Jump to content
സഹായം

"സി എം എസ് യു പി എസ് നെടുങ്കരണ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 5: വരി 5:


== ആരംഭഘട്ടവും വളർച്ചഘട്ടവും ==
== ആരംഭഘട്ടവും വളർച്ചഘട്ടവും ==
'''1930''' കാലഘട്ടത്തിൽ   നെടും കരുണ പ്രദേശം മുഴുവൻ തേയിലത്തോട്ടങ്ങൾ ആയിരുന്നു. ഈ തേയിലത്തോട്ടത്തിൽ ജോലി ചെയ്യുവാനും, തേയിലച്ചെടി നട്ടു പഠിപ്പിക്കുവാനും വേണ്ടി തമിഴ്നാട്ടിലെ കോയമ്പത്തൂർ, തിരുപ്പൂർ, ഈറോഡ് എന്നീ സ്ഥലങ്ങളിൽ നിന്നും ആളുകളെ കൊണ്ടു വരികയും അവർ ഇവിടെ ജോലി ചെയ്യുകയും സ്ഥിരം താമസം തുടങ്ങുകയും ചെയ്തു.  
'''1930''' കാലഘട്ടത്തിൽ   നെടുംകരുണ പ്രദേശം മുഴുവൻ തേയിലത്തോട്ടങ്ങൾ ആയിരുന്നു. ഈ തേയിലത്തോട്ടത്തിൽ ജോലി ചെയ്യുവാനും, തേയിലച്ചെടി നട്ടു പഠിപ്പിക്കുവാനും വേണ്ടി തമിഴ്നാട്ടിലെ കോയമ്പത്തൂർ, തിരുപ്പൂർ, ഈറോഡ് എന്നീ സ്ഥലങ്ങളിൽ നിന്നും ആളുകളെ കൊണ്ടു വരികയും അവർ ഇവിടെ ജോലി ചെയ്യുകയും സ്ഥിരം താമസം തുടങ്ങുകയും ചെയ്തു.    
   


        ഈ സാഹചര്യത്തിൽ,  എസ്റ്റേറ്റ് മാനേജ്മെന്റ് ഇവർക്ക് കുടുംബമായി താമസിച്ച് പണിയെടുക്കുവാൻ വേണ്ടി പാടികൾ നിർമ്മിച്ച കൊടുത്തു.  
            ഈ സാഹചര്യത്തിൽ,  എസ്റ്റേറ്റ് മാനേജ്മെന്റ്   ഇവർക്ക് കുടുംബമായി താമസിച്ച് പണിയെടുക്കുവാൻ വേണ്ടി പാടികൾ നിർമ്മിച്ച കൊടുത്തു.  


     പിന്നീട് തമ്മിൽ വിഭാഗത്തിന് ജനസംഖ്യ ലഭിച്ചതിനാൽ അവർ അവരുടെ കുട്ടികൾക്ക് തമിഴ് വിദ്യാഭ്യാസം നൽകാനുള്ള ശ്രമങ്ങൾ നടത്തി വന്നു. പക്ഷേ ഈ പ്രദേശത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഒന്നും തന്നെ ഇല്ലായിരുന്നു. സ്കൂൾ ആരംഭിക്കുന്നതിനായുള്ള  പലരുടെയും ശ്രമഫലമായി എസ്റ്റേറ്റിലെ  ആണ് അതിന് ആദ്യമായി തുടക്കം
     പിന്നീട് തമിഴ് വിഭാഗത്തിന് ജനസംഖ്യ ലഭിച്ചതിനാൽ അവർ അവരുടെ കുട്ടികൾക്ക് തമിഴ് വിദ്യാഭ്യാസം നൽകാനുള്ള ശ്രമങ്ങൾ നടത്തി വന്നു. പക്ഷേ ഈ പ്രദേശത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഒന്നും തന്നെ ഇല്ലായിരുന്നു. സ്കൂൾ ആരംഭിക്കുന്നതിനായുള്ള  പലരുടെയും ശ്രമഫലമായി എസ്റ്റേറ്റിലെ  ആണ് അതിന് ആദ്യമായി തുടക്കം.


