"കക്കഞ്ചേരി എ എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

5,667 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 ഫെബ്രുവരി 2022
ചരിത്രം
(വഴി)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
(ചരിത്രം)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 61: വരി 61:
}}  
}}  
................................
................................
== ചരിത്രം ==
 
1932ൽ എഴുത്ത് പള്ളിക്കൂടമായാണ് സ്കൂൾ പ്രവർത്തനമാരംഭിച്ചത്.പിന്നീട് ശ്രീ.ഉണ്ണി നായർ മാനേജരായി സ്ഥാനമേൽക്കുകയും കക്കഞ്ചേരി എ.എൽ.പി.സ്കൂൾ എന്നാക്കി മാറ്റുകയും ചെയ്തു. തീരെ പിന്നാക്കം നിൽക്കുന്ന പ്രദേശമായിരുന്നു കക്കഞ്ചേരി .റോ ഡോ വാഹന സൗകര്യ മോ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. ദൂരെസ്ഥലങ്ങളിൽ നിന്ന് കാൽ നടയായിട്ടായിരുന്നു കുട്ടികൾ സ്കൂളിൽ എത്തിയിരുന്നത്.തുടക്കത്തിൽ പത്ത് ക്ലാസ്യം മുന്നൂറിലധികം കുട്ടികളും ഉണ്ടായിരുന്നു പിന്നീട് ശ്രീമതി ജാനകി അമ്മ മാനേജർ സ്ഥാഥാനം ഏറ്റെടുത്തു. ഇപ്പോഴത്തെ മാനേജർ ശ്രീ ഗോപാലകൃഷ്ണൻ നായരാണ്.
ചരിത്രം
 
എടമംഗലത്ത് വാഴോത്ത് ഉണ്ണി നായർ 1929 ൽ കോക്കലൂർ എലമെന്ററി സ്കൂൾ വിദ്യാഭ്യാസം കഴിഞ്ഞ് ശ്രീ ചത്തുവൈദ്യരുടെ മാനേജ്‌മെന്റിന് കീഴിലുള്ള കോട്ടൂർ ലോവർ പ്രൈമറി സ്കൂളിൽ ചേർന്ന് ജോലി ചെയ്തുകൊണ്ടിരിക്കെ സർക്കാരിൽ നിന്ന് പരിശീലനത്തി ന്  എടുക്കുകയും വടകര ഗവണ്മെന്റ് ട്രെയിനിങ് സ്കൂളിൽ പഠിച്ച് 1932ൽ പരീക്ഷ പാസ്സാവുകയും വീണ്ടും പ്രസ്തുത സ്കൂളിൽ ചേർന്ന് ജോലി ചെയ്യുകയും ചെയ്തു അങ്ങനെയിരിക്കെ പരിസര പ്രദേശമായ കാക്കഞ്ചേരി ദേശത്ത് മുസ്ലിം സമുദായത്തിന് സ്കൂൾ വിദ്യാഭ്യാസംഇല്ലാത്തതിനാൽ  ഈ പ്രദേശത്ത് സാധ്യതയുണ്ട് ഒരു മുസ്ലിം സ്കൂളിനു സാധ്യതയുണ്ടെന്ന് മനസ്സിലാക്കിയ ഉണ്ണി നായർ ആ പ്രദേശത്തിലെ  പൗര പ്രമാണികളെ  സമീപിക്കുകയും അവർ എല്ലാവരും കൂടി എടമംഗലത്ത് എന്ന വീട്ടിൽ ഒത്തു ചേരുകയും ചെയ്തു അവരുടെ കൂട്ടത്തിൽ ദിവംഗതരായ  ഒ.കെ.രാഘവൻ
 
മുതലാളിയും പെരുമ്പത്തിക്കൽ ജനാബ് മമ്മദ് സാഹിബും  എടുത്തുപറയേണ്ട പ്രധാന വ്യക്തികളാണ്
 
എല്ലാവരും കൂടി  മാനേജ്മെന്റിനെ പറ്റി ചർച്ച ചെയ്തതിന് അടിസ്ഥാനത്തിൽ   മാനേജർ ഒക്കെ രാഘവൻ മുതലാളി ആയിരിക്കണമെന്ന് അഭിപ്രായപ്പെട്ടു എങ്കിലും അദ്ദേഹം അത് വിസമ്മതിച്ചു അന്നത്തെ നിയമപ്രകാരം ടീച്ചർ മാനേജർ ആയാൽ അംഗീകാരം ഉടനടി  കിട്ടുന്നതുകൊണ്ട് ഉണ്ണി നായരുടെ പേരിൽ മാനേജ്മെൻറ്  ആവുന്നതാണെന്നും  മറ്റുള്ള എല്ലാ സൗകര്യങ്ങളും സഹായങ്ങളും കൂടെയുള്ളവർ ചെയ്യുന്നതാണെന്നും  തീരുമാനമെടുത്തു.സ്ഥലം ജനാബ് മുഹമ്മദ് സാഹിബ് ചാർത്തി കൊടുക്കാമെന്ന്  തീർച്ചപ്പെടുത്തി പിരിഞ്ഞു.
 
