"സെന്റ്.ഫ്രാൻസിസ് എൽ.പി.എസ് വടക്കാഞ്ചേരി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ്.ഫ്രാൻസിസ് എൽ.പി.എസ് വടക്കാഞ്ചേരി/ചരിത്രം (മൂലരൂപം കാണുക)
11:42, 7 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 7 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
'''''വിജ്ഞാനപൊൻകതിർതൂകി വടക്കാഞ്ചേരിയുടെ വിരിമാറിൽ സെന്റ് ഫ്രാൻസിസ് എൽ പി സ്കൂൾ എന്ന വൈഡൂര്യഹാരം വിളങ്ങാൻ തുടങ്ങിയിട്ട് നൂറ്റാണ്ടിലേറെയായി.അഭിമാനപൂരിതമായ ഈ വേളയിൽ വിദ്യാദാനമാകുന്ന മഹാദാനത്തിനു ഹരിശ്രീകുറിച്ച പൂർവ്വസൂരികൾക്കു പിൻഗാമികളുടെ പ്രണാമം.''''' | '''''വിജ്ഞാനപൊൻകതിർതൂകി വടക്കാഞ്ചേരിയുടെ വിരിമാറിൽ സെന്റ് ഫ്രാൻസിസ് എൽ പി സ്കൂൾ എന്ന വൈഡൂര്യഹാരം വിളങ്ങാൻ തുടങ്ങിയിട്ട് നൂറ്റാണ്ടിലേറെയായി.അഭിമാനപൂരിതമായ ഈ വേളയിൽ വിദ്യാദാനമാകുന്ന മഹാദാനത്തിനു ഹരിശ്രീകുറിച്ച പൂർവ്വസൂരികൾക്കു പിൻഗാമികളുടെ പ്രണാമം.''''' | ||
''വടക്കാഞ്ചേരിയിലെ ജനങ്ങളുടെ ആദ്ധ്യാത്മികവും സാമൂഹികവുമായ ഉന്നമനത്തിനായി 1916 -ൽ വടക്കാഞ്ചേരി സെന്റ് ഫ്രാൻസിസ് സേവ്യേഴ്‌സ് പള്ളിയോടനുബന്ധിച്ചു ഒരു മതപഠനശാല ആരംഭിച്ചു.ഈ മതപഠനകേന്ദ്രത്തിൽ പ്രതിഫലം കൂടാതെ നിസ്വാർത്ഥമായസേവനം മുഖമുദ്രയാക്കിയ ചിറ്റിലപ്പിള്ളി ലോന മകൻ തോമസ് ആശാനും ,പൊൻപറമ്പിൽ ഔസേപ്പ് മകൻ വറീത് ആശാനും മതപഠനത്തോടൊപ്പം കുട്ടികൾക്ക് എഴുത്തും വായനയും പഠിപ്പിക്കുവാൻ തയ്യാറായി.അനേകായിരങ്ങൾക്ക് അക്ഷരജ്ഞാനം നൽകി ഒരു നൂറ്റാണ്ടുപിന്നിട്ട ഈ വിദ്യാലയത്തിന്റെ ലളിതമായ തുടക്കമായിരുന്നു അത് .1917 -ൽ ഈ സരസ്വതീ ക്ഷേത്രത്തിന് സർക്കാർ അംഗീകാരം ലഭിച്ചു .വടക്കാഞ്ചേരിയിലും പ്രാന്തപ്രദേശങ്ങളിലുമുള്ള എല്ലാ മതത്തിലും ഉൾപ്പെട്ട വിദ്യാർത്ഥികൾക്ക് വ്യത്യാസം ഇല്ലാതെ പ്രവേശനം നൽകി.പ്രതിഫലം കൂടാതെ അധ്യാപനത്തെ ദൈവവിളിയായി കണ്ട മുൻകാലഅധ്യാപകർ വിദ്യാർത്ഥികൾക്ക് പരിമിതമായ തോതിൽ ലഘുഭക്ഷണം നൽകിയാണ് അധ്യാപനം ആരംഭിച്ചിരുന്നത് .'' | ''വടക്കാഞ്ചേരിയിലെ ജനങ്ങളുടെ ആദ്ധ്യാത്മികവും സാമൂഹികവുമായ ഉന്നമനത്തിനായി 1916 -ൽ വടക്കാഞ്ചേരി സെന്റ് ഫ്രാൻസിസ് സേവ്യേഴ്‌സ് പള്ളിയോടനുബന്ധിച്ചു ഒരു മതപഠനശാല ആരംഭിച്ചു.ഈ മതപഠനകേന്ദ്രത്തിൽ പ്രതിഫലം കൂടാതെ നിസ്വാർത്ഥമായസേവനം മുഖമുദ്രയാക്കിയ ചിറ്റിലപ്പിള്ളി ലോന മകൻ തോമസ് ആശാനും ,പൊൻപറമ്പിൽ ഔസേപ്പ് മകൻ വറീത് ആശാനും മതപഠനത്തോടൊപ്പം കുട്ടികൾക്ക് എഴുത്തും വായനയും പഠിപ്പിക്കുവാൻ തയ്യാറായി.അനേകായിരങ്ങൾക്ക് അക്ഷരജ്ഞാനം നൽകി ഒരു നൂറ്റാണ്ടുപിന്നിട്ട ഈ വിദ്യാലയത്തിന്റെ ലളിതമായ തുടക്കമായിരുന്നു അത് .1917 -ൽ ഈ സരസ്വതീ ക്ഷേത്രത്തിന് സർക്കാർ അംഗീകാരം ലഭിച്ചു .വടക്കാഞ്ചേരിയിലും പ്രാന്തപ്രദേശങ്ങളിലുമുള്ള എല്ലാ മതത്തിലും ഉൾപ്പെട്ട വിദ്യാർത്ഥികൾക്ക് വ്യത്യാസം ഇല്ലാതെ പ്രവേശനം നൽകി.പ്രതിഫലം കൂടാതെ അധ്യാപനത്തെ ദൈവവിളിയായി കണ്ട മുൻകാലഅധ്യാപകർ വിദ്യാർത്ഥികൾക്ക് പരിമിതമായ തോതിൽ ലഘുഭക്ഷണം നൽകിയാണ് അധ്യാപനം ആരംഭിച്ചിരുന്നത് .'' | ||
