"ഗവ.എൽ.പി.എസ് വള്ളിക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.എൽ.പി.എസ് വള്ളിക്കോട് (മൂലരൂപം കാണുക)
21:34, 6 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 6 ഫെബ്രുവരി 2022→ഗവൺമെൻറ് എൽ പി സ്കൂൾ വള്ളിക്കോട് .
വരി 62: | വരി 62: | ||
== ചരിത്രം == | == ചരിത്രം == | ||
== '''ഗവൺമെൻറ് എൽ പി സ്കൂൾ വള്ളിക്കോട് | == '''ഗവൺമെൻറ് എൽ പി സ്കൂൾ വള്ളിക്കോട്''' == | ||
തൃക്കുന്നപ്പുഴ അച്ചൻകോവിൽ രാജപാതയുടെ | തൃക്കുന്നപ്പുഴ അച്ചൻകോവിൽ രാജപാതയുടെ ഓരത്ത് (ഇപ്പോൾ പന്തളം - കൈപ്പട്ടൂർ വള്ളിക്കോട് - കോന്നി റോഡ്) കൈപ്പട്ടൂരിൽ നിന്നും രണ്ടര കിലോമീറ്റർ ദൂരത്തിൽ മായാലിൽ പ്രദേശത്ത് സ്ഥിതി ചെയ്യുന്നതും പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ, കോന്നി സബ് ജില്ലയിൽ ഉൾപ്പെട്ടതുമായ വിദ്യാലയമാണ് വള്ളിക്കോട് ഗവൺമെൻറ് എൽ പി സ്കൂൾ. കുടിപ്പള്ളിക്കൂടങ്ങളിൽനിന്നും വിദ്യാഭ്യാസം ലഭ്യമായിരുന്ന പഴയകാലത്ത്, അറിവിന്റെ ലോകം എല്ലാവർക്കും ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെ പൂർവികരാൽ നിർമ്മിക്കപ്പെട്ട ഈ വിദ്യാഭ്യാസ സ്ഥാപനം നാടിന്റെ അഭിമാനമായി ഇന്നും തലയുയർത്തി നിൽക്കുന്നു . | ||
ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ക്രിസ്തുവർഷം 1895 - 99 കാലത്ത് വള്ളിക്കോട് തൃക്കോവിൽ ശ്രീ പത്മനാഭസ്വാമിക്ഷേത്രാങ്കണത്തിൽ " തൃക്കോവിൽ പള്ളിക്കൂടം " എന്ന നാമധേയത്തിൽ ഈ കാലാലയം പ്രവർത്തനം ആരംഭിച്ചു എന്ന് മനസ്സിലാക്കാം. ശ്രീമൂലം തിരുനാൾ മഹാരാജാവിന്റെ ഭരണകാലത്ത് തിരുവിതാംകൂറിൽ സ്ഥാപിതമായ സ്കൂളുകളിൽ മൂന്നാമത്തെയോ - നാലാമത്തെയോ സ്കൂളാണ് തൃക്കോവിൽ പള്ളിക്കൂടം എന്നും പറയപ്പെടുന്നു. 1925ന് ശേഷം തൃക്കോവിൽ ക്ഷേത്രമുറ്റത്ത് നിന്നും പ്രസ്തുത സ്കൂൾ ഇപ്പോഴുള്ള സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കപ്പെട്ടു. സ്കൂൾ നിലനിൽക്കുന്ന സ്ഥലവും ചുറ്റുപാടും വള്ളിക്കോട് കൈനിക്കര ഇല്ലത്ത് കുടുംബക്കാർ സൗജന്യമായി വിട്ടു നൽകിയതാണ് .