"മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
22:04, 6 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 6 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
==മർകസ് സൂപ്പർ ലീഗ് | =='''''മർകസ് സൂപ്പർ ലീഗ്.''''' == | ||
[[പ്രമാണം:47061 MSL.jpg|ലഘുചിത്രം|മർകസ് സൂപ്പർ ലീഗ് ഫുട്ബാൾ വിജയികൾ |പകരം=|100x100ബിന്ദു]] | [[പ്രമാണം:47061 MSL.jpg|ലഘുചിത്രം|മർകസ് സൂപ്പർ ലീഗ് ഫുട്ബാൾ വിജയികൾ |പകരം=|100x100ബിന്ദു]] | ||
മർകസ് സ്കൂളിലെ വിദ്യാർത്ഥികളുടെ കായികക്ഷമത വർദ്ധിക്കുന്നതിനും ടീം സ്പിരിറ്റും ഊട്ടി ഉറപ്പിക്കുന്നതിനും സ്കൂളിലെ യു പി വിഭാഗത്തിലും ഹൈ സ്കൂൾ വിഭാഗത്തിലെ വിദ്യാർത്ഥികളെ വിവിധ ഗ്രൂപ്പുകളായി ഫുട്ബാൾ മേള ടർഫിൽ വെച്ച് സങ്കടിപ്പിച്ചു. വിദ്യാർത്ഥികൾ അവരുടെ ടീം കിരീടം നേടുന്നതിന് വേണ്ടി നന്നായി പ്രയത്നിച്ചു. ഫുട്ബോൾ മേള സ്കൂൾ ഹെഡ്മാസ്റ്റർ കിക്കോഫ് ചെയ്തു ഉത്ഘാടനം നിർവഹിച്ചു. സ്കൂൾ പി ടി എ ഭാരവാഹികൾ രക്ഷിതാക്കൾ പങ്കെടുത്തു. | മർകസ് സ്കൂളിലെ വിദ്യാർത്ഥികളുടെ കായികക്ഷമത വർദ്ധിക്കുന്നതിനും ടീം സ്പിരിറ്റും ഊട്ടി ഉറപ്പിക്കുന്നതിനും സ്കൂളിലെ യു പി വിഭാഗത്തിലും ഹൈ സ്കൂൾ വിഭാഗത്തിലെ വിദ്യാർത്ഥികളെ വിവിധ ഗ്രൂപ്പുകളായി ഫുട്ബാൾ മേള ടർഫിൽ വെച്ച് സങ്കടിപ്പിച്ചു. വിദ്യാർത്ഥികൾ അവരുടെ ടീം കിരീടം നേടുന്നതിന് വേണ്ടി നന്നായി പ്രയത്നിച്ചു. ഫുട്ബോൾ മേള സ്കൂൾ ഹെഡ്മാസ്റ്റർ കിക്കോഫ് ചെയ്തു ഉത്ഘാടനം നിർവഹിച്ചു. സ്കൂൾ പി ടി എ ഭാരവാഹികൾ രക്ഷിതാക്കൾ പങ്കെടുത്തു. | ||
== കേരളത്തിൽ വന്ന് മികവുകാട്ടിയവർക്ക് കാശ്മീരിലെത്തി അനുമോദനം == | == '''''കേരളത്തിൽ വന്ന് മികവുകാട്ടിയവർക്ക് കാശ്മീരിലെത്തി അനുമോദനം.''''' == | ||
[[പ്രമാണം:47061 kashmir.jpg|ലഘുചിത്രം|കാരന്തൂർ മർകസ് ബോയ്സ് സ്കൂളിൽ നിന്നും കഴിഞ്ഞ എസ്എസ്എൽസി പരീക്ഷയിൽ മികവാർന്ന വിജയം നേടിയ കാശ്മീരീ വിദ്യാർഥികളെ ജമ്മുവിലെ പൂഞ്ചിൽ നടന്ന ചടങ്ങിൽ അനുമോദിക്കുന്നു.|പകരം=]] | [[പ്രമാണം:47061 kashmir.jpg|ലഘുചിത്രം|കാരന്തൂർ മർകസ് ബോയ്സ് സ്കൂളിൽ നിന്നും കഴിഞ്ഞ എസ്എസ്എൽസി പരീക്ഷയിൽ മികവാർന്ന വിജയം നേടിയ കാശ്മീരീ വിദ്യാർഥികളെ ജമ്മുവിലെ പൂഞ്ചിൽ നടന്ന ചടങ്ങിൽ അനുമോദിക്കുന്നു.|പകരം=]] | ||
2020-21 അധ്യയന വർഷം എസ്എസ്എൽസി പരീക്ഷയിൽ മികവാർന്ന വിജയം നേടിയ കാശ്മീരീ വിദ്യാർഥികളെ അധ്യാപകർ കാശ്മീരിലെത്തി അനുമോദിച്ചു. കോവിഡ് പ്രതിസന്ധികൾക്കിടയിലും കേരളത്തിലെത്തി പരീക്ഷയെഴുതി മികച്ച വിജയം നേടിയ വിദ്യാർഥികളെയാണ് കാരന്തൂർ മർകസ് ബോയ്സ് സ്കൂളിലെ അധ്യാപകർ വിദ്യാർഥികളുടെ നാട്ടിലെത്തി അനുമോദിച്ചത്. പരീക്ഷയെഴുതിയ 29 പേരിൽ 14 പേർക്ക് ഫുൾ എപ്ലസും മറ്റുള്ളവർ ഉയർന്ന ഗ്രേഡുകളും നേടിയിരുന്നു. | 2020-21 അധ്യയന വർഷം എസ്എസ്എൽസി പരീക്ഷയിൽ മികവാർന്ന വിജയം നേടിയ കാശ്മീരീ വിദ്യാർഥികളെ അധ്യാപകർ കാശ്മീരിലെത്തി അനുമോദിച്ചു. കോവിഡ് പ്രതിസന്ധികൾക്കിടയിലും കേരളത്തിലെത്തി പരീക്ഷയെഴുതി മികച്ച വിജയം നേടിയ വിദ്യാർഥികളെയാണ് കാരന്തൂർ മർകസ് ബോയ്സ് സ്കൂളിലെ അധ്യാപകർ വിദ്യാർഥികളുടെ നാട്ടിലെത്തി അനുമോദിച്ചത്. പരീക്ഷയെഴുതിയ 29 പേരിൽ 14 പേർക്ക് ഫുൾ എപ്ലസും മറ്റുള്ളവർ ഉയർന്ന ഗ്രേഡുകളും നേടിയിരുന്നു. | ||
വരി 64: | വരി 64: | ||
== വേൾഡ് പോപുലേഷൻ ഡേയും സോഷ്യൽ സയൻസ് ക്ലബ് ഉദ്ഘാടനവും == | == വേൾഡ് പോപുലേഷൻ ഡേയും സോഷ്യൽ സയൻസ് ക്ലബ് ഉദ്ഘാടനവും. == | ||
[[പ്രമാണം:47061SSCLUB.jpg|ലഘുചിത്രം|160x160ബിന്ദു]] | [[പ്രമാണം:47061SSCLUB.jpg|ലഘുചിത്രം|160x160ബിന്ദു]] | ||
വരി 74: | വരി 74: | ||
== ഫോൺ സ്`ട്രെസ്സ് == | == '''ഫോൺ സ്`ട്രെസ്സ്.''' == | ||
[[പ്രമാണം:47061 phstress.jpg|ലഘുചിത്രം|185x185px|പകരം=]] | [[പ്രമാണം:47061 phstress.jpg|ലഘുചിത്രം|185x185px|പകരം=]] | ||
കോവിഡ് മഹാമാരി കാരണം കുട്ടികളുടെ പഠനം ഓൺലൈൻ ഡിജിറ്റൽ ഉപകരണങ്ങളിലേക്ക് ചേക്കേറിയപ്പോൾ കുട്ടികൾക്കും രക്ഷിതാക്കൾക്കും മനഃശാസ്ത്ര പരിഹാര മാർഗങ്ങൾ സ്വീകരിക്കാൻ മാർഗ നിദ്ദേശങ്ങൾ നൽകുവാൻ വേണ്ടി ഓൺലൈൻ ബോധവൽക്കരണ പരിപാടി ഓൺലൈൻ മാധ്യമമായ സൂം പ്ലാറ്റഫോമിലൂടെ സങ്കെടുപ്പിച്ചു. കുട്ടികൾക്കുണ്ടായേക്കാവുന്ന ആരോഗ്യ പ്രശ്നങ്ങൾ ഏതൊക്കെ രൂപത്തിൽ നാം ഡിജിറ്റൽ ഉപകരണങ്ങൾ സമീപിക്കണമെന്നും ക്ലാസ്സിന് നേത്രത്വം നൽകിയ മനഃശാസ്ത്ര വിദക്ദ്ധൻ ഡോ ഷാഫി അബ്ദുല്ല സുഹൂരി പരാമർശിച്ചു. കുട്ടികളെ പൂർണമായി വിലക്കാതെയും എന്നാൽ അമിതമായി സ്വാതന്ത്രം നൽകാതെയും തികച്ചും മിതമായ നിയന്ത്രണങ്ങൾക്ക് വിധേയമായി അനുവദിക്കാം എന്ന് അദ്ദേഹം ഓർമപ്പെടുത്തി. കൂടാതെ മനുഷ്യപരമായ നമ്മുടെ എല്ലാ കഴിവുകളെയും എല്ലാവർക്കും തിരിച്ചറിയാം വിധം അദ്ദേഹം ഓർമപ്പെടുത്തി. ക്ലാസ്സിന് ശേഷം രക്ഷിതാക്കളുടെ സംശയങ്ങൾക്ക് മറുപടി പറഞ്ഞു. 