"കെ.എം.ജി.വി.എച്ച്. എസ്.എസ്. തവനൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കെ.എം.ജി.വി.എച്ച്. എസ്.എസ്. തവനൂർ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
22:09, 6 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 6 ഫെബ്രുവരി 2022→പ്രതിഭയോടൊപ്പം
വരി 12: | വരി 12: | ||
====== പ്രതിഭയോടൊപ്പം ====== | ====== പ്രതിഭയോടൊപ്പം ====== | ||
[[പ്രമാണം:19032 prathiha.jpg|നടുവിൽ|ലഘുചിത്രം|1500x1500ബിന്ദു]] | [[പ്രമാണം:19032 prathiha.jpg|നടുവിൽ|ലഘുചിത്രം|1500x1500ബിന്ദു|പകരം=|ശ്രീ.സുധീർ മാഷ് , ശ്രീ. മോഹനകൃഷ്ണൻ കാലടി , ശ്രീ. ഉണ്ണി (ഇടതു നിന്നും വലത്തോട്ട് )]] | ||
'''സുധീർ സർ (അധ്യാപകൻ, ഫോറൻസിക് സയൻസിസിൽ ബിരുദാനന്തരബിരുദം )''' | '''സുധീർ സർ (അധ്യാപകൻ, ഫോറൻസിക് സയൻസിസിൽ ബിരുദാനന്തരബിരുദം )''' | ||
ഫോറൻസിക് സയൻസിൽ ബിരുദാനന്തര ബിരുദം നേടി ഇന്ത്യയിലെ വിവിധ ലാബുകളിൽ പ്രവർത്തിച്ച അനുഭവമുള്ള പോത്തനൂരെ സുധീർ മാഷുടെ അടുത്തേക്കായിരുന്നു ആദ്യ യാത്ര. കേസുകൾ തെളിയിക്കുന്നതിൽ ശാസ്ത്രീയ തെളിവുകളുടെ പ്രസക്തി ഏറെയാണ്. കൃത്യം നടന്ന സ്ഥലത്ത് നിന്ന് ലഭ്യമാകുന്ന വളരെ സൂക്ഷ്മമായ ഒരംശത്തിൽ നിന്നും പ്രതി ശിക്ഷിക്കപ്പെടുന്നതിനുള്ള തെളിവായി അത് മാറുന്നതിനിടക്ക് കടന്നു പോകുന്ന ശാസ്ത്രീയ പരിശോധനകൾ, ഇടപെടലുകൾ, അട്ടിമറി സാധ്യതകൾ .... എല്ലാം ഒരപസർപ്പകകഥ കേൾക്കുന്ന പോലെ കുട്ടികൾ കേട്ടിരുന്നു. ശാസ്ത്രം ഇടക്ക് കലയിലേക്കും സാഹിത്യത്തിലേക്കും കടന്നപ്പോൾ മാഷുടെ അറിവിന്റെ മേഖലകൾ കുട്ടികളിൽ ആശ്ചര്യം നിറച്ചു.അങ്ങിനെ ആവാതെ തരമില്ല. മൂലധനവും ലോക ക്ലാസിക്കുകളും പ്രായമായ ഇന്നും പലയാവർത്തി വായിച്ചു കൊണ്ടിരിക്കുന്ന, വായനയില്ലാതെ താനില്ലെന്നു പറയുന്ന ഒരച്ഛന്റെ മകൻ അങ്ങിനെ ആവാതിരിക്കാൻ തരമില്ല. | ഫോറൻസിക് സയൻസിൽ ബിരുദാനന്തര ബിരുദം നേടി ഇന്ത്യയിലെ വിവിധ ലാബുകളിൽ പ്രവർത്തിച്ച അനുഭവമുള്ള പോത്തനൂരെ സുധീർ മാഷുടെ അടുത്തേക്കായിരുന്നു ആദ്യ യാത്ര. കേസുകൾ തെളിയിക്കുന്നതിൽ ശാസ്ത്രീയ തെളിവുകളുടെ പ്രസക്തി ഏറെയാണ്. കൃത്യം നടന്ന സ്ഥലത്ത് നിന്ന് ലഭ്യമാകുന്ന വളരെ സൂക്ഷ്മമായ ഒരംശത്തിൽ നിന്നും പ്രതി ശിക്ഷിക്കപ്പെടുന്നതിനുള്ള തെളിവായി അത് മാറുന്നതിനിടക്ക് കടന്നു പോകുന്ന ശാസ്ത്രീയ പരിശോധനകൾ, ഇടപെടലുകൾ, അട്ടിമറി സാധ്യതകൾ .... എല്ലാം ഒരപസർപ്പകകഥ കേൾക്കുന്ന പോലെ കുട്ടികൾ കേട്ടിരുന്നു. ശാസ്ത്രം ഇടക്ക് കലയിലേക്കും സാഹിത്യത്തിലേക്കും കടന്നപ്പോൾ മാഷുടെ അറിവിന്റെ മേഖലകൾ കുട്ടികളിൽ ആശ്ചര്യം നിറച്ചു.അങ്ങിനെ ആവാതെ തരമില്ല. മൂലധനവും ലോക ക്ലാസിക്കുകളും പ്രായമായ ഇന്നും പലയാവർത്തി വായിച്ചു കൊണ്ടിരിക്കുന്ന, വായനയില്ലാതെ താനില്ലെന്നു പറയുന്ന ഒരച്ഛന്റെ മകൻ അങ്ങിനെ ആവാതിരിക്കാൻ തരമില്ല. |