Jump to content
സഹായം

"ഊർപ്പള്ളി എൽ പി എസ്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ചരിത്രം കൂട്ടിച്ചേർക്കുന്നു
(ചരിത്രം കൂട്ടിച്ചേർക്കുന്നു)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
(ചരിത്രം കൂട്ടിച്ചേർക്കുന്നു)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 9: വരി 9:
ശ്രീ. കടാങ്കോടൻ നാരായണൻ നമ്പ്യാരുടെ പരിശ്രമത്തിന്റെ ഫലമായി 1922-ൽ  വിദ്യാലയത്തിന് അംഗീകാരം ലഭിച്ചു. അന്നുവരെ ഈ വിദ്യാലയത്തിൽ ട്രെയിനിംഗ് ലഭിച്ച അധ്യാപകർ ഉണ്ടായിരുന്നില്ല. അംഗീകൃത സ്കൂളിന് പരിശീലനം ലഭിച്ച അധ്യാപകർ അനിവാര്യമായതിനാൽ ശ്രീ. കക്കറയിൽ കുഞ്ഞനന്തക്കുറുപ്പിനെ പ്രധാനാധ്യാപകനായി നിയമിച്ചു.

തുടർന്ന് സർവ്വശ്രീ പൊമ്മിലേരി കോറോത്ത് കുഞ്ഞപ്പ നമ്പ്യാർ, കൈതേരി ഇടത്തിൽ നാരായണൻ നമ്പ്യാർ, കുഞ്ഞികൃഷ്ണൻ, എടക്കാട് ചാലിൽ നമ്പീശൻ എന്നിവർ പ്രധാനാധ്യാപകരായി ഈ വിദ്യാലയത്തിൽ സേവനമനുഷ്ടിച്ചിട്ടുണ്ട്. സർവ്വശ്രീ കുഞ്ഞിരാമമാരാർ, ചൂര്യാട്ട് പത്മനാഭൻ മാസ്റ്റർ, എമു തിണ്ടുമ്മൽ മാസ്റ്റർ, ഖാദർ സീതി മാസ്റ്റർ, പി. അപ്പ മാസ്റ്റർ, നുച്ചിത്തോയിൽ ഗോവിന്ദൻ മാസ്റ്റർ, കുഞ്ഞിരാമൻ മാസ്റ്റർ എന്നിവരുടെ സേവനം ഈ വിദ്യാലയത്തിന് ലഭിച്ചിട്ടുണ്ട്.  
കൂട്ടുമാനേജ്മെന്റ് പാടില്ല എന്ന നിയമത്തെത്തുടർന്ന് ശ്രീ കക്കറയിൽ കെ.ഇ കുഞ്ഞനന്തക്കുറുപ്പ് തന്റെ മാനേജ്മെന്റ് അവകാശം സഹോദരനായ കാരക്കണ്ടി കുഞ്ഞനന്തക്കുറുപ്പിന് കൈമാറി.പിന്നീട് അത് കെ.പി. മാധവിയമ്മക്ക് ലഭിച്ചു. ഇപ്പോൾ മാധാവിയമ്മയുടെ മകൾ കെ പി നളിനിക്കാണ് ചുമതല.

കൃഷ്ണൻ നമ്പ്യാർ മരുമക്കൾക്ക് നൽകിയ  സ്കൂൾ സ്ഥലം പിന്നീട് പാണികശാല പോക്കർക്ക് കൈമാറി. 1955-ൽ  ഇന്ന് കാണുന്ന കെട്ടിടത്തിലേക്ക് മാറി.തുടർന്ന് വിദ്യാലയത്തിന്റെ പേര് ഊർപ്പള്ളി - എൽ.പി. സ്കൂൾ എന്നായി.1971 വരെ അഞ്ചാം ക്ലാസ്സും ഈ വിദ്യാലയത്തിൽ ഉൾപ്പെട്ടിരുന്നു.
90

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1611420" എന്ന താളിൽനിന്ന് ശേഖരിച്ചത്