Jump to content
സഹായം

"ജി യു പി എസ് തെക്കിൽ പറമ്പ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 10: വരി 10:
സ്കൂൾ പ്രദേശത്ത് കർഷകരും കർഷികേതര തൊഴിലാളികളും ഉൾപ്പെടുന്ന ജനതയാണ് ഭൂരിഭാഗവും അധിവസിക്കുന്നത് എന്ന സ്ഥിതി കണക്കിലെടുക്കുമ്പോൾ ഇവിടത്തെ സ്കൂൾ പ്രായത്തിലുള്ള കുട്ടികളെ മുഴുവൻ സ്കൂളിൽ എത്തിക്കുന്നതിൽ ആത്മാർത്ഥമായ നീക്കമാണ് അവരിൽ നിന്നുണ്ടായത്. ഇക്കാര്യത്തിൽ അവർ അഭിനന്ദനമർഹിക്കുന്നു. സമാധാനം പ്രിയരും അധ്വാനശീലരും മതസൗഹാർദ്ദം കണ്ണിലെ കൃഷ്ണമണിപോലെ കാത്തു സൂക്ഷിക്കുന്നവരുമായ ഈ നാട്ടുകാർ വിദ്യാലയത്തിന്റർ ഉയർച്ചയിൽ അതീവ തല്പരരാണ്. സ്കൂളിന്റെ ഭൗതികസാഹചര്യങ്ങളും  ഗുണനിലവാരവും ഉയർത്തുന്നതിൽ അവർ കാണിക്കുന്ന താൽപര്യം ഈ വിദ്യാലയത്തിന്റെ പ്രവർത്തനങ്ങൾക്ക് വളരെയേറെ ഗുണം നൽകുന്നുണ്ട്.പക്ഷേ കാസർകോട് ഉപജില്ലയിലെ യു പി വിദ്യാലയങ്ങളിൽ വലിയ ഒരു സ്ഥാപനമാണെന്ന പ്രാധാന്യം കണക്കിലെടുക്കുമ്പോൾകുറേകൂടി സൗകര്യങ്ങൾ ഇനിയും ഉണ്ടാകേണ്ടിയിരിക്കുന്നു.

ഒന്നു മുതൽ ഏഴ് വരെ ക്ലാസുകളിലായി 27 ഓളം അധ്യാപകരെയും ആയിരത്തിൽ പരം വിദ്യാർഥികളെയും ഉൾക്കൊള്ളുന്ന ഈ വിദ്യാലയത്തിൽ കെട്ടിടം,ഫർണിച്ചർ എന്നിവയുടെ ദൗർലഭ്യം പൂർണമായും പരിഹരിക്കപ്പെട്ടില്ല. സ്കൂൾ ഗ്രൗണ്ട് വികസനം ഇനിയും അത്യാവശ്യമാണെന്ന വസ്തുത ഇവിടെ രേഖപ്പെടുത്തുന്നു. വിദ്യാർത്ഥികളുടെ കുടിനീർ പ്രശ്നത്തിന് പരിപൂർണമായി പരിഹാരം കാണാൻ കഴിഞ്ഞു..ദേശീയപാതയുടെ പ്രാന്തപ്രദേശം എന്ന പ്രത്യേകത കണക്കിലെടുക്കുമ്പോൾ വിദ്യാലയത്തിൽ ഒരു ചുറ്റുമതിലിന്റെ ആവശ്യകത ഏറെയുണ്ട്.ഹൈസ്കൂൾ വിദ്യാഭ്യാസത്തിന് ഇവിടത്തെ വിദ്യാർത്ഥികൾ ആശ്രയിക്കുന്ന അടുത്തുള്ള സ്വകാര്യ വിദ്യാലയം നമ്മുടെ മുഴുവൻ വിദ്യാർത്ഥികളെയും ഉൾക്കൊള്ളാൻ വിഷമിക്കുന്ന സാഹചര്യം ഈ വിദ്യാലയം ഹൈസ്കൂളായി ഉയർത്തുന്നതിനുള്ള പ്രാധാന്യം ചൂണ്ടിക്കാട്ടുന്നു. നാട്ടിലും വിദേശത്തുമുള്ള പൂർവ വിദ്യാർഥികളുടെയും നാട്ടുകാരുടേയും സഹായ സഹകരണങ്ങളോടെ നിർമ്മാണം പൂർത്തിയായി കൊണ്ടിരിക്കുന്ന പ്ലാറ്റിനം ജൂബിലി സ്മാരക മന്ദിരം  തെക്കിൽ പറമ്പ് ഗവൺമെന്റ് യുപി സ്കൂളിന്റെ ചരിത്രത്തിലെ ഒരു നാഴികക്കല്ലാണ് .
ഒന്നു മുതൽ ഏഴ് വരെ ക്ലാസുകളിലായി 27 ഓളം സ്ഥിര അധ്യാപകരെയും 11 താത്കാലിക  അധ്യാപകരെയുംആയിരത്തിൽ പരം വിദ്യാർഥികളെയും ഉൾക്കൊള്ളുന്ന ഈ വിദ്യാലയത്തിൽ കെട്ടിടം,ഫർണിച്ചർ എന്നിവയുടെ ദൗർലഭ്യം പൂർണമായും പരിഹരിക്കപ്പെട്ടില്ല. സ്കൂൾ ഗ്രൗണ്ട് വികസനം ഇനിയും അത്യാവശ്യമാണെന്ന വസ്തുത ഇവിടെ രേഖപ്പെടുത്തുന്നു. വിദ്യാർത്ഥികളുടെ കുടിനീർ പ്രശ്നത്തിന് പരിപൂർണമായി പരിഹാരം കാണാൻ കഴിഞ്ഞു..ദേശീയപാതയുടെ പ്രാന്തപ്രദേശം എന്ന പ്രത്യേകത കണക്കിലെടുക്കുമ്പോൾ വിദ്യാലയത്തിൽ ഒരു ചുറ്റുമതിലിന്റെ ആവശ്യകത ഏറെയുണ്ട്.ഹൈസ്കൂൾ വിദ്യാഭ്യാസത്തിന് ഇവിടത്തെ വിദ്യാർത്ഥികൾ ആശ്രയിക്കുന്ന അടുത്തുള്ള സ്വകാര്യ വിദ്യാലയം നമ്മുടെ മുഴുവൻ വിദ്യാർത്ഥികളെയും ഉൾക്കൊള്ളാൻ വിഷമിക്കുന്ന സാഹചര്യം ഈ വിദ്യാലയം ഹൈസ്കൂളായി ഉയർത്തുന്നതിനുള്ള പ്രാധാന്യം ചൂണ്ടിക്കാട്ടുന്നു. നാട്ടിലും വിദേശത്തുമുള്ള പൂർവ വിദ്യാർഥികളുടെയും നാട്ടുകാരുടേയും സഹായ സഹകരണങ്ങളോടെ നിർമ്മാണം പൂർത്തിയായി കൊണ്ടിരിക്കുന്ന പ്ലാറ്റിനം ജൂബിലി സ്മാരക മന്ദിരം  തെക്കിൽ പറമ്പ് ഗവൺമെന്റ് യുപി സ്കൂളിന്റെ ചരിത്രത്തിലെ ഒരു നാഴികക്കല്ലാണ് .
1,043

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1614190" എന്ന താളിൽനിന്ന് ശേഖരിച്ചത്