3,961
തിരുത്തലുകൾ
(ചെ.)No edit summary |
No edit summary |
||
വരി 61: | വരി 61: | ||
==ചരിത്രം == | |||
ബ്രിട്ടീഷ് ഭരണകാലത്തെ പ്രമുഖ കച്ചവട കേന്ദ്രമായിരുന്ന കൊച്ചിക്കു ഒരു തുറമുഖം അത്യന്താപേക്ഷിതമായിരുന്നു.വില്ലിങ്ടൺ ഐലൻഡ് തുറമുഖം ആധുനീക സൗകര്യങ്ങളോടെ വാർത്തെടുത്തതു സർ റോബർട്ട് ബ്രിസ്റ്റോ ആണ്. ഏതാക്രമണത്തെയും നേരിടാൻ സന്നദ്ധരായ പട്ടാളക്കാർ ഇവിടെ തമ്പടിച്ചിരുന്നു. ഇന്നത്തെ ബ്രിസ്റ്റോ സ്കൂൾ കെട്ടിടം ഒരു കാലത്തു ഒരു പട്ടാള ക്യാമ്പ് ആയിരുന്നു എന്ന് പറയപ്പെടുന്നു. കൊച്ചിൻ കോർപ്പറേഷനിലെ 26ാം വാർഡായ വില്ലിഹ്ടൺ ഐലന്റിലെ വെങ്കിട്ടരാമൻ റോഡിനു കിഴക്കുവശത്തായി കൊച്ചി തുറമുഖത്തിനു തെക്ക് മാറി മൂന്ന് ഏക്കർ സ്ഥലവിസ്തൃതിയിൽ ചുറ്റുമതിലോടുകൂടിയ ഉറപ്പുള്ള ഇരുനില കെട്ടിടം.സാധാരണക്കാരുടെ കുട്ടികൾക്ക് വിദ്യ അഭ്യസിക്കാൻ അന്ന് സാഹചര്യമില്ലായിരുന്നു. കൊച്ചിൻ പോർട്ടിലെ സവർണ്ണ ഉദ്യോഗസ്ഥന്മാതുടെ കുട്ടികൾക്കായി ഈ ദ്വീപിന്റെ ശിൽപിയായ സർ റോബർട്ട് ബ്രിസ്റ്റോ ഇംഗ്ലീഷ് ഭാഷ പഠിപ്പിച്ചിരുന്നെന്നും കാലക്രമത്തിൽ ഈ സ്ഥലത്ത് ഒരു വിദ്യാലയം സ്ഥാപിച്ചെന്നുമാണ് പഴമക്കാർ പറയുന്നത്. ചരിത്രപശ്ചാത്തലം വിലയിരുത്തുമ്പോൾ സർ റോബർട്ട് ബ്രിസ്റ്റോയാണ് ഈ വിദ്യാലയസ്ഥാപനത്തിന്റെ പിന്നിൽ പ്രവർത്തിച്ചതെന്ന് മനസ്സിലാക്കാം | ബ്രിട്ടീഷ് ഭരണകാലത്തെ പ്രമുഖ കച്ചവട കേന്ദ്രമായിരുന്ന കൊച്ചിക്കു ഒരു തുറമുഖം അത്യന്താപേക്ഷിതമായിരുന്നു.വില്ലിങ്ടൺ ഐലൻഡ് തുറമുഖം ആധുനീക സൗകര്യങ്ങളോടെ വാർത്തെടുത്തതു സർ റോബർട്ട് ബ്രിസ്റ്റോ ആണ്. ഏതാക്രമണത്തെയും നേരിടാൻ സന്നദ്ധരായ പട്ടാളക്കാർ ഇവിടെ തമ്പടിച്ചിരുന്നു. ഇന്നത്തെ ബ്രിസ്റ്റോ സ്കൂൾ കെട്ടിടം ഒരു കാലത്തു ഒരു പട്ടാള ക്യാമ്പ് ആയിരുന്നു എന്ന് പറയപ്പെടുന്നു. കൊച്ചിൻ കോർപ്പറേഷനിലെ 26ാം വാർഡായ വില്ലിഹ്ടൺ ഐലന്റിലെ വെങ്കിട്ടരാമൻ റോഡിനു കിഴക്കുവശത്തായി കൊച്ചി തുറമുഖത്തിനു തെക്ക് മാറി മൂന്ന് ഏക്കർ സ്ഥലവിസ്തൃതിയിൽ ചുറ്റുമതിലോടുകൂടിയ ഉറപ്പുള്ള ഇരുനില കെട്ടിടം.സാധാരണക്കാരുടെ കുട്ടികൾക്ക് വിദ്യ അഭ്യസിക്കാൻ അന്ന് സാഹചര്യമില്ലായിരുന്നു. കൊച്ചിൻ പോർട്ടിലെ സവർണ്ണ ഉദ്യോഗസ്ഥന്മാതുടെ കുട്ടികൾക്കായി ഈ ദ്വീപിന്റെ ശിൽപിയായ സർ റോബർട്ട് ബ്രിസ്റ്റോ ഇംഗ്ലീഷ് ഭാഷ പഠിപ്പിച്ചിരുന്നെന്നും കാലക്രമത്തിൽ ഈ സ്ഥലത്ത് ഒരു വിദ്യാലയം സ്ഥാപിച്ചെന്നുമാണ് പഴമക്കാർ പറയുന്നത്. ചരിത്രപശ്ചാത്തലം വിലയിരുത്തുമ്പോൾ സർ റോബർട്ട് ബ്രിസ്റ്റോയാണ് ഈ വിദ്യാലയസ്ഥാപനത്തിന്റെ പിന്നിൽ പ്രവർത്തിച്ചതെന്ന് മനസ്സിലാക്കാം | ||
വരി 169: | വരി 165: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
---- | |||
* ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം. എറണാകുളം , മട്ടാഞ്ചേരി , ഫോർട്ടുകൊച്ചി എന്നീ സ്ഥലങ്ങളിൽ നിന്നും ഐലന്റിലേക്ക് ജലഗതാഗത സൗകര്യം. | * ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം. എറണാകുളം , മട്ടാഞ്ചേരി , ഫോർട്ടുകൊച്ചി എന്നീ സ്ഥലങ്ങളിൽ നിന്നും ഐലന്റിലേക്ക് ജലഗതാഗത സൗകര്യം. | ||
എറണാകുളം , മട്ടാഞ്ചേരി , ഫോർട്ടുകൊച്ചി എന്നീ സ്ഥലങ്ങളിൽ നിന്നും ഐലന്റിലേക്ക് ജലഗതാഗത സൗകര്യം. | |||
* | * തോപ്പുംപടിയിൽ നിന്നും 5കി.മീ. അകലത്തിലും എറണാകുളത്തു നിന്നും 9 കി.മീ.അകലത്തിലും ആയി സ്കൂൾ സ്ഥിതിചെയ്യുന്നു. | ||
---- | |||
<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | <!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | ||
{{#multimaps:9.963835, 76.268991 |zoom=18}} | {{#multimaps:9.963835, 76.268991 |zoom=18}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> | ||
---- |
തിരുത്തലുകൾ