"ജി.യു.പി.എസ്സ് പാലൂർക്കാവ്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.യു.പി.എസ്സ് പാലൂർക്കാവ്/ചരിത്രം (മൂലരൂപം കാണുക)
16:15, 7 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 7 ഫെബ്രുവരി 2022സ്കൂൾ ചരിത്രം
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(സ്കൂൾ ചരിത്രം) |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}തെക്കും വടക്കും കിഴക്കും മലനിരകളാൽ ചുറ്റപ്പെട്ട പാലൂർക്കാവ് എന്ന കൊച്ചു ഗ്രാമത്തിലെ സാധാരണക്കാരും ,കൃഷിക്കാരുമായ | ||
ആളുകളുടെ കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസം നേടുന്നതിനായി ഇവിടെ ആദ്യമായി ഒരു വിദ്യാലയം സ്ഥാപിതമായത് | |||
1948 ൽ ആയിരുന്നു . ശ്രീ ഒ ഡി . ജോസഫ് ഒട്ടലാങ്കൽ , ശ്രീ എബ്രഹാം ഏറത്ത് എന്നിവരുടെ നേതൃത്വത്തിൽ ഇന്നാട്ടിലെ | |||
ആളുകൾ ഒത്തു ചേർന്ന് 50 cent സ്ഥലം വിലയ്ക്ക് വാങ്ങി അവിടെ താൽക്കാലിക ഷെഡ് നിർമിക്കുകയും അവിടെ | |||
പ്രാഥമിക വിദ്യാഭ്യാസം ആരംഭിക്കുകയും ചെയ്തു . അങ്ങനെ 1948 ആഗസ്റ്റ് 28 ന് എൽ . പി സ്കൂളായി പ്രവർത്തനം തുടങ്ങിയ | |||
ഈ വിദ്യാലയം 1963 ൽ യു പി . സ്കൂൾ ആയി ഉയർത്തപ്പെട്ടു . ഏറെ താമസിയാതെ പ്രദേശ വാസികൾ മാത്രമല്ല | |||
സമീപ പ്രദേശങ്ങളിലെ കുട്ടികൾ കൂടി ഈ വിദ്യാലയത്തിലേക്ക് ഒഴുകിയെത്തി . ഒരേ സമയം ആയിരത്തോളം കുട്ടികൾ | |||
വരെ ഈ സമയങ്ങളിൽ ഇവിടെ വിദ്യ അഭ്യസിച്ചിരുന്നു . ഈ വിദ്യാലയത്തിൽ ഹരിശ്രീ കുറിച്ച ഒട്ടനവധിപ്പേർ | |||
വിവിധ മേഖലകളിൽ ഉന്നത സ്ഥാനങ്ങൾ നേടിയിട്ടുണ്ട് . 2011 ഓടെ ഈ വിദ്യാലയത്തിൽ പ്രീ പ്രൈമറി ക്ലാസ്സ് സർക്കാർ | |||
അംഗീകാരത്തോടെ ആരംഭിക്കുകയും ഫലപ്രദമായി നടന്നു വരികയും ചെയ്യുന്നു . നിലവിൽ 1 മുതൽ 7 വരെ ക്ലാസ്സുകളിലായി | |||
53 കുട്ടികളും , പ്രീ പ്രൈമറിയിൽ 13 കുട്ടികളും വിദ്യ അഭ്യസിക്കുന്നു . പി ടി എ , എം പി ടി എ , എസ് ആർ ജി എന്നിവയുടെ | |||
മികച്ച രീതിയിലുള്ള പ്രവർത്തനം സ്കൂളിന് മുതൽക്കൂട്ടാണ് . |