8 I ക്ലാസ് പി ടി എ ചെയർമാൻ സിറാജുദ്ധീൻ സകാഫിയുടെ അധ്യക്ഷതയിൽ സ്കൂൾ പ്രഥമ അധ്യാപകൻ പി അബ്ദുൽ നാസർ ഉത്ഘാടന നിർവഹിച്ചു. സ്കൂൾ എസ് ആർ ജി കൺവീനർ മുഹമ്മദ് ശരീഫ്, സ്കൂൾ സീനിയർ അസിസ്റ്റന്റ് കെ പി മുഹമ്മദ് കോയ ആശംസകൾ അറിയിച്ചു. ക്ലാസ് അധ്യാപകൻ മുഹമ്മദ് സാലിം എൻ കെ നന്ദി അറിയിച്ചു. | കോവിഡ് മഹാമാരി കാരണം കുട്ടികളുടെ പഠനം ഓൺലൈൻ ഡിജിറ്റൽ ഉപകരണങ്ങളിലേക്ക് ചേക്കേറിയപ്പോൾ കുട്ടികൾക്കും രക്ഷിതാക്കൾക്കും മനഃശാസ്ത്ര പരിഹാര മാർഗങ്ങൾ സ്വീകരിക്കാൻ മാർഗ നിദ്ദേശങ്ങൾ നൽകുവാൻ വേണ്ടി ഓൺലൈൻ ബോധവൽക്കരണ പരിപാടി ഓൺലൈൻ മാധ്യമമായ സൂം പ്ലാറ്റഫോമിലൂടെ സങ്കെടുപ്പിച്ചു. കുട്ടികൾക്കുണ്ടായേക്കാവുന്ന ആരോഗ്യ പ്രശ്നങ്ങൾ ഏതൊക്കെ രൂപത്തിൽ നാം ഡിജിറ്റൽ ഉപകരണങ്ങൾ സമീപിക്കണമെന്നും ക്ലാസ്സിന് നേത്രത്വം നൽകിയ മനഃശാസ്ത്ര വിദക്ദ്ധൻ ഡോ ഷാഫി അബ്ദുല്ല സുഹൂരി പരാമർശിച്ചു. കുട്ടികളെ പൂർണമായി വിലക്കാതെയും എന്നാൽ അമിതമായി സ്വാതന്ത്രം നൽകാതെയും തികച്ചും മിതമായ നിയന്ത്രണങ്ങൾക്ക് വിധേയമായി അനുവദിക്കാം എന്ന് അദ്ദേഹം ഓർമപ്പെടുത്തി. കൂടാതെ മനുഷ്യപരമായ നമ്മുടെ എല്ലാ കഴിവുകളെയും എല്ലാവർക്കും തിരിച്ചറിയാം വിധം അദ്ദേഹം ഓർമപ്പെടുത്തി. ക്ലാസ്സിന് ശേഷം രക്ഷിതാക്കളുടെ സംശയങ്ങൾക്ക് മറുപടി പറഞ്ഞു. 8 I ക്ലാസ് പി ടി എ ചെയർമാൻ സിറാജുദ്ധീൻ സകാഫിയുടെ അധ്യക്ഷതയിൽ സ്കൂൾ പ്രഥമ അധ്യാപകൻ പി അബ്ദുൽ നാസർ ഉത്ഘാടന നിർവഹിച്ചു. സ്കൂൾ എസ് ആർ ജി കൺവീനർ മുഹമ്മദ് ശരീഫ്, സ്കൂൾ സീനിയർ അസിസ്റ്റന്റ് കെ പി മുഹമ്മദ് കോയ ആശംസകൾ അറിയിച്ചു. ക്ലാസ് അധ്യാപകൻ മുഹമ്മദ് സാലിം എൻ കെ നന്ദി അറിയിച്ചു. | ||
വരി 83: | വരി 83: | ||
== നൂറ് മേനി തുടർന്ന് മർകസ് ബോയ്സ് സ്കൂൾ == | == '''''നൂറ് മേനി തുടർന്ന് മർകസ് ബോയ്സ് സ്കൂൾ.''''' == | ||
[[പ്രമാണം:47061 anumodan.jpg|ലഘുചിത്രം|എസ് എസ് എൽ സി പരീക്ഷയിൽ വീണ്ടും നൂറ് ശതമാനം വിജയം നേടിയ വിദ്യാർത്ഥികളെവിജയികളെ സ്കൂൾ മാനേജർ കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ, ഹെഡ്മാസ്റ്റർ പി അബ്ദുന്നാസർഅനുമോദിക്കുന്നു.]] | [[പ്രമാണം:47061 anumodan.jpg|ലഘുചിത്രം|എസ് എസ് എൽ സി പരീക്ഷയിൽ വീണ്ടും നൂറ് ശതമാനം വിജയം നേടിയ വിദ്യാർത്ഥികളെവിജയികളെ സ്കൂൾ മാനേജർ കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ, ഹെഡ്മാസ്റ്റർ പി അബ്ദുന്നാസർഅനുമോദിക്കുന്നു.]] | ||
വരി 95: | വരി 95: | ||
== നിർധരർക്ക് ഒരു കൈത്താങ്ങ് | == '''''നിർധരർക്ക് ഒരു കൈത്താങ്ങ്.''''' == | ||
[[പ്രമാണം:47061 dig.jpg|ഇടത്ത്|ലഘുചിത്രം|300x300ബിന്ദു|നിർധരാറായ വിദ്യാർത്ഥികൾക്കുള്ള ഡിജിറ്റൽ ഉപകരണം ബഹു മന്ത്രി അഹമ്മദ് ദേവർകോവിൽ വിതരണ ഉത്ഘാടനം നിർവഹിക്കുന്നു.]] | [[പ്രമാണം:47061 dig.jpg|ഇടത്ത്|ലഘുചിത്രം|300x300ബിന്ദു|നിർധരാറായ വിദ്യാർത്ഥികൾക്കുള്ള ഡിജിറ്റൽ ഉപകരണം ബഹു മന്ത്രി അഹമ്മദ് ദേവർകോവിൽ വിതരണ ഉത്ഘാടനം നിർവഹിക്കുന്നു.]] | ||
കോവിഡ് പ്രതിസന്ധികൾക്കിടയിൽ വിദ്യാർഥികൾക്ക് ഓൺലൈൻ പഠന സൗകര്യമൊരുക്കുന്നതിൽ അധ്യാപകരുടെ സേവനം മഹത്തരമാണെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ. കാരന്തൂർ മർകസ് ബോയ്സ് സ്കൂളിലെ നിർധനരായ വിദ്യാർഥികൾക്ക് അധ്യാപകർ നൽകുന്ന ഓൺലൈൻ പഠനോപകരണങ്ങളുടെ വിതരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 32 വിദ്യാർഥികൾക്കായി മൂന്ന് ലക്ഷം രൂപയുടെ പഠനോപകരണങ്ങളാണ് അധ്യാപകർ വിതരണം ചെയ്യുന്നത്. ഉപകരണങ്ങൾ സ്കൂൾ പിടിഎ പ്രസിഡണ്ട് പി.സി അബ്ദുൽ ഖാദർ ഹാജി ഏറ്റുവാങ്ങി. ഹെഡ്മാസ്റ്റർ പി അബ്ദുൽ നാസർ അധ്യക്ഷത വഹിച്ചു. കെ.പി മുഹമ്മദ് കോയ, അഹമ്മദ് പി, അബ്ദുല്ല എ പി, അഷ്റഫ് കെ.കെ, ജുനൈദ് ഇ.കെ സംബന്ധിച്ചു. കൺവീനർ ഹാഷിദ് കെ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഹബീബ് എം എം നന്ദിയും പറഞ്ഞു. | കോവിഡ് പ്രതിസന്ധികൾക്കിടയിൽ വിദ്യാർഥികൾക്ക് ഓൺലൈൻ പഠന സൗകര്യമൊരുക്കുന്നതിൽ അധ്യാപകരുടെ സേവനം മഹത്തരമാണെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ. കാരന്തൂർ മർകസ് ബോയ്സ് സ്കൂളിലെ നിർധനരായ വിദ്യാർഥികൾക്ക് അധ്യാപകർ നൽകുന്ന ഓൺലൈൻ പഠനോപകരണങ്ങളുടെ വിതരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 32 വിദ്യാർഥികൾക്കായി മൂന്ന് ലക്ഷം രൂപയുടെ പഠനോപകരണങ്ങളാണ് അധ്യാപകർ വിതരണം ചെയ്യുന്നത്. ഉപകരണങ്ങൾ സ്കൂൾ പിടിഎ പ്രസിഡണ്ട് പി.സി അബ്ദുൽ ഖാദർ ഹാജി ഏറ്റുവാങ്ങി. ഹെഡ്മാസ്റ്റർ പി അബ്ദുൽ നാസർ അധ്യക്ഷത വഹിച്ചു. കെ.പി മുഹമ്മദ് കോയ, അഹമ്മദ് പി, അബ്ദുല്ല എ പി, അഷ്റഫ് കെ.കെ, ജുനൈദ് ഇ.കെ സംബന്ധിച്ചു. കൺവീനർ ഹാഷിദ് കെ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഹബീബ് എം എം നന്ദിയും പറഞ്ഞു. | ||
