Jump to content
സഹായം

"ജി.എച്ച്. എസ്സ്.എസ്സ്.പറമ്പിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 45: വരി 45:
കോഴിക്കോട് കോര്‍പറേഷനോട് ചേര്‍ന്നുകിടക്കുന്ന കുരുവട്ടൂര്‍ പഞ്ചായത്തില്‍ പ്പെട്ട.വയലുകളാല്‍ കമനീയമായ നാട്. തച്ചോളി ഒതേനന് പൊന്നാപുരം കോട്ട പിടിച്ചടക്കി മടക്കയാത്രയില്‍ പറമ്പില്‍ ബസാര്‍ അങ്ങാടിയിലുള്ള മംഗലോലത്ത് ആലിന്‍ ചുവട്ടില് വിശ്രമിച്ചെന്നും ഐതിഹ്യം. മംഗലോലത്ത് ആല് ഇന്നും ഇവിടെയുണ്ട്

ഏകദേശം 30 വര്‍ഷം മുമ്പ് വരെ ഈ ദേശത്തുകാരുടെ പ്രധാന വിദ്യാകേന്ദ്രം പ്രമുഖ സ്വാതന്തൃസമരസേനാനി muhammed abdurahiman sahib ന്റെ സ്മരണാര്‍ത്ഥം സ്ഥാപിതമായ  എം എ എം യു പി സ്കൂളായിരുന്നു.  പറമ്പില്‍ ബസാറില്‍ ഒരു ഹൈസ്കൂള്‍ ആരംഭിക്കുകയെന്ന ആശയത്തോടെ സാമൂഹ്യ പ്രവര്‍ത്തകര്‍  ഒതതുചേര്‍ന്ന് പി കെ ശ്രീധരന്‍ പ്രസിഡണ്ടും  പുല്ലാനിക്കാട്ട് ചന്ദ്രന്‍ സെക്രട്ടറിയുമായി നിര്‍മ്മാണകമ്മിററിരൂപീകരിച്ചു.  ഈകമ്മിററി കുന്ദമംഗലം എം എല്‍എ രാമന്‍ മാസ്ററര്‍ മുഖേന സമര്‍പ്പിച്ച അപേക്ഷ പരിഗണിച്
ഏകദേശം 30 വര്‍ഷം മുമ്പ് വരെ ഈ ദേശത്തുകാരുടെ പ്രധാന വിദ്യാകേന്ദ്രം പ്രമുഖ സ്വാതന്തൃസമരസേനാനി muhammed abdurahiman sahib ന്റെ സ്മരണാര്‍ത്ഥം സ്ഥാപിതമായ  എം എ എം യു പി സ്കൂളായിരുന്നു.  പറമ്പില്‍ ബസാറില്‍ ഒരു ഹൈസ്കൂള്‍ ആരംഭിക്കുകയെന്ന ആശയത്തോടെ സാമൂഹ്യ പ്രവര്‍ത്തകര്‍  ഒതതുചേര്‍ന്ന് പി കെ ശ്രീധരന്‍ പ്രസിഡണ്ടും  പുല്ലാനിക്കാട്ട് ചന്ദ്രന്‍ സെക്രട്ടറിയുമായി നിര്‍മ്മാണകമ്മിററിരൂപീകരിച്ചു.  ഈകമ്മിററി കുന്ദമംഗലം എം എല്‍എ രാമന്‍ മാസ്ററര്‍ മുഖേന സമര്‍പ്പിച്ച അപേക്ഷ പരിഗണിച് നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
29

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/149282" എന്ന താളിൽനിന്ന് ശേഖരിച്ചത്