സ്കൂൾ ആരംഭിക്കുന്നതിനുള്ള പലരുടെയും ശമ്മ ഫലമായി എസ്റ്റേറ്റിലെ മസൂരി ലാണ് അതിന് ആദ്യമായി തുടക്കം കുറിക്കാൻ കഴിഞ്ഞത് പിന്നീട് എസ്റ്റേറ്റിൽ ജോലി ചെയ്യുന്ന സ്റ്റാഫ് കൾക്കുള്ള ഹോട്ടൽ ആയി പ്രവർത്തിച്ചു വന്നിരുന്നു കെട്ടിടമാണ് വിദ്യാലയം ആക്കി മാറ്റാൻ തീരുമാനമായത്
സ്കൂൾ ആരംഭിക്കുന്നതിനുള്ള പലരുടെയും ശമ്മ ഫലമായി എസ്റ്റേറ്റിലെ മസൂരി ലാണ് അതിന് ആദ്യമായി തുടക്കം കുറിക്കാൻ കഴിഞ്ഞത് പിന്നീട് എസ്റ്റേറ്റിൽ ജോലി ചെയ്യുന്ന സ്റ്റാഫ് കൾക്കുള്ള ഹോട്ടൽ ആയി പ്രവർത്തിച്ചു വന്നിരുന്നു കെട്ടിടമാണ് വിദ്യാലയം ആക്കി മാറ്റാൻ തീരുമാനമായത്
വരി 16: വരി 15:
   
   


1935 വർഷം നെടും കരുണ തേയിലത്തോട്ടത്തിലെ അധികാരികളുടെ അനുമതിയോടെ തേയില ഇടുന്ന ഷെഡ്ഡിൽ എട്ട് കുട്ടികളും ഒരു അധ്യാപകനും നല്ലവരായ നാട്ടുകാരും കൂടി അറിവ് പകരുന്നതിനായി ഈ വിദ്യാലയം ആരംഭിച്ചു
'''1935''' വർഷം നെടും കരുണ തേയിലത്തോട്ടത്തിലെ അധികാരികളുടെ അനുമതിയോടെ തേയില ഇടുന്ന ഷെഡ്ഡിൽ എട്ട് കുട്ടികളും ഒരു അധ്യാപകനും നല്ലവരായ നാട്ടുകാരും കൂടി അറിവ് പകരുന്നതിനായി ഈ വിദ്യാലയം ആരംഭിച്ചു


1942 വർഷം സി എസ് ഐ നോർത്ത് കേരള മഹായിടവക യുടെ കീഴിലുള്ള കോർപ്പറേറ്റ് മാനേജ്മെന്റ് ഏറ്റെടുത്തു സി എം എസ് സ്കൂൾ എന്ന് നാമകരണം അതോടെ പ്രവർത്തനമാരംഭിച്ചു ആദ്യ പ്രധാന അദ്ധ്യാപകൻ ആയി ശ്രീ എസ് സുന്ദർ മാസ്റ്റർ ചുമതലയേറ്റു
'''1942''' വർഷം സി എസ് ഐ നോർത്ത് കേരള മഹായിടവക യുടെ കീഴിലുള്ള കോർപ്പറേറ്റ് മാനേജ്മെന്റ് ഏറ്റെടുത്തു സി എം എസ് സ്കൂൾ എന്ന് നാമകരണം അതോടെ പ്രവർത്തനമാരംഭിച്ചു ആദ്യ പ്രധാന അദ്ധ്യാപകൻ ആയി ശ്രീ എസ് സുന്ദർ മാസ്റ്റർ ചുമതലയേറ്റു


   ആ കാലഘട്ടത്തിൽ മിഷനറിമാരും ഈ നാട്ടിലെ പ്രമുഖരും സ്കൂളിന് അംഗീകാരം ലഭിക്കുവാൻ ശ്രമിച്ചു അതിന്റെ ഫലമായി 4 6 1942 തണ്ടിലം ഉച്ചയ്ക്ക് ഒരുമണിക്ക് eki വൈത്തിരി ആദ്യത്തെ തലയെണ്ണൽ പ്രക്രിയയുമായി ബന്ധപ്പെട്ട സ്കൂൾ സന്ദർശിച്ചു
   ആ കാലഘട്ടത്തിൽ മിഷനറിമാരും ഈ നാട്ടിലെ പ്രമുഖരും സ്കൂളിന് അംഗീകാരം ലഭിക്കുവാൻ ശ്രമിച്ചു അതിന്റെ ഫലമായി '''4. 6. 1942''' തണ്ടിലം ഉച്ചയ്ക്ക് ഒരുമണിക്ക് eki വൈത്തിരി ആദ്യത്തെ തലയെണ്ണൽ പ്രക്രിയയുമായി ബന്ധപ്പെട്ട സ്കൂൾ സന്ദർശിച്ചു


