"സെന്റ് തോമസ് എച്ച്.എസ്.എസ്. എരുമേലി/സ്കൗട്ട്&ഗൈഡ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് തോമസ് എച്ച്.എസ്.എസ്. എരുമേലി/സ്കൗട്ട്&ഗൈഡ്സ് (മൂലരൂപം കാണുക)
12:30, 7 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 7 ഫെബ്രുവരി 2022→2021- 2022 അധ്യയനവർഷത്തെ സ്കൗട്ട് & ഗൈഡ് പ്രവർത്തന റിപ്പോർട്ട്....
(ചെ.)No edit summary |
|||
വരി 59: | വരി 59: | ||
കുട്ടികളിൽ ദേശീയ അവബോധം, സാമൂഹിക സേവനം, സഹജീവികളോടുള്ള പ്രതിബദ്ധത, പ്രകൃതി സ്നേഹം എന്നിവ വളർത്തിയെടുക്കുന്ന.... സ്കൗട്ട് & ഗൈഡ് യൂണിറ്റുകൾ സ്കൗട്ട് മാസ്റ്റർ സിനി വർഗീസ്,... ഗൈഡ് ക്യാപ്റ്റൻ ജയലളിത കെ. ആർ. ഗൈഡ് ക്യാപ്റ്റൻ ബിജിമോൾ തോമസ് എന്നിവരുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നു. | കുട്ടികളിൽ ദേശീയ അവബോധം, സാമൂഹിക സേവനം, സഹജീവികളോടുള്ള പ്രതിബദ്ധത, പ്രകൃതി സ്നേഹം എന്നിവ വളർത്തിയെടുക്കുന്ന.... സ്കൗട്ട് & ഗൈഡ് യൂണിറ്റുകൾ സ്കൗട്ട് മാസ്റ്റർ സിനി വർഗീസ്,... ഗൈഡ് ക്യാപ്റ്റൻ ജയലളിത കെ. ആർ. ഗൈഡ് ക്യാപ്റ്റൻ ബിജിമോൾ തോമസ് എന്നിവരുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നു. | ||
27 അംഗങ്ങളുള്ള ഒരു സ്കൗട്ട് യൂണിറ്റും, 64 അംഗങ്ങളോടുകൂടി രണ്ട് ഗൈഡ് യൂണിറ്റും പ്രവർത്തിക്കുന്നു. സ്കൗട്ട് & ഗൈഡ് യൂണിറ്റിന്റെ ആആഭിമുഖ്യത്തിൽ സ്വതന്ത്ര ദിന ക്വിസ് നടത്തുകയും വിജയികൾക്ക് അനുമോധനങ്ങളും പാരിതോഷികങ്ങളും നൽകി . വിവിധ ദിനാചരണങ്ങളിലും, സ്കൂൾ പ്രവർത്തനങ്ങളിലും സ്കൗട്ട് & ഗൈഡ് കുട്ടികൾ തങ്ങളുടെ പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കുകയും കഴിവുകൾ പ്രകടിപ്പിക്കുകയും ചെയ്യുന്നു. കേരള പോലീസ് വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച " പുണ്യം പൂങ്കാവനം " പെയിന്റിംഗ് മത്സരത്തിൽ സ്കൗട്ട് വിഭാഗത്തിലെ ആൽബർട്ട് ജോസഫ് ഷാജി ഒന്നാം സ്ഥാനം നേടി സമ്മാനത്തിനർഹനായി. | 27 അംഗങ്ങളുള്ള ഒരു സ്കൗട്ട് യൂണിറ്റും, 64 അംഗങ്ങളോടുകൂടി രണ്ട് ഗൈഡ് യൂണിറ്റും പ്രവർത്തിക്കുന്നു. സ്കൗട്ട് & ഗൈഡ് യൂണിറ്റിന്റെ ആആഭിമുഖ്യത്തിൽ സ്വതന്ത്ര ദിന ക്വിസ് നടത്തുകയും വിജയികൾക്ക് അനുമോധനങ്ങളും പാരിതോഷികങ്ങളും നൽകി . വിവിധ ദിനാചരണങ്ങളിലും, സ്കൂൾ പ്രവർത്തനങ്ങളിലും സ്കൗട്ട് & ഗൈഡ് കുട്ടികൾ തങ്ങളുടെ പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കുകയും കഴിവുകൾ പ്രകടിപ്പിക്കുകയും ചെയ്യുന്നു. കേരള പോലീസ് വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച " പുണ്യം പൂങ്കാവനം " പെയിന്റിംഗ് മത്സരത്തിൽ സ്കൗട്ട് വിഭാഗത്തിലെ ആൽബർട്ട് ജോസഫ് ഷാജി ഒന്നാം സ്ഥാനം നേടി സമ്മാനത്തിനർഹനായി.<gallery> | ||
പ്രമാണം:3022473.jpeg | |||
ഈ വർഷത്തെ രാജ്യപുരസ്കാർ പരീക്ഷ 7 സ്കൗട്ട് അംഗങ്ങളും,10 ഗൈഡ് അംഗങ്ങളും എഴുതി. മറ്റു സ്കൗട്ട് & ഗൈഡ് അംഗങ്ങൾ വിവിധ പരീക്ഷകൾക്കായി തയ്യാറെടുക്കുന്നു... | പ്രമാണം:3022471.jpeg | ||
പ്രമാണം:3022472.jpeg | |||
പ്രമാണം:3022475.jpeg | |||
പ്രമാണം:3022474.jpeg | |||
</gallery>ഈ വർഷത്തെ രാജ്യപുരസ്കാർ പരീക്ഷ 7 സ്കൗട്ട് അംഗങ്ങളും,10 ഗൈഡ് അംഗങ്ങളും എഴുതി. മറ്റു സ്കൗട്ട് & ഗൈഡ് അംഗങ്ങൾ വിവിധ പരീക്ഷകൾക്കായി തയ്യാറെടുക്കുന്നു... |