Jump to content
സഹായം

"മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 6: വരി 6:


== ഞങ്ങളുടെ അധ്യാപകർ ==
== ഞങ്ങളുടെ അധ്യാപകർ ==
{| class="wikitable sortable mw-collapsible"
{| class="wikitable sortable"
|+
|+
!ക്രമ നമ്പർ
!ക്രമ നമ്പർ
വരി 12: വരി 12:
!തസ്തിക             
!തസ്തിക             
!യോഗ്യത   
!യോഗ്യത   
!അധിക ചുമതല
!ചുമതല  
!ചിത്രം
|-
|-
!1
!മുഹമ്മദ് ഹഫീൽ എ കെ
!അറബിക് (JR)
!അഫ്സൽ ഉൽ ഉലമ
!അറബിക് ക്ലബ്
|-
!2
!ഹരീഷ് കുമാർ എംകെ
!  ജൂനിയർ ഹിന്ദി ടീച്ചർ
!ഹിന്ദി സാഹിത്യകാര്യ ,  ബിഎസ്സി ഫിസിക്സ് 
!ഹിന്ദി ക്ലബ് , സ്പോർട്സ്
|-
!3
!അബ്ദുൽ ബാരി.വിപി
!  UPST
!SSLC
TTC
!USS കൺവീനർ
|-
!4
!നൗഫൽ പിഎം
!  UPST
!BA, BEd, MA, MEd
!ആർട്സ്
|-
!5
!മുഹമ്മദ്  ഷഫീഖ്  കെ
!  UPST
!M. Sc Mathematics, M. Sc Applied Psychology, B. Ed   
!ഗണിതം ക്ലബ്
|-
!6
!ശിഹാബുദ്ധീൻ  പി    
!  UPST
!MA, Mphil, Bed   
!HELLO ENGLISH, EXAM DUTY
|-
!7
!ശ്രീഹരി  കെ
!  UPST
!TTC
!ദിനചാരണങ്ങൾ,
|-
!8
!റുബൈദ  എൻ പി    
!  UPST
!D.EL.Ed   
!
!
!
|-
!
!9
!
!അബ്ദുൽ  വാഹിദ്  ഓപി
!
!  UPST
!Mcom, B.Ed, SET
!I T CLUB
|-
!10
!നസീമ .എം
!  UPST
!BA - B Ed Social Science,  MA English,  MA History.
!M L P
|-
!11
!അബ്ദുല്ല  എ  പി
!  UPST
!SSLC, PDC   
!SRG കൺവീനർ
|-
!12
!മുഹമ്മദ്  അഷ്‌റഫ് . ഇ    
!  UPST
!Degree, Bed
!Social Science club
|-
!12
!അബൂബക്കർ  പി കെ
!  UPST
!TTC    
!ഹരിത  മുറ്റം  /science club
|-
!13
!ജമാലുദ്ധീൻ  കെ എം
!  UPST
!    MA.Economics,B.Ed   
!Scout,SS club
|-
!14
!സലിം .പി
!  UPST
!MA urdu   
!
!
|-
|-
!
!
!
!മിർഷാദ് അലി കെ വി
!
!  UPST
!
!BSc Chemistry, BE.d
!
!Science club, USS
!
|-
|-
|}
|}
വരി 33: വരി 115:
== സ്കൂൾ പ്രവേശനോത്സവം ==
== സ്കൂൾ പ്രവേശനോത്സവം ==
[[പ്രമാണം:47061 prevashanolsav.jpg|ലഘുചിത്രം]]
[[പ്രമാണം:47061 prevashanolsav.jpg|ലഘുചിത്രം]]
കാരന്തൂർ: കോവിഡ് കാലത്തെ ഓൺലൈൻ ക്ലാസുകൾക്ക്‌  വിടപറഞ്ഞുകൊണ്ട് വിദ്യാഭ്യാസ വകുപ്പ്  2021 നവംബർ ഒന്നിന് പ്രവേശനോത്സവം സംഘടിപ്പിച്ചു. മർക്കസ് സ്കൂളിലെ അധ്യാപകരും,  രക്ഷിതാക്കളും,  പിടിഎ ഭാരവാഹികളും കുട്ടികളെ വർണ്ണ കടലാസുകളും,  ബലൂണുകളൾ കൊണ്ട്  തോരണം തൂക്കിയും,  മധുരം നൽകിയും  സ്വീകരിച്ചു. കോവിഡ്  പ്രോട്ടോകോൾ പാലിച്ചുകൊണ്ട് ക്ലാസ് തലത്തിൽ വിപുലമായ പ്രവേശനോത്സവ പരിപാടികൾ നടന്നു. അധ്യാപകർ കുട്ടികളെ പരിചയപ്പെടൽ, കുട്ടികൾ പരസ്പരം പരിചയപ്പെടൽ, കുട്ടികളുടെ കലാപരിപാടികൾ, കോവിഡ്  കാലത്തെ അനുഭവങ്ങൾ പങ്കുവെക്കൽ തുടങ്ങി വിവിധ പരിപാടികൾ ക്ലാസ് തലത്തിൽ സംഘടിപ്പിച്ചു. രണ്ട് ബാച്ചുകൾ ആയി  കുട്ടികൾ എത്തിയതിനാൽ 2 പ്രവേശനോത്സവം നടന്നു. പ്രവേശനോത്സവ ചടങ്ങ് ബഹു :ഹെഡ്മാസ്റ്റർ അബ്ദുൽനാസർ നിർവഹിച്ചു.
കോവിഡ് മഹാമാരി കാരണം അടഞ്ഞുകിടന്ന മർകസ് ഹയർ സെക്കൻഡറി സ്കൂൾ ഗവൺമെൻറ് നിർദേശപ്രകാരം നവംബർ ഒന്നുമുതൽ കോവി പ്രോട്ടോകോൾ പ്രകാരം പ്രവേശനോത്സവ ത്തോടുകൂടി പുനരാരംഭിച്ചു. വർണ്ണക്കടലാസുകളും, ബലൂണുകളും മധുര മിഠായികളും നൽകിക്കൊണ്ട് അധ്യാപകർ വിദ്യാർഥികളെ  സ്കൂളിലേക്ക് സ്വീകരിച്ചു .കോവിഡ് പ്രോട്ടോകോൾ പ്രകാരം ഓരോ ക്ലാസിലെയും വിദ്യാർഥികളെ രണ്ടു ബാച്ചുകളായിട്ടാണ് സ്കൂളിലേക്ക് പ്രവേശനം നൽകിയിരുന്നത് അതുകൊണ്ട് തന്നെ രണ്ട് ബാച്ചുകൾക്കും പ്രവേശനോത്സവ പരിപാടികൾ സ്കൂളിൽ നടത്തപ്പെട്ടിരുന്നു .സ്റ്റാഫ് സെക്രട്ടറി ഹബീബ്  അധ്യക്ഷതയിൽ ചേർന്ന പ്രവേശനോത്സവ പരിപാടി  സ്കൂളിലെ പ്രാധാന അധ്യാപകൻ നാസർ  ഉദ്ഘാടനം നിർവഹിച്ചു. സ്കൂളിലെ അധ്യപകനായ നൗഫൽ  വിദ്യാർത്ഥികൾക്ക് പ്രവേശനോത്സവ ഗാനം ആലപിച്ചു നൽകി. SRG കൺവീനർ അബ്ദുള്ള  സ്വാഗതവും അബൂബക്കർ, അബ്ദുൽ ബാരി, അഷ്റഫ്, ജമാലുദ്ദീൻ, ഷഫീഖ്, നസീമ തുടങ്ങിയ അധ്യാപകർ ആശംസയും ശ്രീഹരി നന്ദിയും രേഖപ്പെടുത്തി.
 
