Jump to content
സഹായം

"മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 557: വരി 557:
| '''എഫ് ടി എം'''
| '''എഫ് ടി എം'''
|}
|}
== മോട്ടിവേഷൻ ക്ലാസ്. ==
മർകസ് സെക്കൻഡറി സ്കൂൾ 9G വിദ്യാർത്ഥികൾക്കായുള്ള മോട്ടിവേഷൻ ക്ലാസ് 27-8-2021 ന് ഓൺലൈനായി നടന്നു.ക്ലാസ് ടീച്ചർ  ഹാഷിദ് കെ സ്വാഗതം പറഞ്ഞു.സി പി ടി എ ചെയർമാൻ  റഷീദ് പി  അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ അബ്ദുനാസർ പി പരിപാടി ഉദ്ഘാടനം ചെയ്തു. ClGI സീനിയർ ട്രെയിനർ ജെസ്‌ലീന  എ  ക്ലാസ് എടുത്തു.ക്ലാസ് മദർ പി ടി എ ചെയർപേഴ്സൺ സാജിദ.

==എൻ ടി എസ് ഇ ഓറിയൻ്റേഷൻ.==
==എൻ ടി എസ് ഇ ഓറിയൻ്റേഷൻ.==
[[പ്രമാണം:47061 motvt.jpg|ലഘുചിത്രം|142x142ബിന്ദു]]
നാഷനൽ ടാലൻ്റ് സെർച്ച് പരീക്ഷക്ക് വിദ്യാർഥികളെ സജ്ജരാക്കുന്നതിനായി ഓറിയൻ്റേഷൻ ക്ലാസ് നടത്തി. ഹെഡ്മാസ്റ്റർ പി അബ്ദുന്നാസർ ഉദ്ഘാടനം ചെയ്തു. സി പി ഫസൽ അമീൻ, കെ.ടി ജവാദ് സംസാരിച്ചു.
നാഷനൽ ടാലൻ്റ് സെർച്ച് പരീക്ഷക്ക് വിദ്യാർഥികളെ സജ്ജരാക്കുന്നതിനായി ഓറിയൻ്റേഷൻ ക്ലാസ് നടത്തി. ഹെഡ്മാസ്റ്റർ പി അബ്ദുന്നാസർ ഉദ്ഘാടനം ചെയ്തു. സി പി ഫസൽ അമീൻ, കെ.ടി ജവാദ് സംസാരിച്ചു.

1,556

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1610671" എന്ന താളിൽനിന്ന് ശേഖരിച്ചത്