       അപ്പോൾ 29 കുട്ടികൾ റോളിൽ ഉണ്ടെങ്കിലും തലയെണ്ണൽ സമയത്ത് 11 കുട്ടികൾ ആൺകുട്ടികൾ 5 പെൺകുട്ടികൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ അത് കാരണം കുട്ടികളുടെ എണ്ണം വർദ്ധിപ്പിക്കാൻ ചെയ്യുവോ നിർദ്ദേശം നൽകി അതിനുശേഷം ഉദ്യോഗസ്ഥർ നാലുതവണ ജൂലൈ ഒക്ടോബർ നവംബർ ഡിസംബർ സ്കൂൾ സന്ദർശിച്ചു
       അപ്പോൾ '''29''' കുട്ടികൾ റോളിൽ ഉണ്ടെങ്കിലും തലയെണ്ണൽ സമയത്ത് 11 കുട്ടികൾ ആൺകുട്ടികൾ '''5''' പെൺകുട്ടികൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ അത് കാരണം കുട്ടികളുടെ എണ്ണം വർദ്ധിപ്പിക്കാൻ ചെയ്യുവോ നിർദ്ദേശം നൽകി അതിനുശേഷം ഉദ്യോഗസ്ഥർ നാലുതവണ ജൂലൈ ഒക്ടോബർ നവംബർ ഡിസംബർ സ്കൂൾ സന്ദർശിച്ചു


    പ്രസ്തുത സന്ദർശനവേളയിൽ കുട്ടികളുടെ എണ്ണവും ഹാജർ ഉം മെച്ചപ്പെട്ടിരുന്നു
    പ്രസ്തുത സന്ദർശനവേളയിൽ കുട്ടികളുടെ എണ്ണവും ഹാജർ ഉം മെച്ചപ്പെട്ടിരുന്നു


  ആകെ 50 കുട്ടികൾ ചേരുകയും സന്ദർശന സമയത്ത് 42 കുട്ടികൾ ഹാജരാവുകയും ചെയ്തിരുന്നു അതുകൊണ്ട് ഒന്ന് രണ്ട് ക്ലാസ്സുകൾ നടത്തുവാൻ അനുവാദം നൽകുകയും രണ്ട് അധ്യാപകർക്ക് അധികാരം നൽകി കൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു  
  ആകെ '''50''' കുട്ടികൾ ചേരുകയും സന്ദർശന സമയത്ത് '''42''' കുട്ടികൾ ഹാജരാവുകയും ചെയ്തിരുന്നു അതുകൊണ്ട് ഒന്ന് രണ്ട് ക്ലാസ്സുകൾ നടത്തുവാൻ അനുവാദം നൽകുകയും രണ്ട് അധ്യാപകർക്ക് അധികാരം നൽകി കൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു  


   അത് അധ്യായന വർഷത്തിൽ തന്നെ യുവ വീണ്ടും 27.1.1943 സ്കൂൾ സന്ദർശിച്ച് അടുത്ത അധ്യയന വർഷം മുതൽ 3 ക്ലാസ്സും തുടങ്ങുന്നതിനും പുതിയ കുട്ടികൾ ചേർക്കുന്നതിന് അനുവാദം നൽകി. അതിനെ തുടർന്ന് കുട്ടികളുടെ എണ്ണം വർദ്ധിപ്പിക്കുകയും ഒന്നു മുതൽ ഏഴു വരെയുള്ള ക്ലാസുകൾ പ്രവർത്തനമാരംഭിക്കും ചെയ്തു.
   അത് അധ്യായന വർഷത്തിൽ തന്നെ യുവ വീണ്ടും '''27.1.1943''' സ്കൂൾ സന്ദർശിച്ച് അടുത്ത അധ്യയന വർഷം മുതൽ '''3''' ക്ലാസ്സും തുടങ്ങുന്നതിനും പുതിയ കുട്ടികൾ ചേർക്കുന്നതിന് അനുവാദം നൽകി. അതിനെ തുടർന്ന് കുട്ടികളുടെ എണ്ണം വർദ്ധിപ്പിക്കുകയും ഒന്നു മുതൽ ഏഴു വരെയുള്ള ക്ലാസുകൾ പ്രവർത്തനമാരംഭിക്കും ചെയ്തു.
 
