Jump to content
സഹായം

"ഉപയോക്താവ്:Govt.Model Residential School Keezhmad" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 33: വരി 33:

     അക്ഷരം,എഴുത്, വായന എന്നിവയിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്കായി പ്രത്യേകം ക്ലാസ് ആരംഭിച്ചു.  അക്ഷര ശാല എന്ന പേരിൽ നടക്കുന്ന പ്രസ്‌തുത പരിപാടിയിൽ, തിരഞ്ഞെടുത്ത വിദ്യാർത്ഥികൾക്കു പരിശീലനം നൽകി വരുന്നു.

2016  ജൂലൈ
ബഷീർ ചരമ ദിനം, ലോക ജനസംഖ്യ ദിനം, പി. എൻ. പണിക്കർ ജന്മദിനം, ചന്ദ്ര ദിനം, എ പി ജെ  അനുസ്മരണ ദിനം , പ്രേം ചന്ദ് ജന്മദിനം എന്നിവയും ആചരിച്ചു.
ആരോഗ്യ ക്വിസ്
    എല്ലാ വിദ്യാർത്ഥികൾക്കും ജില്ല മെഡിക്കൽ സംഘത്തിൻറെ നേതൃത്വത്തിൽ ആരോഗ്യ ബോധന ദിനാചരണം നടത്തി. മെഡിക്കൽ പരിശോധന, വാക്സിനേഷൻ എന്നിവ ക്രമീകരിച്ചു.
114

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/161257" എന്ന താളിൽനിന്ന് ശേഖരിച്ചത്