Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"ശ്രീ കൊച്ചിൻ ഗുജറാത്തി വിദ്യാലയ യു പി സ്ക്കൂൾ ,കൊച്ചി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 63: വരി 63:

==ചരിത്രം==
==ചരിത്രം==
രാ ജഭരണ സ്മൃതി കൾ ഉണർത്തു ന്ന വാ ണി ജ്യ നഗരി ക്ക് തി ളക്കം ഏകുകയാ ണ് ആണ് ശ്രീ കൊച്ചിൻ ഗുജറാത്തി വിദ്യാ ലയ സ്കൂൾ. വിജ്ഞാനവും വിദ്യയും സംസ്കാരവും പകർന്നു നൽകി പുതു തലമുറയെവാ ർത്തെ ടു ക്കു ന്ന വി ദ്യാ ലയ അന്തരീ ക്ഷത്തി ൽ ഗുജറാ ത്തി വിദ്യാലയ സമുച്ചയം മുന്നേറ്റത്തിന്റെ ദിശയിലാണ് മൊറാർജി ദേശായി വിദ്യാലയത്തിന് ചേർന്നുള്ള പുതിയ കെട്ടിടം ഉദ്ഘാ നം ചെയ്തതോടെ Lആകൃതിയിലുള്ള നിലവിലെ കെട്ടിടസമുച്ചയം നിലവിൽ വരികയും ചെ യ്തു
രാ ജഭരണ സ്മൃതി കൾ ഉണർത്തു ന്ന വാ ണി ജ്യ നഗരി ക്ക് തി ളക്കം ഏകുകയാ ണ് ആണ് ശ്രീ കൊച്ചിൻ ഗുജറാത്തി വിദ്യാ ലയ സ്കൂൾ. വിജ്ഞാനവും വിദ്യയും സംസ്കാരവും പകർന്നു നൽകി പുതു തലമുറയെവാ ർത്തെ ടു ക്കു ന്ന വി ദ്യാ ലയ അന്തരീ ക്ഷത്തി ൽ ഗുജറാ ത്തി വിദ്യാലയ സമുച്ചയം മുന്നേറ്റത്തിന്റെ ദിശയിലാണ്.

1904 വാടകക്കെട്ടിടത്തിൽ അന്നത്തെ നാലാം ഫോറം വരെയായി പ്രാരംഭം കുറിച്ച വിദ്യാലയം 1919ഓഗസ്റ്റ് 27ന് കൊച്ചി ദിവാനായിരുന്ന ടി വി വി ജയരാഘവാചാര്യ ശിലാസ്ഥാപനം നടത്തി നിർമ്മാണംപൂർത്തിയാക്കി. നിലവി ലെ കെട്ടിട സമുച്ചയത്തി ൽ 1921    പ്രവർത്തിച്ചു തുടങ്ങുകയും ചെയ്തു.

1957 സ്കൂളിന് അപ്പർ പ്രൈമറിസ്കൂളായി  ഉയർത്തി  കൊണ്ട് സർക്കാർ  അംഗീകാരം ലഭി ച്ചു.    1962-ലാണ്  സ്കൂൾ സമുച്ചയത്തിൽ ഹൈസ്കൂൾ പ്രവർത്തനം തുടങ്ങിയത് .1967 കേന്ദ്രധനകാര്യ മന്ത്രിയായിരുന്ന
1957 സ്കൂളിന് അപ്പർ പ്രൈമറിസ്കൂളായി  ഉയർത്തി  കൊണ്ട് സർക്കാർ  അംഗീകാരം ലഭി ച്ചു.    1962-ലാണ്  സ്കൂൾ സമുച്ചയത്തിൽ ഹൈസ്കൂൾ പ്രവർത്തനം തുടങ്ങിയത് .1967 കേന്ദ്രധനകാര്യ മന്ത്രിയായിരുന്ന മൊറാർജി ദേശായി വിദ്യാലയത്തിന് ചേർന്നുള്ള പുതിയ കെട്ടിടം ഉദ്ഘാ നം ചെയ്തതോടെ Lആകൃതിയിലുള്ള നിലവിലെ കെട്ടിടസമുച്ചയം നിലവിൽ വരികയും ചെയ്തു.

ഭാരതത്തിലെ ദേശീയ കവി ശ്രീ രവീ ന്ദ്രനാഥ ടാഗോറിൻ്റെ പാദസ്പർശമേറ്റ ഗുജറാത്തി വിദ്യാലയത്തിൽനി ന്ന് ഒട്ടേറെ പ്രമുഖ വ്യക്തികളെയാണ് നാടിനും ദേശത്തിനും ആയി സംഭാവന നൽകിയിരിക്കുന്നത്
ഭാരതത്തിലെ ദേശീയ കവി ശ്രീ രവീ ന്ദ്രനാഥ ടാഗോറിൻ്റെ പാദസ്പർശമേറ്റ ഗുജറാത്തി വിദ്യാലയത്തിൽനി ന്ന് ഒട്ടേറെ പ്രമുഖ വ്യക്തികളെയാണ് നാടിനും ദേശത്തിനും ആയി സംഭാവന നൽകിയിരിക്കുന്നത്
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1611144" എന്ന താളിൽനിന്ന് ശേഖരിച്ചത്