മർകസ് ഹയർ സെക്കററി സ്കൂൾ പ്രിൻസിപ്പാൾ മുഹ്സിൻ അലി, മുൻപ്രിൻസിപ്പാൾ പി.മുഹമ്മദ് മാസ്റ്റർ ആശംസകളർപ്പിച്ചു. പൂർവ്വ അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും സാന്നിധ്യം ചടങ്ങിന് മിഴിവേകി. PTA പ്രസിഡണ്ട് അബ്ദുൽ ഖാദർ ഹാജി അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്സർ പി.അബ്ദുന്നാസർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി മുഹമ്മദ് ഹബീബ് നന്ദിയുംപറഞ്ഞു.  


[https://youtu.be/TPTQI6kPVRw '''ഓൺലൈൻ പ്രവേശനോത്സവം.''']  
[https://youtu.be/TPTQI6kPVRw '''ഓൺലൈൻ പ്രവേശനോത്സവം.''']  
1,556

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1616416" എന്ന താളിൽനിന്ന് ശേഖരിച്ചത്