== ബോയ്സ് വോയ്സ് പ്രകാശനം ചെയ്തു == | == '''ബോയ്സ് വോയ്സ് പ്രകാശനം ചെയ്തു.''' == | ||
[[പ്രമാണം:47061 markazvoice.jpg|ലഘുചിത്രം|250x250ബിന്ദു|കാരന്തൂർ മർകസ് ബോയ്സ് സ്കൂളിലെ പ്രതിമാസ വാർത്താ പത്രിക 'ബോയ്സ് വോയ്സ്' കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ബാബു നെല്ലൂളി പ്രകാശനം ചെയ്യുന്നു.]] | [[പ്രമാണം:47061 markazvoice.jpg|ലഘുചിത്രം|250x250ബിന്ദു|കാരന്തൂർ മർകസ് ബോയ്സ് സ്കൂളിലെ പ്രതിമാസ വാർത്താ പത്രിക 'ബോയ്സ് വോയ്സ്' കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ബാബു നെല്ലൂളി പ്രകാശനം ചെയ്യുന്നു.]] | ||
കാരന്തൂർ മർകസ് ബോയ്സ് സ്കൂളിലെ പ്രതിമാസ വാർത്താ പത്രിക 'ബോയ്സ് വോയ്സ്' കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ബാബു നെല്ലൂളി പ്രകാശനം ചെയ്തു. സ്കൂളിൻ്റെ തനത് പ്രവർത്തനങ്ങൾ ഉൾപ്പെടുത്തിയാണ് പത്രം തയ്യാറാക്കിയത്. സ്കൂൾ ഹെഡ്മാസ്റ്റർ പി അബ്ദുന്നാസർ ഏറ്റുവാങ്ങി. കെ അബ്ദുൽ കലാം, സി.പി ഫസൽ അമീൻ, ജവാദ് കെ.ടി, മെഹ്ബൂബ് കെ സംബന്ധിച്ചു. | കാരന്തൂർ മർകസ് ബോയ്സ് സ്കൂളിലെ പ്രതിമാസ വാർത്താ പത്രിക 'ബോയ്സ് വോയ്സ്' കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ബാബു നെല്ലൂളി പ്രകാശനം ചെയ്തു. സ്കൂളിൻ്റെ തനത് പ്രവർത്തനങ്ങൾ ഉൾപ്പെടുത്തിയാണ് പത്രം തയ്യാറാക്കിയത്. സ്കൂൾ ഹെഡ്മാസ്റ്റർ പി അബ്ദുന്നാസർ ഏറ്റുവാങ്ങി. കെ അബ്ദുൽ കലാം, സി.പി ഫസൽ അമീൻ, ജവാദ് കെ.ടി, മെഹ്ബൂബ് കെ സംബന്ധിച്ചു. | ||
വരി 108: | വരി 108: | ||
== സമ്പൂർണ അധ്യാപക സംഗമം == | == '''സമ്പൂർണ അധ്യാപക സംഗമം.''' == | ||
[[പ്രമാണം:47061- guruvaram.jpg|ഇടത്ത്|ലഘുചിത്രം|200x200ബിന്ദു]] | [[പ്രമാണം:47061- guruvaram.jpg|ഇടത്ത്|ലഘുചിത്രം|200x200ബിന്ദു]] | ||
അധ്യാപക ദിനത്തോടനുബന്ധിച്ച് കാരന്തൂർ മർകസ് ബോയ്സ് സ്കൂളിൽ ഗുരുവരം എന്ന പേരിൽ സമ്പൂർണ അധ്യാപക സംഗമം നടത്തി. സ്കൂളിലെ അധ്യാപകർക്കൊപ്പം പൂർവ്വ അധ്യാപകരും ഓർമകൾ പങ്കുവെച്ചു. ഒരു വർഷത്തിനുള്ളിൽ നടപ്പിലാക്കുന്ന വിദ്യാർഥികളുടെയും സ്കൂളിൻ്റെയും നാനോന്മുഖമായ വളർച്ചക്കുള്ള ബൃഹത് പദ്ധതി സംഗമത്തിൽ പ്രഖ്യാപിച്ചു. ഓൺലൈൻ വഴി നടന്ന സംഗമം തുറമുഖം, മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ പി അബ്ദുന്നാസർ അധ്യക്ഷത വഹിച്ചു.തുടക്കം മുതൽ ദീർഘകാലം പ്രധാനാധ്യാപകനായിരുന്ന പി മുഹമ്മദ് മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. സ്കൂൾ പിടിഎ പ്രസിഡൻ്റ് പി അബ്ദുൽ ഖാദർ ഹാജി, പൂർവ്വ വിദ്യാർഥിയും മാംഗ്ലൂർ എൻഐടി അസി പ്രൊഫസറുമായ ടി.കെ ഷാജഹാൻ, ടി മുഹമ്മദ് മാസ്റ്റർ, സി.പി ഉബൈദ് സഖാഫി, സയ്യിദ് സാലിഹ് തങ്ങൾ, ഉനൈസ് മുഹമ്മദ്, കെ.പി മുഹമ്മദ് കോയ, അഷ്റഫ് കെ.കെ സംസാരിച്ചു. ഹബീബ് എം സ്വാഗതം പറഞ്ഞു. | അധ്യാപക ദിനത്തോടനുബന്ധിച്ച് കാരന്തൂർ മർകസ് ബോയ്സ് സ്കൂളിൽ ഗുരുവരം എന്ന പേരിൽ സമ്പൂർണ അധ്യാപക സംഗമം നടത്തി. സ്കൂളിലെ അധ്യാപകർക്കൊപ്പം പൂർവ്വ അധ്യാപകരും ഓർമകൾ പങ്കുവെച്ചു. ഒരു വർഷത്തിനുള്ളിൽ നടപ്പിലാക്കുന്ന വിദ്യാർഥികളുടെയും സ്കൂളിൻ്റെയും നാനോന്മുഖമായ വളർച്ചക്കുള്ള ബൃഹത് പദ്ധതി സംഗമത്തിൽ പ്രഖ്യാപിച്ചു. ഓൺലൈൻ വഴി നടന്ന സംഗമം തുറമുഖം, മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ പി അബ്ദുന്നാസർ അധ്യക്ഷത വഹിച്ചു.തുടക്കം മുതൽ ദീർഘകാലം പ്രധാനാധ്യാപകനായിരുന്ന പി മുഹമ്മദ് മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. സ്കൂൾ പിടിഎ പ്രസിഡൻ്റ് പി അബ്ദുൽ ഖാദർ ഹാജി, പൂർവ്വ വിദ്യാർഥിയും മാംഗ്ലൂർ എൻഐടി അസി പ്രൊഫസറുമായ ടി.കെ ഷാജഹാൻ, ടി മുഹമ്മദ് മാസ്റ്റർ, സി.പി ഉബൈദ് സഖാഫി, സയ്യിദ് സാലിഹ് തങ്ങൾ, ഉനൈസ് മുഹമ്മദ്, കെ.പി മുഹമ്മദ് കോയ, അഷ്റഫ് കെ.കെ സംസാരിച്ചു. ഹബീബ് എം സ്വാഗതം പറഞ്ഞു. | ||
വരി 123: | വരി 123: | ||
== മർകസ് ഹയർ സെക്കൻഡറി സ്കൂളിന് ജില്ലാ പഞ്ചായത്തിൻ്റെ ആദരം == | |||
== '''''ലോക ഉർദു ദിനം ആചരിച്ചു.''''' == | |||
[[പ്രമാണം:47061 urduclub.jpg|ലഘുചിത്രം|179x179ബിന്ദു|ലോക ഉറുദു ദിനം ആഘോഷം ഉത്ഘാടന കർമം നിര്വഹിക്കുന്നു.]] | |||
മർകസ് ഹൈസ്കൂളിൽ "ആഫ്താബ്" ഉർദു ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 'അല്ലാമ ഇഖ്ബാൽ' ജന്മദിനമായ നവംബർ 9 ന് ലോക ഉർദു ദിനം ആചരിച്ചു. NCPUL മെമ്പറും മർകസ് ഡയറക്ടറുമായ ഡോ.എ പി അബ്ദുൽ ഹക്കീം അസ്ഹരി കാന്തപുരം പരിപാടിയുടെ ഉദ്ഘാടന കർമ്മം നിർവ്വ ഹിച്ചു. ഇന്ത്യൻ സംസ്കാരത്തിനും അതിന്റെ വളർച്ചയ്ക്കും ഉറുദുഭാഷയ് ക്കുള്ള പങ്ക് വളരെ വലുതാണെന്ന് ഡോ.അബ്ദുൽ ഹകീ അസ്ഹരി പറഞ്ഞു. ഹെഡ്മാസ്റ്റർ അബ്ദുൽ നാസർ മാസ്റ്റരുടെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ സലീം മടവൂർ, മുഹമ്മദ് സാലിം പി തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ഉറുദു മാഗസിൻ പ്രകാശനം,ക്വിസ് മത്സരം,പ്രസംഗ മത്സരം തുടങ്ങിയവ സംഘടിപ്പിച്ചു. ഉറുദു ക്ലബ്ബ് കൺവീനർ അഹമ്മദ് കെവി സ്വാഗതവും ഇമ്രാൻ റഫീഖ് നന്ദി പ്രകടനവും നടത്തി. | |||