ഈ സമയത്ത് സ്കൂൾ നടത്തുവാൻ ആവശ്യമായ കെട്ടിട സൗകര്യം ലഭ്യമല്ല തീർന്നത് കാരണം ഹ്മ്ല് എസ്റ്റേറ്റ് മാനേജ്മെന്റ് '''3''' ക്ലാസ് മുറികളുള്ള കെട്ടിടവും ഒന്നേകാൽ ഏക്കർ സ്ഥലവും സ്കൂളിനായി വിട്ടുനൽകി ഈ വിദ്യാലയം തമിഴ് മീഡിയം ആയത് കാരണം തമിഴ് ലിംഗ്വിസ്റ്റിക് മൈനോറിറ്റി സ്റ്റാറ്റസ്'''(Tamil  Linguistic minority Status)''' ലഭിച്ചു അതുകൂടാതെ ഒന്നു മുതൽ '''7''' വരെ ക്ലാസ്സുകൾ നടത്തുവാനും '''8''' അധ്യാപകർക്ക് ജോലി ചെയ്യുവാനും അനുവാദം ലഭിച്ചു ഈ സ്കൂൾ ക്രിസ്ത്യൻ മിഷനറി സർവീസ് അപ്പർ പ്രൈമറി സ്കൂൾ( സി എം എസ് യു പി സ്കൂൾ) എന്ന് പുനർ നാമത്തോട് അറിയപ്പെട്ടു.
 
  ഈ വിദ്യാലയത്തിന് സ്ഥിരമായി അംഗീകാരം ലഭിക്കുന്നതിന് വേണ്ടിയുള്ള ശ്രമഫലമായി  സർക്കാരിൽ നിന്നും '''1957''' സർക്കാർ ഉത്തരവ് നമ്പർച്ചു    '''( Govt proceeding @SPL Order No.20599/57 Dt''' '''12.10.1957 of DEO Calicut)''' പ്രകാരം സ്പെഷ്യൽ അംഗീകാരവും അതിനെ തുടർന്ന്  1'''970 ൽ Permenant Recognition നോ K.Dis 5074/66 Dt 1.1.1970 DEO'''  പ്രകാരം നിരന്തരം അംഗീകാരവും ലഭി
 
'''1983- 1984''' ൽ അധ്യയനവർഷത്തിൽ ഉത്തരകേരളം മഹാ സഭ ബിഷപ്പ് Rt.Rev.K. C. സേതു അവർകളുടെ നല്ല മനസ്സോടെയുള്ള ശ്രമഫലമായി വീണ്ടും 4 ക്ലാസ് മുറികളുള്ള ഒരു കെട്ടിടം കൂടി പണിതു ലഭിച്ചു '''1995''' കോർപ്പറേറ്റ് എന്ന പദ്ധതി മുഖേന ഓഫീസ് റൂം '''2015''' സർക്കാരും മാനേജ്മെന്റ് ചേർന്ന് അടുക്കളയും സ്റ്സ്റ്റോർറൂം നിർമ്മിച്ചു '''2019''' സ്കൂളിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന് ഭാഗമായി അധ്യാപകരും പൂർവ്വ വിദ്യാർത്ഥികളും മാനേജ്മെന്റ് ചേർന്ന് കമ്പ്യൂട്ടർ റൂമും നിർമ്മിച്ചു കുടിവെള്ള പ്രശ്നം രൂക്ഷമായ സാഹചര്യത്തിൽ വയനാട് കലക്ടറുടെ നിർദേശപ്രകാരം സ്കൂളിനായി കുഴൽകിണർ നിർമ്മിച്ചു.
 
കുട്ടികളുടെ എണ്ണം വർധിക്കുന്നതിനായി പ്രീ പ്രൈമറി സെക്ഷൻ '''2. 6. 2008''' ന് ആരംഭിക്കുവാൻ അംഗീകാരം ലഭിച്ചു ഉത്തരവ് '''No C/2573/08 Dt 16.07.2008.'''
 
   '''2009''' ൽ കേന്ദ്ര സർക്കാരിന്റെ ക്രിസ്ത്യൻ ന്യൂനപക്ഷ സ്റ്റാറ്റസ് ഈ സ്കൂളിന് ലഭിച്ചു.  ഉത്തരവ്  '''F.No.596/2009/46997 Dt:1 st November 2010.'''
 
അധ്യാപകരുടെ സഹായത്തോടെ രണ്ടു കെട്ടിടവും ഓഫീസ് റൂമും അടുക്കളയും സ്റ്റാഫ് റൂമും ടൈൽ ചെയ്തു നവീകരിച്ചു.
 
   '''2013''' ൽ പഞ്ചായത്ത് മുഖേന ഗേൾസ് ടോയ്‌ലറ്റ് നിർമ്മിച്ചു വിദ്യാലയത്തിലേക്ക് റോഡ് അധ്യാപകരുടെയും പഞ്ചായത്തിനെയും സഹായ സഹകരണത്തോടെ കോൺക്രീറ്റ് ചെയ്തു.
86

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1609257" എന്ന താളിൽനിന്ന് ശേഖരിച്ചത്