"സെന്റ് തോമസ് എൽ പി എസ് ആനക്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് തോമസ് എൽ പി എസ് ആനക്കുളം (മൂലരൂപം കാണുക)
15:54, 7 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 7 ഫെബ്രുവരി 2022ചരിത്രത്തിൽ ആവശ്യമില്ലാത്തവ ഒഴിവാക്കി
(Info box തിരുത്തി) |
(ചരിത്രത്തിൽ ആവശ്യമില്ലാത്തവ ഒഴിവാക്കി) |
||
വരി 66: | വരി 66: | ||
== ചരിത്രം == | == ചരിത്രം == | ||
ഒട്ടേറെ സാമൂഹ്യ മാറ്റങ്ങൾക്കു സാക്ഷ്യം വഹിച്ച വടകര താലൂക്കിന്റെ കിഴക്കൻ മലയോര പ്രദേശമായ കാവിലുംപാറ ഗ്രാമ പഞ്ചായത്തിലാണ് സെന്റ് തോമസ് െൽ.പി. സ്കൂൾ ആനക്കുളം സ്ഥിതിചെയ്യുന്നത്. വിദ്യാഭ്യാസത്തിനു വേണ്ടത്ര സൗകര്യമില്ലാതിരുന്ന കാലത്ത് നല്ലവരായ നാട്ടുകാരുടെ ശ്രമഫലമായി സ്കൂളിനു വേണ്ടിയുള്ള പ്രാരംഭ നടപടികൾ ആരംഭിച്ചു. മണ്ണൂർ ലൂക്കോ ചേട്ടൻ, കുറ്റ്യാനി മറ്റം ഔത ചേട്ടൻ, കടിയേൽ ജോസഫ്, മലയാറ്റൂർ തോമസ് എന്നിവരാണ് ഇതിനു നേതൃത്വം നൽകിയത്. പ്ലാക്കാട്ട് കത്രിക്കുട്ടി ആദ്യ അധ്യാപികയായിരുന്നു. | ഒട്ടേറെ സാമൂഹ്യ മാറ്റങ്ങൾക്കു സാക്ഷ്യം വഹിച്ച വടകര താലൂക്കിന്റെ കിഴക്കൻ മലയോര പ്രദേശമായ കാവിലുംപാറ ഗ്രാമ പഞ്ചായത്തിലാണ് സെന്റ് തോമസ് െൽ.പി. സ്കൂൾ ആനക്കുളം സ്ഥിതിചെയ്യുന്നത്. വിദ്യാഭ്യാസത്തിനു വേണ്ടത്ര സൗകര്യമില്ലാതിരുന്ന കാലത്ത് നല്ലവരായ നാട്ടുകാരുടെ ശ്രമഫലമായി സ്കൂളിനു വേണ്ടിയുള്ള പ്രാരംഭ നടപടികൾ ആരംഭിച്ചു. മണ്ണൂർ ലൂക്കോ ചേട്ടൻ, കുറ്റ്യാനി മറ്റം ഔത ചേട്ടൻ, കടിയേൽ ജോസഫ്, മലയാറ്റൂർ തോമസ് എന്നിവരാണ് ഇതിനു നേതൃത്വം നൽകിയത്. പ്ലാക്കാട്ട് കത്രിക്കുട്ടി ആദ്യ അധ്യാപികയായിരുന്നു. | ||
1953 ജൂൺ 18 ന് സ്കൂളിന് സർക്കാർ അംഗീകാരം ലഭിച്ചു. 1 മുതൽ 5 വരെ കാസുകളാണ് ആരംഭിച്ചത്. വടകരക്കാരനായിരുന്ന പൊക്കൻ മാസ്റ്ററായിരുന്നു ഹെഡ്മാസ്റ്റർ | 1953 ജൂൺ 18 ന് സ്കൂളിന് സർക്കാർ അംഗീകാരം ലഭിച്ചു. 1 മുതൽ 5 വരെ കാസുകളാണ് ആരംഭിച്ചത്. വടകരക്കാരനായിരുന്ന പൊക്കൻ മാസ്റ്ററായിരുന്നു ഹെഡ്മാസ്റ്റർ. | ||
read more | read more |