== '''''മർകസ് ഹയർ സെക്കൻഡറി സ്കൂളിന് ജില്ലാ പഞ്ചായത്തിൻ്റെ ആദരം.''''' == | |||
[[പ്രമാണം:47061 jillapanc.jpg|ലഘുചിത്രം|2021-22 അധ്യയന എസ്എസ്എൽസി പരീക്ഷയിൽ സമ്പൂർണ വിജയം കരസ്ഥമാക്കിയ കാരന്തൂർ മർകസ് ഹയർ സെക്കൻഡറി സ്കൂളിന് ജില്ലാ പഞ്ചായത്ത് നൽകുന്ന ആദരം മെമ്പർ എം ധനീഷ് ലാൽ സമ്മാനിക്കുന്നു.]] | [[പ്രമാണം:47061 jillapanc.jpg|ലഘുചിത്രം|2021-22 അധ്യയന എസ്എസ്എൽസി പരീക്ഷയിൽ സമ്പൂർണ വിജയം കരസ്ഥമാക്കിയ കാരന്തൂർ മർകസ് ഹയർ സെക്കൻഡറി സ്കൂളിന് ജില്ലാ പഞ്ചായത്ത് നൽകുന്ന ആദരം മെമ്പർ എം ധനീഷ് ലാൽ സമ്മാനിക്കുന്നു.]] | ||
2021-22 അധ്യയന വർഷംകഴിഞ്ഞ എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ കാരന്തൂർ മർകസ് ഹയർ സെക്കൻഡറി സ്കൂളിനെ ജില്ലാ പഞ്ചായത്ത് ആദരിച്ചു. സ്കൂളിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് മെമ്പർ എം ധനീഷ്ലാൽ ഉപഹാരം സ്കൂളിന് സമ്മാനിച്ചു. പ്രധാനാധ്യാപകൻ പി അബ്ദുന്നാസർ ഏറ്റുവാങ്ങി. സ്കൂൾ പി ടി എ പ്രസിഡണ്ട് പി അബ്ദുൽ ഖാദർ ഹാജി അധ്യക്ഷനായിരുന്നു. പ്രിൻസിപ്പൽ മുഹ്സിൻ അലി, മർകസ് എ.ജി.എം മുഹമ്മദ് ഉനൈസ്, കെ.പി മുഹമ്മദ് കോയ, പടാളിയിൽ ബഷീർ, നൗഷാദ് വി, ഹബീബ് എം എം, ഹാഷിദ് കെ, റഷീദ് പടാളിയിൽ തുടങ്ങിയവർ പങ്കെടുത്തു. | 2021-22 അധ്യയന വർഷംകഴിഞ്ഞ എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ കാരന്തൂർ മർകസ് ഹയർ സെക്കൻഡറി സ്കൂളിനെ ജില്ലാ പഞ്ചായത്ത് ആദരിച്ചു. സ്കൂളിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് മെമ്പർ എം ധനീഷ്ലാൽ ഉപഹാരം സ്കൂളിന് സമ്മാനിച്ചു. പ്രധാനാധ്യാപകൻ പി അബ്ദുന്നാസർ ഏറ്റുവാങ്ങി. സ്കൂൾ പി ടി എ പ്രസിഡണ്ട് പി അബ്ദുൽ ഖാദർ ഹാജി അധ്യക്ഷനായിരുന്നു. പ്രിൻസിപ്പൽ മുഹ്സിൻ അലി, മർകസ് എ.ജി.എം മുഹമ്മദ് ഉനൈസ്, കെ.പി മുഹമ്മദ് കോയ, പടാളിയിൽ ബഷീർ, നൗഷാദ് വി, ഹബീബ് എം എം, ഹാഷിദ് കെ, റഷീദ് പടാളിയിൽ തുടങ്ങിയവർ പങ്കെടുത്തു. | ||
വരി 130: | വരി 137: | ||
== മർകസ് ബോയ്സ് സ്കൂളിൽ ജനകീയ ശുചീകരണം == | == '''മർകസ് ബോയ്സ് സ്കൂളിൽ ജനകീയ ശുചീകരണം.''' == | ||
[[പ്രമാണം:47061SHUJJEEK.jpg|ഇടത്ത്|ലഘുചിത്രം|140x140ബിന്ദു]] | [[പ്രമാണം:47061SHUJJEEK.jpg|ഇടത്ത്|ലഘുചിത്രം|140x140ബിന്ദു]] | ||
സ്കൂൾ തുറക്കുന്നതിൻ്റെ മുന്നോടിയായി കാരന്തൂർ മർകസ് ബോയ്സ് ഹൈസ്കൂളിൽ ജനകീയ ശുചീകരണം സംഘടിപ്പിച്ചു. അധ്യാപകർ, സ്കൂൾ പിടിഎ അംഗങ്ങൾ, പ്രദേശത്തെ വിവിധ സാമൂഹിക സാംസ്കാരിക സംഘടനകൾ ശുചീകരണത്തിൽ പങ്കാളികളായി. ഹെഡ്മാസ്റ്റർ പി അബ്ദുന്നാസർ, സ്കൂൾ പിടിഎ പ്രസിഡൻറ് പി അബ്ദുൽ ഖാദർ ഹാജി, അഹമ്മദ് പുതുക്കുടി, പി റഷീദ്, നൗഷാദ് വി, പി പി റഷീദ്, അബ്ദുറഹിം പി സി, കെ അബ്ദുൽ കലാം, സജീവ്, കെ ഹാഷിദ് നേതൃത്വം നൽകി. | സ്കൂൾ തുറക്കുന്നതിൻ്റെ മുന്നോടിയായി കാരന്തൂർ മർകസ് ബോയ്സ് ഹൈസ്കൂളിൽ ജനകീയ ശുചീകരണം സംഘടിപ്പിച്ചു. അധ്യാപകർ, സ്കൂൾ പിടിഎ അംഗങ്ങൾ, പ്രദേശത്തെ വിവിധ സാമൂഹിക സാംസ്കാരിക സംഘടനകൾ ശുചീകരണത്തിൽ പങ്കാളികളായി. ഹെഡ്മാസ്റ്റർ പി അബ്ദുന്നാസർ, സ്കൂൾ പിടിഎ പ്രസിഡൻറ് പി അബ്ദുൽ ഖാദർ ഹാജി, അഹമ്മദ് പുതുക്കുടി, പി റഷീദ്, നൗഷാദ് വി, പി പി റഷീദ്, അബ്ദുറഹിം പി സി, കെ അബ്ദുൽ കലാം, സജീവ്, കെ ഹാഷിദ് നേതൃത്വം നൽകി. | ||
വരി 138: | വരി 145: | ||
== ആഘോഷമായി പ്രവേശനോത്സവം == | == '''''ആഘോഷമായി പ്രവേശനോത്സവം.''''' == | ||
[[പ്രമാണം:47061 prevashanolsav.jpg|പകരം= |അതിർവര|ലഘുചിത്രം|300x300ബിന്ദു|ദീർഘകാലത്തെ ഇടവേളക്ക് ശേഷം സ്കൂളിലെത്തിയ വിദ്യാർഥികളെ സ്വീകരിക്കുന്നു. | [[പ്രമാണം:47061 prevashanolsav.jpg|പകരം= |അതിർവര|ലഘുചിത്രം|300x300ബിന്ദു|ദീർഘകാലത്തെ ഇടവേളക്ക് ശേഷം സ്കൂളിലെത്തിയ വിദ്യാർഥികളെ സ്വീകരിക്കുന്നു. | ||
വരി 152: | വരി 159: | ||
== സ്പെഷ്യൽ പി ടി എ സമ്മിറ്റ് == | == '''സ്പെഷ്യൽ പി ടി എ സമ്മിറ്റ്.''' == | ||
[[പ്രമാണം:47061 spta.jpg|ലഘുചിത്രം|200x200ബിന്ദു|പകരം=]] | [[പ്രമാണം:47061 spta.jpg|ലഘുചിത്രം|200x200ബിന്ദു|പകരം=]] | ||
വരി 161: | വരി 168: | ||
== ബി ആർ സി അനുമോദനം == | == '''ബി ആർ സി അനുമോദനം.''' == | ||
