Jump to content
സഹായം

"ഗവ. എൽ.പി.എസ്. മണിയന്ത്രം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പ്രവർത്തനങ്ങൾ കൂട്ടിച്ചേർത്തു.
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് ഗവ. എൽ.പി.എസ്. മണിയാന്തരം/പ്രവർത്തനങ്ങൾ എന്ന താൾ ഗവ. എൽ.പി.എസ്. മണിയന്ത്രം/പ്രവർത്തനങ്ങൾ എന്നാക്കി മാറ്റിയിരിക്കുന്നു: അക്ഷരത്തെറ്റ് തിരുത്തൽ)
(പ്രവർത്തനങ്ങൾ കൂട്ടിച്ചേർത്തു.)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}അക്ഷരയജ്ഞം
[[പ്രമാണം:28202 02.jpg|ലഘുചിത്രം]]
കോവി‍ഡ് 19 എന്ന മഹാമാരി ചെറിയ ക്ലാസ്സുകളിലെ വിദ്യാർത്ഥികളുടെ വിദ്യാലയ അനുഭവങ്ങളെ കാര്യമായി ബാധിച്ചതിന്റെ തെളിവായി കുട്ടികൾക്ക് മലയാളഭാഷ അക്ഷരങ്ങൾ അറിയാതെ വരികയും അത് ക്ലാസ് തലപ്രവർത്തനങ്ങളിൽ പ്രതിഫലിച്ചു കാണുകയും ചെയ്തതിന്റെ പശ്ചാത്തലത്തിൽ 1 മുതൽ 4 ക്ലാസ് തലം വരെയുള്ള കുട്ടികളിൽ അക്ഷരം അറിയാത്തവരെ കണ്ടെത്തി, അവരുടെ നിലവാരം മനസ്സിലാക്കുകയും ചെയ്തു. തുടർന്ന് എച്ച്.എം ഉഷകുമാരി ടീച്ചറിന്റെ നേതൃത്വത്തിൽ അധ്യാപകർ കൂടി അലോചിച്ച് തയ്യാറാക്കിയ പദ്ധതി 22-12-2021 ന് കല്ലൂർക്കാട് ഗ്രാമപഞ്ചായത്ത് 10 വാർഡ് മെമ്പർ ജിബി എ.കെ ഉദ്ഘാടനം നടത്തി ആരംഭിച്ചു. തുടർന്ന് കുട്ടികളെ മണലിൽ അക്ഷരങ്ങൾ എഴുതിക്കുവാനും വാക്യങ്ങൾ എഴുതിച്ചും മലയാളത്തിളക്കലെ പ്രവർത്തനങ്ങളിലൂടെയും മികവിലേക്ക്  കൈപിടിച്ച് ഉയർത്തുവാനുള്ള പ്രവർത്തനങ്ങൾ നടത്തിവരുന്നു.
235

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1611346" എന്ന താളിൽനിന്ന് ശേഖരിച്ചത്