''1943 -ൽ മാനേജർ ആയിരുന്ന ശ്രീമാൻ വറീതിൽനിന്ന് ബഹുമാനപ്പെട്ട ജോസഫ് കള്ളിയത്തച്ചൻ മാനേജർ സ്ഥാനം ഏറ്റെടുത്തു .അതിനുശേഷം സെന്റ് ഫ്രാൻസിസ് സേവ്യർ പള്ളിയിലെ മാറിമാറി വരുന്ന വികാരിയച്ചന്മാർ ആയിരുന്നു സ്‌കൂളിന്റെ മാനേജർ സ്ഥാനം അലങ്കരിച്ചിരുന്നത് .1971 മാർച്ച് 31 ന് കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി നിലവിൽ വന്നതോടെ ഈ വിദ്യാലയം അതിന്റെ കീഴിലായി .21 അധ്യാപകരും 2 അറബിക് അധ്യാപകരും 1520 കുട്ടികളുമായി സെന്റ് ഫ്രാൻസിസ് സ്‌കൂൾ പടർന്നു പന്തലിച്ചു .1954 മുതൽ ഹോളിഫാമിലി സിസ്റ്റേഴ്സിന്റെ സജീവ സാന്നിധ്യം സ്കൂളിൽ ഉണ്ടായിരുന്നു .ഇപ്പോൾ സ്‌കൂൾ നിലനിൽക്കുന്നിടത്തു പണിതീർത്ത 8 ക്ലാസ്സ് മുറികൾ ഹോളിഫാമിലി സിസ്റ്റേഴ്സിന്റെ സംഭാവനയാണ് .'' | ''1943 -ൽ മാനേജർ ആയിരുന്ന ശ്രീമാൻ വറീതിൽനിന്ന് ബഹുമാനപ്പെട്ട ജോസഫ് കള്ളിയത്തച്ചൻ മാനേജർ സ്ഥാനം ഏറ്റെടുത്തു .അതിനുശേഷം സെന്റ് ഫ്രാൻസിസ് സേവ്യർ പള്ളിയിലെ മാറിമാറി വരുന്ന വികാരിയച്ചന്മാർ ആയിരുന്നു സ്‌കൂളിന്റെ മാനേജർ സ്ഥാനം അലങ്കരിച്ചിരുന്നത് .1971 മാർച്ച് 31 ന് കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി നിലവിൽ വന്നതോടെ ഈ വിദ്യാലയം അതിന്റെ കീഴിലായി .21 അധ്യാപകരും 2 അറബിക് അധ്യാപകരും 1520 കുട്ടികളുമായി സെന്റ് ഫ്രാൻസിസ് സ്‌കൂൾ പടർന്നു പന്തലിച്ചു .1954 മുതൽ ഹോളിഫാമിലി സിസ്റ്റേഴ്സിന്റെ സജീവ സാന്നിധ്യം സ്കൂളിൽ ഉണ്ടായിരുന്നു .ഇപ്പോൾ സ്‌കൂൾ നിലനിൽക്കുന്നിടത്തു പണിതീർത്ത 8 ക്ലാസ്സ് മുറികൾ ഹോളിഫാമിലി സിസ്റ്റേഴ്സിന്റെ സംഭാവനയാണ് .നാടിന്റെയും വിദ്യാലയത്തിന്റെയും ആത്മീയവും ഭൗതീകവുമായ വളർച്ചയിൽ ഹോളിഫാമിലി സിസ്റ്റേഴ്സ് തനതു വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട് .നാടിന്റെയും വിദ്യാലയത്തിന്റെയും ആത്മീയവും ഭൗതീകവുമായ വളർച്ചയിൽ ഹോളിഫാമിലി സിസ്റ്റേഴ്സ് തനതു വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട് .കേരളവിദ്യാഭ്യാസ പരിഷ്‌കാരങ്ങളുടെ ഭാഗമായി നടപ്പിലാക്കിയ "നാലര ക്ലാസ്"എന്ന അദ്ധ്യാപന സമ്പ്രദായം ഇവിടെയും നടപ്പിൽ വരുത്തുകയും പിന്നീട് ചില സാങ്കേതിക കാരണങ്ങളാൽ ഈ ക്ലാസ് നിർത്തലാകുകയും ചെയ്തു.'' | ||
{{PSchoolFrame/Pages}} |