[[പ്രമാണം:47061 brcnumoda.jpg|ലഘുചിത്രം|വൈറ്റ് ബോർഡ് ഹിന്ദി റിസോഴ്സ് പേഴ്സൺ മർകസ് ബോയ്സ് സ്കൂൾ അധ്യാപകൻ ഹരീഷ് കുമാറിനെ കുന്ദമംഗലം ബി.ആർ.സി അനുമോദിക്കുന്നു.]] | [[പ്രമാണം:47061 brcnumoda.jpg|ലഘുചിത്രം|വൈറ്റ് ബോർഡ് ഹിന്ദി റിസോഴ്സ് പേഴ്സൺ മർകസ് ബോയ്സ് സ്കൂൾ അധ്യാപകൻ ഹരീഷ് കുമാറിനെ കുന്ദമംഗലം ബി.ആർ.സി അനുമോദിക്കുന്നു.]] | ||
വൈറ്റ് ബോർഡ് ഹിന്ദി റിസോഴ്സ് പേഴ്സൺ മർകസ് ബോയ്സ് സ്കൂൾ അധ്യാപകൻ ഹരീഷ് കുമാറിനെ കുന്ദമംഗലം ബി.ആർ.സി അനുമോദിച്ചു. കോവിഡ് കാലത്ത് ഭിന്നശേഷി വിദ്യാർഥികൾക്കായി കുന്ദമംഗലം ബി.ആർ.സി നടപ്പിലാക്കിയ പദ്ധതിയാണ് വൈറ്റ് ബോർഡ്. വിദ്യാർഥികൾക്ക് എളുപ്പത്തിൽ പഠന മികവുകൾ എത്തിക്കുന്നതിനായി ഹരീഷ്കുമാർ തയ്യാറാക്കിയ പഠനവിഭവങ്ങൾ പരിഗണിച്ചാണ് അനുമോദനം. പ്രധാന്യാപകൻ പി അബ്ദുന്നാസർ അനുമോദന ഫലകം കൈമാറി. വി നൗഷാദ്, ബി ആർ സി പ്രതിനിധികളായ ബിൻസി, ഷമീറ, ഷജിന, പുഷ്പൻ സംബന്ധിച്ചു. അബ്ദുല്ല എ പി സ്വാഗതവും ഹബീബ് എം എം നന്ദിയും പറഞ്ഞു. | വൈറ്റ് ബോർഡ് ഹിന്ദി റിസോഴ്സ് പേഴ്സൺ മർകസ് ബോയ്സ് സ്കൂൾ അധ്യാപകൻ ഹരീഷ് കുമാറിനെ കുന്ദമംഗലം ബി.ആർ.സി അനുമോദിച്ചു. കോവിഡ് കാലത്ത് ഭിന്നശേഷി വിദ്യാർഥികൾക്കായി കുന്ദമംഗലം ബി.ആർ.സി നടപ്പിലാക്കിയ പദ്ധതിയാണ് വൈറ്റ് ബോർഡ്. വിദ്യാർഥികൾക്ക് എളുപ്പത്തിൽ പഠന മികവുകൾ എത്തിക്കുന്നതിനായി ഹരീഷ്കുമാർ തയ്യാറാക്കിയ പഠനവിഭവങ്ങൾ പരിഗണിച്ചാണ് അനുമോദനം. പ്രധാന്യാപകൻ പി അബ്ദുന്നാസർ അനുമോദന ഫലകം കൈമാറി. വി നൗഷാദ്, ബി ആർ സി പ്രതിനിധികളായ ബിൻസി, ഷമീറ, ഷജിന, പുഷ്പൻ സംബന്ധിച്ചു. അബ്ദുല്ല എ പി സ്വാഗതവും ഹബീബ് എം എം നന്ദിയും പറഞ്ഞു. | ||
വരി 168: | വരി 175: | ||
== ഫുൾ എ പ്ലസ് നേടിയ 99 വിദ്യാർത്ഥികൾക്കുള്ള അനുമോദനച്ചടങ്ങ് == | == '''ഫുൾ എ പ്ലസ് നേടിയ 99 വിദ്യാർത്ഥികൾക്കുള്ള അനുമോദനച്ചടങ്ങ്.''' == | ||
[[പ്രമാണം:47061 anumodhanam.jpg|ലഘുചിത്രം|2021-22 അധ്യയന വർഷം എസ് എസ് എൽ സി പരീക്ഷയിൽ കാരന്തൂർ മർകസ് ബോയ്സ് സ്കൂളിൽ നിന്നും ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്ക് എം കെ രാഘവൻ എം.പി, സ്കൂൾ മാനേജർ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ എന്നിവർ ഉപഹാരം നൽകുന്നു.|പകരം=|ഇടത്ത്]] | [[പ്രമാണം:47061 anumodhanam.jpg|ലഘുചിത്രം|2021-22 അധ്യയന വർഷം എസ് എസ് എൽ സി പരീക്ഷയിൽ കാരന്തൂർ മർകസ് ബോയ്സ് സ്കൂളിൽ നിന്നും ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്ക് എം കെ രാഘവൻ എം.പി, സ്കൂൾ മാനേജർ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ എന്നിവർ ഉപഹാരം നൽകുന്നു.|പകരം=|ഇടത്ത്]] | ||
ഉന്നത വിദ്യാഭ്യാസത്തെ കുറിച്ചുള്ള രക്ഷിതാക്കളുടെയും വിദ്യാർത്ഥികളുടെയും പരമ്പരാഗത സമീപനങ്ങൾ മാറ്റാൻ സമയമായെന്ന് എം കെ രാഘവൻ എം പി. മർകസ് സ്ഥാപനങ്ങൾക്ക് അത്തരം മാറ്റങ്ങളുടെ മുന്നിൽ നടക്കാൻ സാധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കഴിഞ്ഞ എസ് എസ് എൽ സി പരീക്ഷയിൽ കാരന്തൂർ മർകസ് ബോയ്സ് സ്കൂളിൽ നിന്നും എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ 99 വിദ്യാർത്ഥികൾക്കുള്ള അനുമോദനച്ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്കൂൾ മാനേജർ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ വിദ്യാഥികൾക്ക് ഉപഹാരം നൽകി. കേരള ഹജ്ജ് കമ്മറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി അനുമോദന പ്രസംഗം നടത്തി. സ്കൂൾ പിടിഎ പ്രസിഡണ്ട് പി സി അബ്ദുൽ ഖാദർ ഹാജി അധ്യക്ഷത വഹിച്ചു. കെപി മുഹമ്മദ് കോയ, പൈക്കാട്ട് ഖാദർ ഹാജി, കെ ഹാഷിദ്, കബീർ ടി എന്നിവർ ആശംസകൾ അറിയിച്ചു. | ഉന്നത വിദ്യാഭ്യാസത്തെ കുറിച്ചുള്ള രക്ഷിതാക്കളുടെയും വിദ്യാർത്ഥികളുടെയും പരമ്പരാഗത സമീപനങ്ങൾ മാറ്റാൻ സമയമായെന്ന് എം കെ രാഘവൻ എം പി. മർകസ് സ്ഥാപനങ്ങൾക്ക് അത്തരം മാറ്റങ്ങളുടെ മുന്നിൽ നടക്കാൻ സാധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കഴിഞ്ഞ എസ് എസ് എൽ സി പരീക്ഷയിൽ കാരന്തൂർ മർകസ് ബോയ്സ് സ്കൂളിൽ നിന്നും എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ 99 വിദ്യാർത്ഥികൾക്കുള്ള അനുമോദനച്ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്കൂൾ മാനേജർ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ വിദ്യാഥികൾക്ക് ഉപഹാരം നൽകി. കേരള ഹജ്ജ് കമ്മറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി അനുമോദന പ്രസംഗം നടത്തി. സ്കൂൾ പിടിഎ പ്രസിഡണ്ട് പി സി അബ്ദുൽ ഖാദർ ഹാജി അധ്യക്ഷത വഹിച്ചു. കെപി മുഹമ്മദ് കോയ, പൈക്കാട്ട് ഖാദർ ഹാജി, കെ ഹാഷിദ്, കബീർ ടി എന്നിവർ ആശംസകൾ അറിയിച്ചു. | ||
വരി 177: | വരി 184: | ||
== സ്കൂൾ പ്രഥമ ഹെഡ് മാസ്റ്റർ അനുസ്മരണ സംഗമം == | == '''സ്കൂൾ പ്രഥമ ഹെഡ് മാസ്റ്റർ അനുസ്മരണ സംഗമം.''' == | ||
