"എ എം യു പി എസ് മാക്കൂട്ടം/പ്രവർത്തനങ്ങൾ/2021-22" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ എം യു പി എസ് മാക്കൂട്ടം/പ്രവർത്തനങ്ങൾ/2021-22 (മൂലരൂപം കാണുക)
16:52, 7 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 7 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 77: | വരി 77: | ||
<p style="text-align:justify"> | <p style="text-align:justify"> | ||
2022 ജനുവരി രണ്ടാം വാരത്തിൽ ഒന്നു മുതൽ ഏഴു വരെ ക്ലാസുകളിൽ ഇതേ വരെയുള്ള പഠന പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിൽ ക്ലാസ് തല മൂല്യനിർണയം നടത്തി. മൂല്യ നിർണയത്തിന് വേണ്ടി എല്ലാ ക്ലാസിലേക്കും അച്ചടിച്ച ചോദ്യപേപ്പറുകൾ ഉപയോഗിച്ചു. വിദ്യാർത്ഥികൾക്ക് പരീക്ഷയുടെ സമ്മർദ്ദം ഇല്ലാതെ നടത്തി മൂല്യനിർണയത്തിന്റെ ഫലമായി അധ്യാപകർക്കും വിദ്യാർത്ഥികൾക്കും സ്വയം വിലയിരുത്താനും പിഴവുകൾ തിരുത്താനും സാധിച്ചു.<p/> | 2022 ജനുവരി രണ്ടാം വാരത്തിൽ ഒന്നു മുതൽ ഏഴു വരെ ക്ലാസുകളിൽ ഇതേ വരെയുള്ള പഠന പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിൽ ക്ലാസ് തല മൂല്യനിർണയം നടത്തി. മൂല്യ നിർണയത്തിന് വേണ്ടി എല്ലാ ക്ലാസിലേക്കും അച്ചടിച്ച ചോദ്യപേപ്പറുകൾ ഉപയോഗിച്ചു. വിദ്യാർത്ഥികൾക്ക് പരീക്ഷയുടെ സമ്മർദ്ദം ഇല്ലാതെ നടത്തി മൂല്യനിർണയത്തിന്റെ ഫലമായി അധ്യാപകർക്കും വിദ്യാർത്ഥികൾക്കും സ്വയം വിലയിരുത്താനും പിഴവുകൾ തിരുത്താനും സാധിച്ചു.<p/> | ||
==പരിചരണം പഠിക്കാം പൂമണം പരത്താം == | |||
<p style="text-align:justify"> | |||
വിദ്യാർത്ഥികളിൽ പരിസ്ഥിതി ബോധവും പൂച്ചെടികളെ പരിചരിക്കുന്നതിൽ പരിശീലനം നൽകുന്നതിന് വേണ്ടിയും സ്കൂൾ പി ടി എ യുടെ ആഭിമുഖ്യത്തിൽ നടപ്പാക്കിവരുന്ന പദ്ധതിയാണ് പരിചരണം പഠിക്കാം പൂമണം പരത്താം. പി ടി എ അംഗമായ ശ്രീനു ഈ പദ്ധതിയിലേക്ക് പൂച്ചട്ടികൾ സൗജന്യമായി നിർമ്മിച്ചു നൽകി. പദ്ധതിയുടെ ഔപചാരിക ഉൽഘാടനം പി ടി എ പ്രസിഡണ്ട് എ കെ ഷൗക്കത്തലി നിർവ്വഹിച്ചു. | |||
ഹെഡ്മാസ്റ്റർ പി അബ്ദുൽ സലീം സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഒ കെ സൗദാബീവി നന്ദിയും പറഞ്ഞു. പി ടി എ വൈസ് പ്രസിഡണ്ട് അഷ്റഫ് മണ്ണത്ത്, കെ സി ഷനിജ, പി റജ്ന, ഇ അബ്ദുൽ ജലീൽ, എം ജമാലൂദ്ദീൻ എന്നിവർ സംസാരിച്ചു. |