Jump to content
സഹായം

"സി എം എസ് യു പി എസ് നെടുങ്കരണ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 11: വരി 11:


     പിന്നീട് തമ്മിൽ വിഭാഗത്തിന് ജനസംഖ്യ ലഭിച്ചതിനാൽ അവർ അവരുടെ കുട്ടികൾക്ക് തമിഴ് വിദ്യാഭ്യാസം നൽകാനുള്ള ശ്രമങ്ങൾ നടത്തി വന്നു. പക്ഷേ ഈ പ്രദേശത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഒന്നും തന്നെ ഇല്ലായിരുന്നു. സ്കൂൾ ആരംഭിക്കുന്നതിനായുള്ള  പലരുടെയും ശ്രമഫലമായി എസ്റ്റേറ്റിലെ  ആണ് അതിന് ആദ്യമായി തുടക്കം
     പിന്നീട് തമ്മിൽ വിഭാഗത്തിന് ജനസംഖ്യ ലഭിച്ചതിനാൽ അവർ അവരുടെ കുട്ടികൾക്ക് തമിഴ് വിദ്യാഭ്യാസം നൽകാനുള്ള ശ്രമങ്ങൾ നടത്തി വന്നു. പക്ഷേ ഈ പ്രദേശത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഒന്നും തന്നെ ഇല്ലായിരുന്നു. സ്കൂൾ ആരംഭിക്കുന്നതിനായുള്ള  പലരുടെയും ശ്രമഫലമായി എസ്റ്റേറ്റിലെ  ആണ് അതിന് ആദ്യമായി തുടക്കം
സ്കൂൾ ആരംഭിക്കുന്നതിനുള്ള പലരുടെയും ശമ്മ ഫലമായി എസ്റ്റേറ്റിലെ മസൂരി ലാണ് അതിന് ആദ്യമായി തുടക്കം കുറിക്കാൻ കഴിഞ്ഞത് പിന്നീട് എസ്റ്റേറ്റിൽ ജോലി ചെയ്യുന്ന സ്റ്റാഫ് കൾക്കുള്ള ഹോട്ടൽ ആയി പ്രവർത്തിച്ചു വന്നിരുന്നു കെട്ടിടമാണ് വിദ്യാലയം ആക്കി മാറ്റാൻ തീരുമാനമായത്
 
1935 വർഷം നെടും കരുണ തേയിലത്തോട്ടത്തിലെ അധികാരികളുടെ അനുമതിയോടെ തേയില ഇടുന്ന ഷെഡ്ഡിൽ എട്ട് കുട്ടികളും ഒരു അധ്യാപകനും നല്ലവരായ നാട്ടുകാരും കൂടി അറിവ് പകരുന്നതിനായി ഈ വിദ്യാലയം ആരംഭിച്ചു
1942 വർഷം സി എസ് ഐ നോർത്ത് കേരള മഹായിടവക യുടെ കീഴിലുള്ള കോർപ്പറേറ്റ് മാനേജ്മെന്റ് ഏറ്റെടുത്തു സി എം എസ് സ്കൂൾ എന്ന് നാമകരണം അതോടെ പ്രവർത്തനമാരംഭിച്ചു ആദ്യ പ്രധാന അദ്ധ്യാപകൻ ആയി ശ്രീ എസ് സുന്ദർ മാസ്റ്റർ ചുമതലയേറ്റു
   ആ കാലഘട്ടത്തിൽ മിഷനറിമാരും ഈ നാട്ടിലെ പ്രമുഖരും സ്കൂളിന് അംഗീകാരം ലഭിക്കുവാൻ ശ്രമിച്ചു അതിന്റെ ഫലമായി 4 6 1942 തണ്ടിലം ഉച്ചയ്ക്ക് ഒരുമണിക്ക് eki വൈത്തിരി ആദ്യത്തെ തലയെണ്ണൽ പ്രക്രിയയുമായി ബന്ധപ്പെട്ട സ്കൂൾ സന്ദർശിച്ചു
       അപ്പോൾ 29 കുട്ടികൾ റോളിൽ ഉണ്ടെങ്കിലും തലയെണ്ണൽ സമയത്ത് 11 കുട്ടികൾ ആൺകുട്ടികൾ 5 പെൺകുട്ടികൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ അത് കാരണം കുട്ടികളുടെ എണ്ണം വർദ്ധിപ്പിക്കാൻ ചെയ്യുവോ നിർദ്ദേശം നൽകി അതിനുശേഷം ഉദ്യോഗസ്ഥർ നാലുതവണ ജൂലൈ ഒക്ടോബർ നവംബർ ഡിസംബർ സ്കൂൾ സന്ദർശിച്ചു
    പ്രസ്തുത സന്ദർശനവേളയിൽ കുട്ടികളുടെ എണ്ണവും ഹാജർ ഉം മെച്ചപ്പെട്ടിരുന്നു
  ആകെ 50 കുട്ടികൾ ചേരുകയും സന്ദർശന സമയത്ത് 42 കുട്ടികൾ ഹാജരാവുകയും ചെയ്തിരുന്നു അതുകൊണ്ട് ഒന്ന് രണ്ട് ക്ലാസ്സുകൾ നടത്തുവാൻ അനുവാദം നൽകുകയും രണ്ട് അധ്യാപകർക്ക് അധികാരം നൽകി കൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു  
   അത് അധ്യായന വർഷത്തിൽ തന്നെ യുവ വീണ്ടും 27.1.1943 സ്കൂൾ സന്ദർശിച്ച് അടുത്ത അധ്യയന വർഷം മുതൽ 3 ക്ലാസ്സും തുടങ്ങുന്നതിനും പുതിയ കുട്ടികൾ ചേർക്കുന്നതിന് അനുവാദം നൽകി. അതിനെ തുടർന്ന് കുട്ടികളുടെ എണ്ണം വർദ്ധിപ്പിക്കുകയും ഒന്നു മുതൽ ഏഴു വരെയുള്ള ക്ലാസുകൾ പ്രവർത്തനമാരംഭിക്കും ചെയ്തു.
86

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1428761" എന്ന താളിൽനിന്ന് ശേഖരിച്ചത്