[[പ്രമാണം:47061ANUSMARANAM.jpg|ലഘുചിത്രം|200x200ബിന്ദു|പി മുഹമ്മദ് മാസ്റ്റർ അനുസ്മരണ സംഗമം സി മുഹമ്മദ് ഫൈസി ഉത്ഘാടനം]] | [[പ്രമാണം:47061ANUSMARANAM.jpg|ലഘുചിത്രം|200x200ബിന്ദു|പി മുഹമ്മദ് മാസ്റ്റർ അനുസ്മരണ സംഗമം സി മുഹമ്മദ് ഫൈസി ഉത്ഘാടനം]] | ||
കാരന്തൂർ:മർകസ് ഹൈസ്കൂളിലെ പ്രഥമ പ്രധാന അധ്യാപകനായിരുന്ന പി. മുഹമ്മദ് മാസ്റ്റർ മാതൃകാ വ്യക്തിത്വമായിരുന്നുവെന്ന് കേരള ഹജ്ജ് കമ്മറ്റി ചെയർമാൻ സി.മുഹമ്മദ് ഫൈസി അനുസ്മരിച്ചു. പുതിയ കാലത്തെ അധ്യാപകർക്കും വിദ്യാർഥികൾക്കും റോൾ മോഡലായാണ് തന്റെ പതിറ്റാണ്ടുകൾ നീണ്ട അധ്യാപക ജീവിതം മുഹമ്മദ് മാസ്റ്റർ നടത്തിയതെന്നും അത് മാതൃകയാക്കേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മർകസ് സെൻട്രൽ അലുംനി മർകസ് ഐ.ടി.ഐ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം. സയ്യിദ് സ്വാലിഹ് ജിഫ് ജിഫ്രി അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെഡ് മാസ്റ്റർ അബ്ദുൽ നാസർ,സഹ അധ്യാപകനായിരുന്ന അബ്ദുൽ ഖാദർ മാസ്റ്റർ പുല്ലാളൂർ, അബ്ദുറഹിമാൻ മാസ്റ്റർ വെള്ളിപറമ്പ്, കെ.കെ മരക്കാർ ദാരിമി, നിയാസ് ചോല, അഹ്‌മദ് മാസ്റ്റർ വേളാട്ട്, മുഹമ്മദ് കോയ മാസ്റ്റർ, മുഹമ്മദ് ശരീഫ് മാസ്റ്റർ, അബ്ദുൽ ജലീൽ മാസ്റ്റർ,ഫസലുൽ ഹഖ്,പി.കെ.സി മുഹമ്മദ് കാരശേരി, അബ്ദുല്ല മാസ്റ്റർ മടവൂർ, ജൗഹർ കുന്ദമംഗലം, വള്ളിയാട് മുഹമ്മദലി സഖാഫി, ഹാഫിള് അബൂബക്കർ സഖാഫി പന്നൂർ, ഉസ്മാൻ മുസ്‌ലിയാർ മണ്ടാളിൽ, അബ്ദു റഹ്‌മാൻ എടക്കുനി,സി.കെ മുഹമ്മദ് ,പി.ടി എ റഹീം,അൻവർ ടി ടി, ഫൈസൽ കൽപക,സാജിദ് ചോല, എന്നിവർ അനുസ്മരിച്ചു.എ.ടി അഷ്റഫ് അരയങ്കോട് സ്വാഗതവും മുജീബ് റഹ്മാൻ കക്കാട് നന്ദിയും പറഞ്ഞു. | കാരന്തൂർ:മർകസ് ഹൈസ്കൂളിലെ പ്രഥമ പ്രധാന അധ്യാപകനായിരുന്ന പി. മുഹമ്മദ് മാസ്റ്റർ മാതൃകാ വ്യക്തിത്വമായിരുന്നുവെന്ന് കേരള ഹജ്ജ് കമ്മറ്റി ചെയർമാൻ സി.മുഹമ്മദ് ഫൈസി അനുസ്മരിച്ചു. പുതിയ കാലത്തെ അധ്യാപകർക്കും വിദ്യാർഥികൾക്കും റോൾ മോഡലായാണ് തന്റെ പതിറ്റാണ്ടുകൾ നീണ്ട അധ്യാപക ജീവിതം മുഹമ്മദ് മാസ്റ്റർ നടത്തിയതെന്നും അത് മാതൃകയാക്കേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മർകസ് സെൻട്രൽ അലുംനി മർകസ് ഐ.ടി.ഐ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം. സയ്യിദ് സ്വാലിഹ് ജിഫ് ജിഫ്രി അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെഡ് മാസ്റ്റർ അബ്ദുൽ നാസർ,സഹ അധ്യാപകനായിരുന്ന അബ്ദുൽ ഖാദർ മാസ്റ്റർ പുല്ലാളൂർ, അബ്ദുറഹിമാൻ മാസ്റ്റർ വെള്ളിപറമ്പ്, കെ.കെ മരക്കാർ ദാരിമി, നിയാസ് ചോല, അഹ്‌മദ് മാസ്റ്റർ വേളാട്ട്, മുഹമ്മദ് കോയ മാസ്റ്റർ, മുഹമ്മദ് ശരീഫ് മാസ്റ്റർ, അബ്ദുൽ ജലീൽ മാസ്റ്റർ,ഫസലുൽ ഹഖ്,പി.കെ.സി മുഹമ്മദ് കാരശേരി, അബ്ദുല്ല മാസ്റ്റർ മടവൂർ, ജൗഹർ കുന്ദമംഗലം, വള്ളിയാട് മുഹമ്മദലി സഖാഫി, ഹാഫിള് അബൂബക്കർ സഖാഫി പന്നൂർ, ഉസ്മാൻ മുസ്‌ലിയാർ മണ്ടാളിൽ, അബ്ദു റഹ്‌മാൻ എടക്കുനി,സി.കെ മുഹമ്മദ് ,പി.ടി എ റഹീം,അൻവർ ടി ടി, ഫൈസൽ കൽപക,സാജിദ് ചോല, എന്നിവർ അനുസ്മരിച്ചു.എ.ടി അഷ്റഫ് അരയങ്കോട് സ്വാഗതവും മുജീബ് റഹ്മാൻ കക്കാട് നന്ദിയും പറഞ്ഞു.. | ||
മർകസ് ബോയ്സ് ഹൈസ്കൂളിൽ 2021 ഡിസംബർ 18 ലോക അറബി ഭാഷ ദിനത്തോടനുബന്ധിച്ച് അലിഫ് അറബിക് ക്ലബിന്റെ കീഴിൽ ' അറബിക് ക്വിസ് മത്സരം, പ്രസംഗ മത്സരം , പോസ്റ്റർ ഡിസൈനിംഗ് മത്സരം തുടങ്ങി വ്യത്യസ്ത പരിപാടികളോടെ അറബി ഭാഷാ ദിനം ആചരിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന അറബി ക്വിസ് മത്സരത്തിൽ നബീൽ TK 9H, ബിശ്ർ 8E, ഹാമിദ് 10E എന്നിവയർ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി. ചടങ്ങിൽ എസ് ആർ ജി കൺവീനർ ശരീഫ് മാസ്റ്റർ, കലാം മാസ്റ്റർ, മുഹമ്മദ് ശഫീഖ് സഖാഫി, മുഹമ്മദ് ഹഫീൽ എന്നിവർ സംബന്ധിച്ചു. | മർകസ് ബോയ്സ് ഹൈസ്കൂളിൽ 2021 ഡിസംബർ 18 ലോക അറബി ഭാഷ ദിനത്തോടനുബന്ധിച്ച് അലിഫ് അറബിക് ക്ലബിന്റെ കീഴിൽ ' അറബിക് ക്വിസ് മത്സരം, പ്രസംഗ മത്സരം , പോസ്റ്റർ ഡിസൈനിംഗ് മത്സരം തുടങ്ങി വ്യത്യസ്ത പരിപാടികളോടെ അറബി ഭാഷാ ദിനം ആചരിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന അറബി ക്വിസ് മത്സരത്തിൽ നബീൽ TK 9H, ബിശ്ർ 8E, ഹാമിദ് 10E എന്നിവയർ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി. ചടങ്ങിൽ എസ് ആർ ജി കൺവീനർ ശരീഫ് മാസ്റ്റർ, കലാം മാസ്റ്റർ, മുഹമ്മദ് ശഫീഖ് സഖാഫി, മുഹമ്മദ് ഹഫീൽ എന്നിവർ സംബന്ധിച്ചു. | ||
== ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് തല ഉദ്ഘാടനം == | == '''''ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് തല ഉദ്ഘാടനം.''''' == | ||