പുതുതായി പ്രവേശനം നേടിയ അഞ്ചാം തരത്തിലെ മുഴുവൻ രക്ഷിതാക്കളെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള ഒരു സ്പെഷ്യൽ പിടിഎ നടന്നു. ചടങ്ങിൽ അബ്ദുല്ല എ,  അബ്ദുൽ കലാം, അബ്ദുൽബാരി  അബൂബക്കർ, മുഹമ്മദ് ഷഫീഖ്,  നസീമ എന്നിവർ  സംബന്ധിച്ചു.
 
രക്ഷിതാക്കൾക്കുള്ള ക്ലാസ് ഡോക്ടർ മുഹമ്മദലി മാടായി നേതൃത്വം നൽകി. ചടങ്ങിന് സ്റ്റാഫ് സെക്രട്ടറി മുഹമ്മദ്ഹബീബ്, എം സ്വാഗതവും ശ്രീഹരി നന്ദി രേഖപ്പെടുത്തി..


== മർകസ് ഹയർ സെക്കൻഡറി സ്കൂൾ ആർട്സ് ഫെസ്റ്റ് ==
== മർകസ് ഹയർ സെക്കൻഡറി സ്കൂൾ ആർട്സ് ഫെസ്റ്റ് ==
1,556

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1611931" എന്ന താളിൽനിന്ന് ശേഖരിച്ചത്