Jump to content
സഹായം

"ജി.എച്ച്. എസ്സ്.എസ്സ്.പറമ്പിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 43: വരി 43:


== ചരിത്രം ==
== ചരിത്രം ==
കോഴിക്കോട് കോര്‍പറേഷനോട് ചേര്‍ന്നുകിടക്കുന്ന കുരുവട്ടൂര്‍ പഞ്ചായത്തില്‍ പ്പെട്ട.വയലുകളാല്‍ കമനീയമായ നാട്. തച്ചോളി ഒതേനന് പൊന്നാപുരം കോട്ട പിടിച്ചടക്കി മടക്കയാത്രയില്‍ പറമ്പില്‍ ബസാര്‍ അങ്ങാടിയിലുള്ള മംഗലോലത്ത് ആലിന്‍ ചുവട്ടില് വിശ്രമിച്ചെന്നും ഐതിഹ്യം. മംഗലോലത്ത് ആല് ഇന്നും ഇവിടെയുണ്ട്
കോഴിക്കോട് കോര്‍പറേഷനോട് ചേര്‍ന്നുകിടക്കുന്ന കുരുവട്ടൂര്‍ പഞ്ചായത്തില്‍ പ്പെട്ടവയലുകളാല്‍ കമനീയമായ നാട്. തച്ചോളി ഒതേനന് പൊന്നാപുരം കോട്ട പിടിച്ചടക്കി മടക്കയാത്രയില്‍ പറമ്പില്‍ ബസാര്‍ അങ്ങാടിയിലുള്ള മംഗലോലത്ത് ആലിന്‍ ചുവട്ടില് വിശ്രമിച്ചെന്നും ഐതിഹ്യം. മംഗലോലത്ത് ആല് ഇന്നും ഇവിടെയുണ്ട്


ഏകദേശം 30 വര്‍ഷം മുമ്പ് വരെ ഈ ദേശത്തുകാരുടെ പ്രധാന വിദ്യാകേന്ദ്രം പ്രമുഖ സ്വാതന്തൃസമരസേനാനി muhammed abdurahiman sahib ന്റെ സ്മരണാര്‍ത്ഥം സ്ഥാപിതമായ  എം എ എം യു പി സ്കൂളായിരുന്നു.  പറമ്പില്‍ ബസാറില്‍ ഒരു ഹൈസ്കൂള്‍ ആരംഭിക്കുകയെന്ന ആശയത്തോടെ സാമൂഹ്യ പ്രവര്‍ത്തകര്‍  ഒതതുചേര്‍ന്ന് പി കെ ശ്രീധരന്‍ പ്രസിഡണ്ടും  പുല്ലാനിക്കാട്ട് ചന്ദ്രന്‍ സെക്രട്ടറിയുമായി നിര്‍മ്മാണകമ്മിററിരൂപീകരിച്ചുഈകമ്മിററി കുന്ദമംഗലം എം എല്‍എ രാമന്‍ മാസ്ററര്‍ മുഖേന സമര്‍പ്പിച്ച അപേക്ഷ പരിഗണിച് നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.
ഏകദേശം 30 വര്‍ഷം മുമ്പ് വരെ ഈ ദേശത്തുകാരുടെ പ്രധാന വിദ്യാകേന്ദ്രം പ്രമുഖ സ്വാതന്തൃസമരസേനാനി muhammed abdurahiman sahib ന്റെ സ്മരണാര്‍ത്ഥം സ്ഥാപിതമായ  എം എ എം യു പി സ്കൂളായിരുന്നു.  പറമ്പില്‍ ബസാറില്‍ ഒരു ഹൈസ്കൂള്‍ ആരംഭിക്കുകയെന്ന ആശയത്തോടെ സാമൂഹ്യ പ്രവര്‍ത്തകര്‍  ഒതതുചേര്‍ന്ന് 1981 ഡിസംബര്‍ 16 ന് കാരാടത്തുകണ്ടി എന്ന മുകള്‍ നിലയില്‍ ഹൈസ്ക്കൂളിന്റെ പ്രവര്‍ത്തനം ആരംഭിച്ചു. പിന്നീട്  പി കെ ശ്രീധരന്‍ പ്രസിഡണ്ടും  പുല്ലാനിക്കാട്ട് ചന്ദ്രന്‍ സെക്രട്ടറിയും,കോയട്ടിക്ക ഖജാന്‍ജിയുമായി നിര്‍മ്മാണകമ്മിററി രൂപീകരിക്കുകയും 1982 ല്‍ പറമ്പില്‍ ബസാറിന്റെ വടക്കു ഭാഗത്തു വയലില്‍ രണ്ട് ഏക്കര്‍ 17 സെന്റ് സ്ഥലം വാങ്ങി ഒരു ഷെഡ് നിര്‍മ്മിച്ച് വിദ്യാലയം അവിടേക്ക് മാറ്റുകയും ചെയ്തു 
                          1994 ജൂണ്‍ 7-ാം തിയ്യതി എം എല്‍ എ ശ്രീ സി.പി ബാലന്‍ വൈദ്യര്‍ രണ്ടു മുറികളുള്ള കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ഇതിനു മുകളില്‍ രണ്ട് ക്ലാസ്സ് മുറികള്‍ പ്രവര്‍ത്തിക്കുന്നു.
                          25-11-1999 എം പി ശ്രീ ഇ.അഹമ്മദ് അനുവദിച്ച ഫണ്ട് ഉപയോഗിച്ച് രണ്ടു മുറി കെട്ടിടം നിര്‍മ്മിച്ചു; അദ്ദേഹം ഉദ്ഘാടനം നിര്‍വഹിച്ചു.
                          9-6-2003 ല്‍ ജില്ലാ പഞ്ചായത്തിന്റെ സഹായത്താല്‍ നിര്‍മ്മിക്കപ്പെട്ട നാല് മുറി കെട്ടിടം പ‍ഞ്ചായത്ത് പ്രസിഡന്റ് എം കെ നളിനി ഉദ്ഘാടനം ചെയ്തു.
                          2002-2003 ല്‍ ഐ.ടി ലാബ് വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ നാരയണന്‍ കുട്ടി മാസ്റ്റര്‍ ഉദ്ഘാടനം നിര്‍വഹിച്ചു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
29

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/160969" എന്ന താളിൽനിന്ന് ശേഖരിച്ചത്