Jump to content
സഹായം

"ഉപയോക്താവ്:Govt.Model Residential School Keezhmad" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 33: വരി 33:

     അക്ഷരം,എഴുത്, വായന എന്നിവയിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്കായി പ്രത്യേകം ക്ലാസ് ആരംഭിച്ചു.  അക്ഷര ശാല എന്ന പേരിൽ നടക്കുന്ന പ്രസ്‌തുത പരിപാടിയിൽ, തിരഞ്ഞെടുത്ത വിദ്യാർത്ഥികൾക്കു പരിശീലനം നൽകി വരുന്നു.

2016  ജൂലൈ  
 
ബഷീർ ചരമ ദിനം, ലോക ജനസംഖ്യ ദിനം, പി. എൻ. പണിക്കർ ജന്മദിനം, ചന്ദ്ര ദിനം, എ പി ജെ  അനുസ്മരണ ദിനം , പ്രേം ചന്ദ് ജന്മദിനം എന്നിവയും ആചരിച്ചു.  
2016  ജൂലൈ
    ബഷീർ ചരമ ദിനം, ലോക ജനസംഖ്യ ദിനം, പി. എൻ. പണിക്കർ ജന്മദിനം, ചന്ദ്ര ദിനം, എ പി ജെ  അനുസ്മരണ ദിനം , പ്രേം ചന്ദ് ജന്മദിനം എന്നിവയും ആചരിച്ചു.  

ആരോഗ്യ ക്വിസ്  
ആരോഗ്യ ക്വിസ്  

     എല്ലാ വിദ്യാർത്ഥികൾക്കും ജില്ല മെഡിക്കൽ സംഘത്തിൻറെ നേതൃത്വത്തിൽ ആരോഗ്യ ബോധന ദിനാചരണം നടത്തി. മെഡിക്കൽ പരിശോധന, വാക്സിനേഷൻ എന്നിവ ക്രമീകരിച്ചു.
     എല്ലാ വിദ്യാർത്ഥികൾക്കും ജില്ല മെഡിക്കൽ സംഘത്തിൻറെ നേതൃത്വത്തിൽ ആരോഗ്യ ബോധന ദിനാചരണം നടത്തി. മെഡിക്കൽ പരിശോധന, വാക്സിനേഷൻ എന്നിവ ക്രമീകരിച്ചു.
എസ് പി സി
    ജൂൺ മാസം മുതൽ നിശ്ചിത പ്രവർത്തന കാലിൻഡറിന്റെ  അടിസ്ഥാനത്തിൽ 88  കേഡറ്റുകൾക്ക് പരിശീലനം നൽകി വരുന്നു.  പരേഡ്, കായിക പരിശീലനം എന്നിവയോടൊപ്പം, മറ്റ് പഠന, പഠ്യേതര പ്രവർത്തനങ്ങളും നടന്നു വരുന്നു. 
  അദ്ധ്യാപക രക്ഷകർത്തൃ സമ്മേളനങ്ങൾ
വിദ്യാർത്ഥികളുടെ പഠന പുരോഗതി വിലയിരുത്തുന്നതിനായി അദ്ധ്യാപക രക്ഷകർത്തു യോഗങ്ങൾ നടത്തുന്നു.  2016 - 17 അധ്യയന വർഷത്തെ പി ടി എ പ്രസിഡന്റ് ആയി ശ്രീ ജെയ്‌സൺ രാജുവിനെ തിരഞ്ഞെടുത്തു.
2016 ഓഗസ്റ്റ്, സെപ്തംബര്
റമടിയേൽ കോച്ചിങ് - എൻ്റെച്മെന്റ് ക്ലാസുകൾ
ഹൈ സ്കൂൾ വിഭാഗം വിദ്യാർത്ഥികൾക്ക് അധ്യാപകരുടെ മേൽനോട്ടത്തിൽ
6 .30  പിഎം മുതൽ 8 . 30 പിഎം വരെ രാത്രി ക്ലാസുകൾ തുടങ്ങി
അക്കാദമികേതര പ്രവർത്തനങ്ങൾ
2016 ലെ ഒളിംപിക്സിനടനുബന്ധിച് 8 / 8/16 ഇൽ ഒളിമ്പിക്സ് കോർണേറിന്റ ഉത്ഘാടനം ഹെഡ് മാസ്റ്റർ സതീശൻ സർ നിർവഹിച്ചു അന്നേ ദിവസം തന്നെ കീഴ്മാട് പി എച് സിയിലെ ഹെൽത്ത് ഇൻസ്‌പെക്ടർ വിദ്യാർത്ഥികൾക്ക് ഹെൽത്ത് awareness  ക്ലാസ് നടത്തി .
നാഗസാക്കി ദിനം, ഹിരോഷിമ ദിനം, ക്വിറ് ഇന്ത്യ ദിനം എന്നിവ സമുചിതമായി ആചരിച്ചു. ഇതിന്റെ ഭാഗമായി സന്ദേശം,
പ്രസംഗം,  പോസ്റ്റർ പ്രദർശനം കൊളാഷ്, സിഡി പ്രദർശനം എന്നിവ നടത്തി
ദേശീയ വിര വിമുക്ത ദിനാചരണം - ഓഗസ്റ്റ് 10
മെഡിക്കൽ സംഘത്തിൻറെ നേതൃത്വത്തിൽ എല്ലാ വിദ്യാർത്ഥികൾക്കും വിര ഗുളിക നൽകി, കിഴ്‌മാട്‌  പഞ്ചായത്‌ തല ഉൽഘടനം ഈ  സ്കൂളിൽ വച്ച് നടന്നു.
വിവിധ രാഷ്ട്രീയ നേതാക്കൾ പങ്കെടുത്തു.
114

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/161423" എന്ന താളിൽനിന്ന് ശേഖരിച്ചത്