അതിനു ശേഷം ഇപ്പോൾ സ്കൂൾ സ്ഥിതിചെയ്യുന്ന കുളകണ്ടി പറമ്പ്  മമ്മദ്  സാഹിബ് ചാർത്തിക്കൊടുക്കുകയും  മറ്റ് സാമ്പത്തികമായും   ശാരീരികമായുമുള്ള എല്ലാ പ്രവർത്തനങ്ങളും രാഘവൻ മുതലാളിയുടെ നേതൃത്വത്തിലും ചെയ്തു സ്കൂൾ ഷെഡ് നിർമ്മിക്കുകയും ചെയ്തുഅങ്ങനെ 1932 ആഗസ്റ്റ് പതിനഞ്ചാം തീയതി  കിഴുക്കോട്ട് പള്ളിക്കൽ  ഖത്തീവും  മതപണ്ഡിതനും ഇതിനു പ്രദേശിക പ്രധാനിയും   ദിവംഗതനുമായ
 
മണ്ണാത്തികണ്ടി  പക്രുകുട്ടി മുസ്ലിയാരുടെ പുത്രനും ദിവംഗതനുമായ  മണ്ണാത്തി  കാദർ മുസ്ലിയാർ നടത്തിയിരുന്ന ഓത്തു പുരയിലെ 46 മുസ്ലിം  വിദ്യാർത്ഥികളോടുകൂടി ഖാദർ മാസ്റ്റർ മുസ്ലിയാർ ആയി കക്കഞ്ചേരി എ എം എൽ പി സ്കൂൾ പ്രസ്തുത തീയതിക്ക് ജനാബ് അബ്ദുൾ ഗഫുഷ്യ സാഹിബ്  ഉദ്ഘാടനം ചെയ്തു അദ്ദേഹം നബിചരിത മണിപ്രവാളത്തിന്റെയും   നബിചരിത്ര പദ്യത്തിന്റെയും കർത്താവ് കൂടി ആയതുകൊണ്ട് അദ്ദേഹം കൃതികൾ കുട്ടികൾക്ക് ചൊല്ലി കൊടുക്കുകയും പുസ്തകങ്ങൾ  കുട്ടികൾക്ക് സംഭാവന ചെയ്യുകയും ചെയ്തു
 
അദ്ധ്യാപകരായി
 
1.ശ്രീ ഇ.വി ഉണ്ണി നായർ ഹെഡ്മാസ്റ്റർ ,ടീച്ചർ മാനേജർ H E TTC
 
2.ശ്രീ വി കുഞ്ഞിരാമൻ നായർ  SSLC un trained
 
3. കാദർ മൗലവി എന്നിവരെ ചേർത്തു.
 
1933 ഇ കെ കണാരൻ നായരെയും  എം ഖാദറിനെ യും ട്രെയിനിങ്ങിന് എടുത്ത ഒഴിവിൽ കുഞ്ഞിരാമൻ എന്ന അധ്യാപകനെയും കെ വാസുദേവൻ നമ്പൂതിരിയെയും ചേർത്തു.1933 ഇ കെ കണാരൻ നായരെയും  എം ഖാദറിനെ യും ട്രെയിനിങ്ങിന് എടുത്ത ഒഴിവിൽ കുഞ്ഞിരാമൻ എന്ന അധ്യാപകനെയും കെ വാസുദേവൻ നമ്പൂതിരിയെയും ചേർത്തു.1933 ഇ കെ കണാരൻ നായരെയും  എം ഖാദറിനെ യും ട്രെയിനിങ്ങിന് എടുത്ത ഒഴിവിൽ കുഞ്ഞിരാമൻ എന്ന അധ്യാപകനെയും കെ വാസുദേവൻ നമ്പൂതിരിയെയും ചേർത്തു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
24

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1611043" എന്ന താളിൽനിന്ന് ശേഖരിച്ചത്