Jump to content
സഹായം

"പുളിയൂൽ എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,787 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  7 ഫെബ്രുവരി 2022
വരി 59: വരി 59:
|logo_size=50px
|logo_size=50px
}}
}}
== ചരിത്രം -1954 ൽ സ്ഥാപിക്കപ്പെട്ട പുളിയൂൽ   ഗവഃ എൽ.പി.സ്കൂളിൻറെ ആദ്യരൂപം പുതിയ പുരയിൽ കുഞ്ഞിരാമന്റെ വീട് കേന്ദ്രീകരിച്ച് നടത്തപ്പെട്ട കുടിപ്പള്ളിക്കൂടമായിരുന്നു .എഴുത്തും വായനയും പഠിപ്പിക്കുന്നതിനായി  ഉണ്ടാക്കിയ ഒരു ചെറിയ ഷെഡ്ഡായിരുന്നു അത് .അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ശ്രീ രാജഗോപാലാചാരി ,എം.എൽ.എ ശ്രീ ടി.സി.നാരായണൻ നമ്പ്യാർ എന്നിവരുമായി ബന്ധപ്പെട്ട് സാമൂഹ്യ പ്രവർത്തകനായ വാഴയിൽ കണ്ണന്റെ നേതൃത്വത്തിൽ സർക്കാരിന് നൽകിയ നിവേദനത്തിന്റെ ഫലമായി ഒരു ഏകാധ്യാപക വിദ്യാലയം അനുവദിച്ച് ഉത്തരവിറങ്ങി .പിന്നീട് വാടക കെട്ടിടത്തിൽ പ്രവർ ത്തിച്ചു വന്ന സ്കൂൾ 1968 -69 ൽ151 രൂപ ചെലവിൽ സ്വന്തമായി സ്ഥലം കണ്ടെത്തി .പി .രാമൻ പ്രസിഡണ്ടായി രൂപീകരിച്ച വെൽഫേർ കമ്മിറ്റി 1969 -ൽ  50 സെന്റ് ഭൂമി കേരള ഗവർണ്ണറുടെ പേരിൽ രജിസ്റ്റർ ചെയ്തു .സ്കൂളിനെ സ്വന്തം കെട്ടിടത്തിലേക്ക് മാറ്റിയത് 1979 ൽ ആയിരുന്നു.തുടർന്നിങ്ങോട്ട് ഉയർച്ച താഴ്ചകളുടെ വഴികൾ താണ്ടി , 2015 ആവുമ്പോഴേക്കും ഭൗതികമായും അക്കാദമികമായും ഏറെ മുന്നേറിയിരിക്കുന്നു ഒരു ഗ്രാമത്തിന്റെ മുഴുവൻ അക്ഷരവിളക്കായ ജി,എൽ.പി.സ്കൂൾ പുളിയൂൽ .ജില്ലാ ആസ്ഥാനമായ കണ്ണൂരിൽ നിന്നും 35 കി.മി.സഞ്ചരിച്ചാൽ പുളിയൂൽ  ഗ്രാമത്തി ൽ എത്താം .  ==
== ==


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
20

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1614820" എന്ന താളിൽനിന്ന് ശേഖരിച്ചത്