[[പ്രമാണം:47061LKINAG.jpg|വലത്ത്|ചട്ടരഹിതം]]2020-23 ലിറ്റിൽ കൈറ്റ്സ് ക്ലാസുകൾ ഔദ്യോഗികമായി കുന്നമംഗലം എ ഇ ഓ ശ്രി കെ ജെ പോൾ ഉത്ഘാടനം ചെയ്തു. പരിപാടി സ്കൂൾ എച് എം ശ്രീ അബ്ദുൽ നാസർ പി യുടെ അധ്യക്ഷതയിൽ സ്കൂൾ എസ് ഐ ടി സി ശ്രീ മുഹമ്മദ് സാലിം മാസ്റ്റർ പദ്ധതി അവതരിപ്പിച്ചു. സ്കൂൾ ആർട്സ് അധ്യാപകൻ ശ്രീ അബ്ദു റഹ്മാൻ മാസ്റ്റർ ആശംസ അറിയിച്ചു. സ്കൂൾ സ്റ്റാഫ് സെക്രട്ടറി ശ്രീ എം എം ഹബീബ് മാസ്റ്റർ സ്വാഗതവും ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ ശ്രീ നജീബ് മാസ്റ്റർ നന്ദി അറിയിച്ചു. | [[പ്രമാണം:47061LKINAG.jpg|വലത്ത്|ചട്ടരഹിതം]]2020-23 ലിറ്റിൽ കൈറ്റ്സ് ക്ലാസുകൾ ഔദ്യോഗികമായി കുന്നമംഗലം എ ഇ ഓ ശ്രി കെ ജെ പോൾ ഉത്ഘാടനം ചെയ്തു. പരിപാടി സ്കൂൾ എച് എം ശ്രീ അബ്ദുൽ നാസർ പി യുടെ അധ്യക്ഷതയിൽ സ്കൂൾ എസ് ഐ ടി സി ശ്രീ മുഹമ്മദ് സാലിം മാസ്റ്റർ പദ്ധതി അവതരിപ്പിച്ചു. സ്കൂൾ ആർട്സ് അധ്യാപകൻ ശ്രീ അബ്ദു റഹ്മാൻ മാസ്റ്റർ ആശംസ അറിയിച്ചു. സ്കൂൾ സ്റ്റാഫ് സെക്രട്ടറി ശ്രീ എം എം ഹബീബ് മാസ്റ്റർ സ്വാഗതവും ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ ശ്രീ നജീബ് മാസ്റ്റർ നന്ദി അറിയിച്ചു. | ||
വരി 224: | വരി 230: | ||
== ജനറൽ ബോഡി യോഗവും PTA രൂപീകരണവും == | == '''ജനറൽ ബോഡി യോഗവും PTA രൂപീകരണവും.''' == | ||
മർകസ് ബോയ്സ് ഹയർ സെകൻ്ററി സ്കൂൾ 2021-22 വർഷത്തെ പി ടി എ ജനറൽ ബോഡി യോഗം 17 .12.21 വെള്ളിയാഴ്ച 2.30 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് ചേർന്നു. പി ടി എ പ്രസിഡൻ്റ് അബ്ദുൽ ഖാദർ ഹാജി അധ്യക്ഷത വഹിച്ച യോഗത്തിൽ ഹെഡ്മാസ്റ്റർ പി. അബ്ദുൽ നാസർ സാർ സ്വാഗതവും KP .മുഹമ്മദ് കോയ നന്ദിയും പറഞ്ഞു. കോവിഡ് സാഹചര്യത്തിൽ നീണ്ടു പോയ ജനറൽ ബോഡി ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. പ്രസ്തുത യോഗത്തിൽ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.മുഹമ്മദ് കുഞ്ഞി ( പ്രസിഡൻ്റ്) റഷീദ് കാരന്തൂർ ,ഉസ്മാൻ മാസ്റ്റർ (വൈ.പ്രസിഡൻ്റുമാർ) P. അബ്ദുൽ നാസർ (ജന. സെക്രട്ടറി) അബ്ദുള്ള എ പി , കെ പി മുഹമ്മദ് കോയ (സെക്രട്ടറിമാർ) യു.പി.വിഭാഗത്തിന് പ്രത്യേകം പി ടി എ സബ് കമ്മറ്റി രൂപീകരിക്കാൻ എടുത്ത തീരുമാനം യോഗത്തിലെ ശക്തമായ ഒരു ചുവടുവെപ്പായിരുന്നു. എം പി ടി എ തെരഞ്ഞെടുപ്പും ഇതോടൊപ്പം നടന്നു. | മർകസ് ബോയ്സ് ഹയർ സെകൻ്ററി സ്കൂൾ 2021-22 വർഷത്തെ പി ടി എ ജനറൽ ബോഡി യോഗം 17 .12.21 വെള്ളിയാഴ്ച 2.30 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് ചേർന്നു. പി ടി എ പ്രസിഡൻ്റ് അബ്ദുൽ ഖാദർ ഹാജി അധ്യക്ഷത വഹിച്ച യോഗത്തിൽ ഹെഡ്മാസ്റ്റർ പി. അബ്ദുൽ നാസർ സാർ സ്വാഗതവും KP .മുഹമ്മദ് കോയ നന്ദിയും പറഞ്ഞു. കോവിഡ് സാഹചര്യത്തിൽ നീണ്ടു പോയ ജനറൽ ബോഡി ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. പ്രസ്തുത യോഗത്തിൽ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.മുഹമ്മദ് കുഞ്ഞി ( പ്രസിഡൻ്റ്) റഷീദ് കാരന്തൂർ ,ഉസ്മാൻ മാസ്റ്റർ (വൈ.പ്രസിഡൻ്റുമാർ) P. അബ്ദുൽ നാസർ (ജന. സെക്രട്ടറി) അബ്ദുള്ള എ പി , കെ പി മുഹമ്മദ് കോയ (സെക്രട്ടറിമാർ) യു.പി.വിഭാഗത്തിന് പ്രത്യേകം പി ടി എ സബ് കമ്മറ്റി രൂപീകരിക്കാൻ എടുത്ത തീരുമാനം യോഗത്തിലെ ശക്തമായ ഒരു ചുവടുവെപ്പായിരുന്നു. എം പി ടി എ തെരഞ്ഞെടുപ്പും ഇതോടൊപ്പം നടന്നു. | ||
== അതിജീവനം 2021 == | == '''അതിജീവനം 2021.''' == | ||
[[പ്രമാണം:47061 athijeeva.jpg|ലഘുചിത്രം|200x200ബിന്ദു|അതിജീവനം ശില്പശാലക്ക് കലാധ്യാപകൻ ചിത്രം വരച്ചു നേത്രത്വം വഹിക്കുന്നു.]] | [[പ്രമാണം:47061 athijeeva.jpg|ലഘുചിത്രം|200x200ബിന്ദു|അതിജീവനം ശില്പശാലക്ക് കലാധ്യാപകൻ ചിത്രം വരച്ചു നേത്രത്വം വഹിക്കുന്നു.]] | ||
[[പ്രമാണം:WhatsApp Image 2022-02-04 at 4.03.21 PM.jpg|അതിർവര|ഇടത്ത്|ലഘുചിത്രം|200x200ബിന്ദു|അതിജീവനം ശില്പശാലയിൽ കുട്ടികൾ ചിത്ര രചനയിൽ.]] | [[പ്രമാണം:WhatsApp Image 2022-02-04 at 4.03.21 PM.jpg|അതിർവര|ഇടത്ത്|ലഘുചിത്രം|200x200ബിന്ദു|അതിജീവനം ശില്പശാലയിൽ കുട്ടികൾ ചിത്ര രചനയിൽ.]] | ||
വരി 236: | വരി 242: | ||
== റിപ്പബ്ലിക് ഡേ ആഘോഷിച്ചു. == | == '''റിപ്പബ്ലിക് ഡേ ആഘോഷിച്ചു.''' == | ||
[[പ്രമാണം:47061 REPUBLIC.jpg|ലഘുചിത്രം|മർകസ് എച് എസ് എസ് സ്കൂൾ പ്രിൻസിപ്പൽ മുഹ്സിൻ അലി പതാക ഉയർത്തുന്നു.|പകരം=|ഇടത്ത്]] | [[പ്രമാണം:47061 REPUBLIC.jpg|ലഘുചിത്രം|മർകസ് എച് എസ് എസ് സ്കൂൾ പ്രിൻസിപ്പൽ മുഹ്സിൻ അലി പതാക ഉയർത്തുന്നു.|പകരം=|ഇടത്ത്]] | ||
വരി 251: | വരി 257: | ||
== '''എൻ.സി.സി ഉത്ഘാടനം.''' == | |||
== എൻ.സി.സി ഉത്ഘാടനം. == | |||
