Jump to content
സഹായം

"സെന്റ്.അലോഷ്യസ്.എച്ച്.എസ്.എൻ.പറവൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 18: വരി 18:
'''നമ്മുടെ വിദ്യാലയത്തിൽ 2021 മുതൽ ശ്രീ ജേക്കബ് സാർ, ശ്രീമതി ബിന്ദു ടീച്ചർ എന്നിവർ കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാരായി ഒരു സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റ് സജീവമായി പ്രവർത്തിച്ചുവരുന്നു. ഈ യൂണിറ്റിൽ നാൽപ്പതോളം  കേഡട്സ് സജീവമായി പ്രവർത്തിക്കുന്നു. സമൂഹത്തിലെ തിന്മകൾക്കെതിരെ പ്രതികരിക്കാനും പ്രവർത്തിക്കാനും യുവതലമുറയെ സജ്ജമാക്കുന്നു ഈ യൂണിറ്റിന്റെ പ്രവർത്തനങ്ങൾ...എസ് പി സി യൂണിറ്റിന്റെ ഉദ്‌ഘാടനം പറവൂർ നഗര സഭ അധ്യക്ഷ ശ്രീമതി പ്രഭാവതി ടീച്ചർ നിർവഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ഷൈൻ ടീച്ചർ,ആലുവ റൂറൽ എസ് പി കാർത്തിക്,ഹെഡ് മിസ്ട്രെസ് ശ്രീമതി ലിസമ്മ ജോസഫ്, പി ടി എ പ്രസിഡന്റ്‌ ശ്രീ സാദത്ത് കെ എ,വാർഡ് കൗൺസിലർ ബാനർജി എന്നിവർ പങ്കെടുത്തു.'''

== '''<u>ജൂനിയർ റെഡ് ക്രോസ്സ്</u>''' ==
 
[[പ്രമാണം:25091 jrc.jpg|ലഘുചിത്രം]]
 
'''കുട്ടികളിൽ രാജ്യ സ്നേഹവും സേവന തല്പരതയും വളർത്തുന്നതിനുള്ള ഒരു സന്നദ്ധ സംഘടന ആണ് ഈ പ്രസ്ഥാനം. ഒത്തിരി കുട്ടികൾ ഇതിലേക്ക് വളരെ താത്പര്യത്തോടെ കടന്നു വരുന്നു.'''
[[പ്രമാണം:25091 reopening.jpg|ലഘുചിത്രം|പകരം=|'''വായനാ ദിനം''']]

327

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1610369" എന്ന താളിൽനിന്ന് ശേഖരിച്ചത്