Jump to content
സഹായം

Login (English) float Help

"എ.എൽ..പി.എസ് .ഇരിങ്ങല്ലൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}


* [[{{PAGENAME}}/ഇംഗ്ലീഷ് /മികവുകൾ|ഇംഗ്ലീഷ് /മികവുകൾ]]
== ഊതിക്കാച്ചിയ പൊന്ന് ==
* [[{{PAGENAME}}/കബ്ബ് & ബുൾബുൾ|കബ്ബ് & ബുൾബുൾ]]
നിരന്തര മൂല്യനിർണയം ശക്തിപ്പെടുത്തി എല്ലാ കുട്ടികളെയും മികച്ച നിലവാരത്തിൽ എത്തിക്കുന്നതിനുള്ള പ്രത്യേക പരിപാടി. മാസംതോറും പരീക്ഷയും ക്ലാസ് പിടിഎ യോഗങ്ങളും. പിന്നോക്കനിലവാര ക്കാർക്ക് പ്രത്യേക പരിശീലനവും വർക്ക്ബുക്കും. മികച്ചവർക്ക് സമ്മാനവിതരണവും.  ഇതിന്റെ ഭാഗമായി പ്രത്യേക സിപിടിഎ ഗൃഹസന്ദർശനം പഠനോപകരണ വിതരണം തുടങ്ങിയവയും. കുട്ടികളുടെ പഠന മികവിനുള്ള മികച്ച പദ്ധതി എന്ന നിലയിൽ ഈ പ്രവർത്തനത്തിന് ദേശീയ അംഗീകാരം ലഭിച്ചു.
* [[{{PAGENAME}}/സ്കൂൾ പി.ടി.എ|സ്കൂൾ പി.ടി.എ]]
 
== ഇൻഫോലൈറ്റ് മെഗാക്വിസ് പൊതുവിജ്ഞാന പരിപാടി ==
കുട്ടികളുടെ പൊതുവിജ്ഞാനം വർധിപ്പിക്കുന്നതിനാണ് ഈ പരിപാടി. മാസത്തിൽ ഓരോ വർക്ക്ഷീറ്റും വിശേഷദിവസങ്ങളിലേക്ക് പ്രത്യേകമായും ചോദ്യോത്തര ബാങ്കും നൽകി പൊതു വിജ്ഞാനം പരിശീലിപ്പിക്കുന്നു. മാസത്തിലും, ടേമിലും, വർഷാവസാനത്തിൽ മെഗാ തലത്തിലും മത്സരങ്ങൾ. എല്ലാ മത്സരങ്ങളിലും കുട്ടികൾക്ക് മികച്ച സമ്മാനങ്ങൾ നൽകുന്നു. രക്ഷിതാക്കൾക്കും മത്സരവും സമ്മാനവിതരണവും നടത്തുന്നു
224

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1609179" എന്ന താളിൽനിന്ന് ശേഖരിച്ചത്