Jump to content
സഹായം

"എൽ എഫ് യു പി സ്കൂൾ മാട്ടൂൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,972 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  6 ഫെബ്രുവരി 2022
No edit summary
വരി 42: വരി 42:


== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==
          ആദ്യകാലങ്ങളിൽ മാട്ടൂൽ ലിറ്റിൽ ഫ്ലവർ യു പി സ്കൂൾ പഴയ കോഴിക്കോട് രൂപതയുടെ കീഴിലായിരുന്നു പ്രവർത്തിച്ചിരുന്നത്. മലബാർ മേഖലയിലെ വിദ്യാഭാസ പിന്നോക്കാവസ്ഥയ്ക്ക് ഒരളവോളം പരിഹാരമായി നിലകൊണ്ടിരുന്നത് കോഴിക്കോട് രൂപതാ വിദ്യാഭ്യാസസ്ഥാപനങ്ങളുടെ നിസ്വാർത്ഥ പ്രവർത്തന മികവുതന്നെയായിരുന്നു എന്ന കാര്യത്തിൽ സംശയമില്ല.
           പിന്നീട് കോഴിക്കോട് രൂപത വിഭജിച്  1996 ൽ  കണ്ണൂർ രൂപത രൂപീകൃതമായപ്പോൾ സ്കൂളിന്റെ പ്രവർത്തനം കണ്ണൂർ കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയുടെ കീഴിലായി. ആദ്യ കോർപ്പറേറ്റ് മാനേജർ റവ :ഫാദർ ജേക്കബ് ജോസ് ആയിരുന്നു. അദ്ദേഹത്തിന്റെ പ്രവർത്തന മികവു കൊണ്ട് ഏകദേശം 165 ഓളം സ്ഥാപനങ്ങൾ ഇപ്പോൾ പ്രവർത്തിക്കുന്നു. പിന്നീട് ഫാദർ മാർട്ടിൻ രായപ്പനും തുടർന്ന് റവ :മോൺസിഞ്ഞോർ ക്ലാരൻസ് പാലിയത്തും മാനേജറായി സേവനം അനുഷ്ഠിക്കുന്നു.  


== മുൻസാരഥികൾ ==
== മുൻസാരഥികൾ ==
53

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1608072" എന്ന താളിൽനിന്ന് ശേഖരിച്ചത്