"എ എം യു പി എസ് മാക്കൂട്ടം/നവതി വസന്തം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ എം യു പി എസ് മാക്കൂട്ടം/നവതി വസന്തം (മൂലരൂപം കാണുക)
10:49, 7 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 7 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
<div style="box-shadow:0px 0px 1px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white, #E0FFFF); font-size:98%; text-align:justify; width:95%; color:black;"> | <div style="box-shadow:0px 0px 1px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white, #E0FFFF); font-size:98%; text-align:justify; width:95%; color:black;"> | ||
മാക്കൂട്ടം സ്കൂളിന്റെ നവതി ആഷോഷിക്കാൻ വളരെ താൽപര്യത്തോടെയാണ് നാട്ടുകാരും രക്ഷിതാക്കളും മുന്നോട്ടുവന്നത്. | |||
==നവതി വസന്തം== | |||
മാക്കൂട്ടം എ എം യു പി സ്കൂളിന് ൊതൊണ്ണൂറ് വർഷങ്ങൾ പൂർത്തിയായ വേളയിൽ സ്കൂളിന്റെ നവതി ആഷോഷിക്കാൻ വളരെ താൽപര്യത്തോടെയാണ് നാട്ടുകാരും രക്ഷിതാക്കളും മുന്നോട്ടുവന്നത്. വിപുലമായ കമ്മിറ്റിക്കു രൂപം നൽകുകയും ഒരു വർഷം നീണ്ടു നിൽക്കുന്ന പരിപാടികൾ ആസൂത്രണം ചെയ്യുകയുമുണ്ടായി. 2018 മാർച്ചിൽ ഉദ്ഘാടനം നടത്താമെന്നും 2019 സമാപനം നടത്താമെന്നും തീരുമാനിച്ചു. നവതിയാഘോഷത്തോടനുബന്ധിച്ച് പുസ്ത കവണ്ടി, കൈത്താങ്ങ്, മെഗാ മെഡിക്കൽ ക്യാമ്പ്, പുഴയെ അറിയാം, അമ്മത്തിളക്കം, കൂടുംതേടി, കൗതുകം, കുഞ്ഞോളങ്ങൾ എന്നിങ്ങനെ വൈവിധ്യമാർന്ന പരിപാടികൾ നടത്താമെന്നും തീരുമാനമായി. | |||
നവതി ആഘോഷത്തിന്റെ ആദ്യപരി പാടിയായ 'പുസ്തകവണ്ടി' യുമായി ഞങ്ങൾ എല്ലാ അധ്യാപകരും പി.ടി.എ ഭാരവാഹികളും കൂടി ഒരു രണ്ടാം ശനി യാഴ്ച പ്രയാണം ആരംഭിച്ചു. വായനപ്പുര യിലേക്കുള്ള പുസ്തകം ശേഖരിക്കലും നവതി വിളംബരവുമായിരുന്നു ഞങ്ങളുടെ ലക്ഷ്യം. സ്കൂളിനടുത്തുള്ള അരിച്ചോലയിൽ സാഹിത്യകാരനായ അർഷാദ് ബത്തേരി ഉദ്ഘാടനം ചെയ്ത പുസ്തകവണ്ടിയുടെ പ്രയാണം മാട്ടുവാൾ, തേനാൾ, ഉപ്പഞ്ചേരി, കളരിക്കണ്ടി, നൊച്ചി പ്പൊയിൽ, പുളിക്കൽ, കാരക്കുന്നുമ്മൽ, പടനിലം, കൊട്ടക്കാവയൽ, പ്രാവിൽ തുടങ്ങി നമ്മുടെ വിദ്യാർത്ഥികളുളള പ്രദേശങ്ങളിലൊക്കെ പര്യടനം നട ത്തിയാണ് അവസാനിച്ചത്. ഈ ജൈത്രയാത്ര വൻ വി ജയമാക്കാൻ രക്ഷിതാക്കളുടെയും നാട്ടുകാരുടെയും പൂർവ്വവിദ്യാർത്ഥികളുടെയും സഹകരണം എടുത്തുപറ യേണ്ടതാണ്. ചൂലാംവയൽ പ്രദേശത്തെ പുസ്തകശേ ഖരം സ്കൂളിൽ വെച്ച് ഏറ്റുവാങ്ങിക്കൊണ്ട് ബഹുമാന പ്പെട്ട എം.പി. ശ്രീ.എം.കെ. രാഘവൻ അവർകളാണ് സമാപനത്തിൽ പങ്കെടുത്തത്. മാർച്ച് 31 ന് നടന്ന നവതി ഉദ്ഘാടനത്തോടനുബന്ധിച്ച് നല്ലൊരു വായന പ്പുര ഉദ്ഘാടനം ചെയ്യാൻ കഴിഞ്ഞതാണ് പുസ്തകവ ണ്ടിയുടെ സുപ്രധാന നേട്ടം. | നവതി ആഘോഷത്തിന്റെ ആദ്യപരി പാടിയായ 'പുസ്തകവണ്ടി' യുമായി ഞങ്ങൾ എല്ലാ അധ്യാപകരും പി.ടി.എ ഭാരവാഹികളും കൂടി ഒരു രണ്ടാം ശനി യാഴ്ച പ്രയാണം ആരംഭിച്ചു. വായനപ്പുര യിലേക്കുള്ള പുസ്തകം ശേഖരിക്കലും നവതി വിളംബരവുമായിരുന്നു ഞങ്ങളുടെ ലക്ഷ്യം. സ്കൂളിനടുത്തുള്ള അരിച്ചോലയിൽ സാഹിത്യകാരനായ അർഷാദ് ബത്തേരി ഉദ്ഘാടനം ചെയ്ത പുസ്തകവണ്ടിയുടെ പ്രയാണം മാട്ടുവാൾ, തേനാൾ, ഉപ്പഞ്ചേരി, കളരിക്കണ്ടി, നൊച്ചി പ്പൊയിൽ, പുളിക്കൽ, കാരക്കുന്നുമ്മൽ, പടനിലം, കൊട്ടക്കാവയൽ, പ്രാവിൽ തുടങ്ങി നമ്മുടെ വിദ്യാർത്ഥികളുളള പ്രദേശങ്ങളിലൊക്കെ പര്യടനം നട ത്തിയാണ് അവസാനിച്ചത്. ഈ ജൈത്രയാത്ര വൻ വി ജയമാക്കാൻ രക്ഷിതാക്കളുടെയും നാട്ടുകാരുടെയും പൂർവ്വവിദ്യാർത്ഥികളുടെയും സഹകരണം എടുത്തുപറ യേണ്ടതാണ്. ചൂലാംവയൽ പ്രദേശത്തെ പുസ്തകശേ ഖരം സ്കൂളിൽ വെച്ച് ഏറ്റുവാങ്ങിക്കൊണ്ട് ബഹുമാന പ്പെട്ട എം.പി. ശ്രീ.എം.കെ. രാഘവൻ അവർകളാണ് സമാപനത്തിൽ പങ്കെടുത്തത്. മാർച്ച് 31 ന് നടന്ന നവതി ഉദ്ഘാടനത്തോടനുബന്ധിച്ച് നല്ലൊരു വായന പ്പുര ഉദ്ഘാടനം ചെയ്യാൻ കഴിഞ്ഞതാണ് പുസ്തകവ ണ്ടിയുടെ സുപ്രധാന നേട്ടം. |