[[പ്രമാണം:47061 ncculg.jpg|ലഘുചിത്രം|കാരന്തൂർ മർകസ് ഹൈസ്കൂളിൽ പുതുതായി അനുവദിച്ച എൻ.സി.സി കേഡറ്റ് യൂണിറ്റ് തുറമുഖ, മ്യൂസിയം വകുപ്പ് മന്ത്രി അഹ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്യുന്നു.]] | [[പ്രമാണം:47061 ncculg.jpg|ലഘുചിത്രം|കാരന്തൂർ മർകസ് ഹൈസ്കൂളിൽ പുതുതായി അനുവദിച്ച എൻ.സി.സി കേഡറ്റ് യൂണിറ്റ് തുറമുഖ, മ്യൂസിയം വകുപ്പ് മന്ത്രി അഹ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്യുന്നു.]] | ||
കാരന്തൂർ: രാജ്യത്തെ യുവജനങ്ങളെ അച്ചടക്കവും ദേശ സ്നേഹവും ഉള്ളവരാക്കി വളർത്തുന്നതിൽ എൻ.സി.സിയുടെ പങ്ക് വലുതാണെന്ന് തുറമുഖ, മ്യൂസിയം വകുപ്പ് മന്ത്രി അഹ്മദ് ദേവർകോവിൽ. മർകസ് ഹൈസ്കൂളിൽ പുതുതായി അനുവദിച്ച എൻ.സി.സി കേഡറ്റ് യൂണിറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാം കാലങ്ങളായി കാത്തു സൂക്ഷിച്ചു വന്ന ജനാധിപത്യ, മതേതര മൂല്യങ്ങൾ ഇല്ലായ്മ ചെയ്യാൻ ആസൂത്രിതമായ ഗൂഢാലോചനകൾ പല ഭാഗത്തും നടക്കുകയാണ്. ഇന്ത്യൻ ജനത നെഞ്ചിലേറ്റിയ ഐക്യ ത്തിൻ്റെയും അഖണ്ഡതയുടെയും സന്ദേശം ജീവിതത്തിൽ പകർത്താനും മറ്റുള്ളവർക്ക് പകർന്നു നൽകാനും എൻ.സി.സിക്ക് കഴിയും. അച്ചടക്കമുള്ള സമൂഹ സൃഷ്ടിപ്പിന് എൻ.സി.സി നൽകുന്ന മികച്ച പരിശീലനം രാഷ്ട്ര നിർമ്മാണത്തിന് ഗുണകരമായി ഉപയോഗപ്പെടുത്തണം; മന്ത്രി പറഞ്ഞു. ജാമിഅ മർകസ് ചാൻസലർ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ അനുഗ്രഹ പ്രഭാഷണം നടത്തി. മർകസ് ജനറൽ മാനേജർ സി മുഹമ്മദ് ഫൈസി അധ്യക്ഷത വഹിച്ചു. അഹമ്മദ് കെ.വി റിപ്പോർട്ട് അവതരിപ്പിച്ചു. മർകസ് കമ്മിറ്റി അംഗം യൂസുഫ് ഹൈദർ, ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ മുഹ്സിൻ അലി, സ്കൂൾ പി.ടി.എ വൈസ് പ്രസിഡൻ്റ് പി അബ്ദുൽ റഷീദ്, സാദിഖ് അഹ്മദ്, ഡോ. ഇബ്രാഹിം അഫ്‌സൽ(ജെ.ഡി.ടി), മർകസ് അക്കാദമിക് ഡയറക്ടർ ഉനൈസ് മുഹമ്മദ്, ഡെപ്യൂട്ടി ഹെഡ് മാസ്റ്റർ കെപി മുഹമ്മദ് കോയ തുടങ്ങിയവർ സംസാരിച്ചു. സ്കൂൾ ഹെഡ് മാസ്റ്റർ പി അബ്ദുൽ നാസർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി എം എം മുഹമ്മദ് ഹബീബ് നന്ദിയും പറഞ്ഞു. | കാരന്തൂർ: രാജ്യത്തെ യുവജനങ്ങളെ അച്ചടക്കവും ദേശ സ്നേഹവും ഉള്ളവരാക്കി വളർത്തുന്നതിൽ എൻ.സി.സിയുടെ പങ്ക് വലുതാണെന്ന് തുറമുഖ, മ്യൂസിയം വകുപ്പ് മന്ത്രി അഹ്മദ് ദേവർകോവിൽ. മർകസ് ഹൈസ്കൂളിൽ പുതുതായി അനുവദിച്ച എൻ.സി.സി കേഡറ്റ് യൂണിറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാം കാലങ്ങളായി കാത്തു സൂക്ഷിച്ചു വന്ന ജനാധിപത്യ, മതേതര മൂല്യങ്ങൾ ഇല്ലായ്മ ചെയ്യാൻ ആസൂത്രിതമായ ഗൂഢാലോചനകൾ പല ഭാഗത്തും നടക്കുകയാണ്. ഇന്ത്യൻ ജനത നെഞ്ചിലേറ്റിയ ഐക്യ ത്തിൻ്റെയും അഖണ്ഡതയുടെയും സന്ദേശം ജീവിതത്തിൽ പകർത്താനും മറ്റുള്ളവർക്ക് പകർന്നു നൽകാനും എൻ.സി.സിക്ക് കഴിയും. അച്ചടക്കമുള്ള സമൂഹ സൃഷ്ടിപ്പിന് എൻ.സി.സി നൽകുന്ന മികച്ച പരിശീലനം രാഷ്ട്ര നിർമ്മാണത്തിന് ഗുണകരമായി ഉപയോഗപ്പെടുത്തണം; മന്ത്രി പറഞ്ഞു. ജാമിഅ മർകസ് ചാൻസലർ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ അനുഗ്രഹ പ്രഭാഷണം നടത്തി. മർകസ് ജനറൽ മാനേജർ സി മുഹമ്മദ് ഫൈസി അധ്യക്ഷത വഹിച്ചു. അഹമ്മദ് കെ.വി റിപ്പോർട്ട് അവതരിപ്പിച്ചു. മർകസ് കമ്മിറ്റി അംഗം യൂസുഫ് ഹൈദർ, ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ മുഹ്സിൻ അലി, സ്കൂൾ പി.ടി.എ വൈസ് പ്രസിഡൻ്റ് പി അബ്ദുൽ റഷീദ്, സാദിഖ് അഹ്മദ്, ഡോ. ഇബ്രാഹിം അഫ്‌സൽ(ജെ.ഡി.ടി), മർകസ് അക്കാദമിക് ഡയറക്ടർ ഉനൈസ് മുഹമ്മദ്, ഡെപ്യൂട്ടി ഹെഡ് മാസ്റ്റർ കെപി മുഹമ്മദ് കോയ തുടങ്ങിയവർ സംസാരിച്ചു. സ്കൂൾ ഹെഡ് മാസ്റ്റർ പി അബ്ദുൽ നാസർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി എം എം മുഹമ്മദ് ഹബീബ് നന്ദിയും പറഞ്ഞു. | ||
== എൻ.സി.സി ഓർമ്മ മരം == | == '''എൻ.സി.സി ഓർമ്മ മരം.''' == | ||
മർകസ് ഹയർ സെക്കന്ററി സ്‌കൂൾ മാനേജർ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ ഓഫീസ് സെക്രട്ടറി ബാദുഷാ സഖാഫി പേർസണൽ സെക്രട്ടറി ആശിഖ് എന്നിവരിൽനിന്നും മർകസ് ഹൈസ്കൂൾ ഹെഡ്മാസ്റ്റർ അബ്ദുൽ നാസർ പി, എൻ.സി.സി ചുമതലയുള്ള ഉറുദു അധ്യാപകൻ അഹമ്മദ് കെ വി എന്നിവർ ചേർന്ന് അസമിൽ നിന്നും കൊണ്ടുവന്ന ഊദ് മരം സ്വീകരിച്ചു. സ്കൂളിൽ പുതുതായി ആരംഭിച്ച എൻ.സി.സി ആർമി വിങ്ങിന്റെ `ഓർമ്മ മരം' പദ്ധതിക്ക് കീഴിൽ സ്കൂൾ കോമ്പൗണ്ടിൽ നടാനുള്ള ചെടി നൽകിയിട്ടുള്ളത്. | മർകസ് ഹയർ സെക്കന്ററി സ്‌കൂൾ മാനേജർ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ ഓഫീസ് സെക്രട്ടറി ബാദുഷാ സഖാഫി പേർസണൽ സെക്രട്ടറി ആശിഖ് എന്നിവരിൽനിന്നും മർകസ് ഹൈസ്കൂൾ ഹെഡ്മാസ്റ്റർ അബ്ദുൽ നാസർ പി, എൻ.സി.സി ചുമതലയുള്ള ഉറുദു അധ്യാപകൻ അഹമ്മദ് കെ വി എന്നിവർ ചേർന്ന് അസമിൽ നിന്നും കൊണ്ടുവന്ന ഊദ് മരം സ്വീകരിച്ചു. സ്കൂളിൽ പുതുതായി ആരംഭിച്ച എൻ.സി.സി ആർമി വിങ്ങിന്റെ `ഓർമ്മ മരം' പദ്ധതിക്ക് കീഴിൽ സ്കൂൾ കോമ്പൗണ്ടിൽ നടാനുള്ള ചെടി നൽകിയിട്ടുള്ളത്. |