മാറ്റി സ്ഥാപിക്കപ്പെട്ട സ്കൂളിന് ഓല മേഞ്ഞ മേൽക്കൂര യായിരുന്നു. 1963ന് ശേഷമാണ് കെട്ടിടം പൂർണമായും പുനരുദ്ധാരണം നടത്തിയത്. | ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ, ക്രിസ്തുവർഷം 1895 - 99 കാലത്ത് വള്ളിക്കോട് തൃക്കോവിൽ ശ്രീ പത്മനാഭസ്വാമിക്ഷേത്രാങ്കണത്തിൽ " തൃക്കോവിൽ പള്ളിക്കൂടം " എന്ന നാമധേയത്തിൽ ഈ കാലാലയം പ്രവർത്തനം ആരംഭിച്ചു എന്ന് മനസ്സിലാക്കാം. ശ്രീമൂലം തിരുനാൾ മഹാരാജാവിന്റെ ഭരണകാലത്ത് തിരുവിതാംകൂറിൽ സ്ഥാപിതമായ സ്കൂളുകളിൽ മൂന്നാമത്തെയോ - നാലാമത്തെയോ സ്കൂളാണ് തൃക്കോവിൽ പള്ളിക്കൂടം എന്നും പറയപ്പെടുന്നു. 1925ന് ശേഷം തൃക്കോവിൽ ക്ഷേത്രമുറ്റത്ത് നിന്നും പ്രസ്തുത സ്കൂൾ ഇപ്പോഴുള്ള സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കപ്പെട്ടു. സ്കൂൾ നിലനിൽക്കുന്ന സ്ഥലവും ചുറ്റുപാടും വള്ളിക്കോട് കൈനിക്കര ഇല്ലത്ത് കുടുംബക്കാർ സൗജന്യമായി വിട്ടു നൽകിയതാണ് .മാറ്റി സ്ഥാപിക്കപ്പെട്ട സ്കൂളിന് ഓല മേഞ്ഞ മേൽക്കൂര യായിരുന്നു. 1963ന് ശേഷമാണ് കെട്ടിടം പൂർണമായും പുനരുദ്ധാരണം നടത്തിയത്. | ||
കോന്നി | കോന്നി താലൂക്കിൽപ്പെട്ട വള്ളിക്കോട് പഞ്ചായത്തിലെ നാലാം വാർഡിൽലാണ് വള്ളിക്കോട് ഗവൺമെന്റ് എൽ പി സ്കൂൾ സ്ഥിതിചെയ്യുന്നത്. ലഭ്യമായ രേഖകൾ അനുസരിച്ച് 1915 മാർച്ച് പതിനഞ്ചാം തീയതിയാണ് ഈ സ്കൂൾ സ്ഥാപിച്ചത്. കോന്നി താലൂക്കിൽപ്പെട്ട വള്ളിക്കോട് പഞ്ചായത്തിലെ നാലാം വാർഡിലാണ് വള്ളിക്കോട് ഗവൺമെന്റ് എൽ പി സ്കൂൾ സ്ഥിതിചെയ്യുന്നത്. ലഭ്യമായ രേഖകൾ അനുസരിച്ച് 1915 മാർച്ച് പതിനഞ്ചാം തീയതിയാണ് ഈ സ്കൂൾ സ്ഥാപിച്ചത് എങ്കിലും നൂറിലധികം വർഷം പഴക്കമുണ്ടെന്നാണ് പറയപ്പെടുന്നത്. ആദ്യം ഓലമേഞ്ഞ കെട്ടിടമായിരുന്നു, പിന്നീടാണ് ഇന്നുകാണുന്ന രൂപത്തിലുള്ള കെട്ടിടം പണിതത്. 90 സെന്റ് സ്ഥലത്ത് വർഷങ്ങൾ പഴക്കമുള്ള മാവ് മുത്തശ്ശിമാരുടെ നിര കൊണ്ട് അനുഗ്രഹീതമായ സ്കൂൾ വളപ്പും വിശാലമായ മുറ്റവും കളിസ്ഥലവും കൊണ്ട് ആകർഷകമാണ് ഈ സ്കൂളിന്റെ അന്തരീക്ഷം. സമൂഹത്തിന്റെ ഉന്നത സ്ഥാനങ്ങളിൽ ശോഭിക്കുന്ന ധാരാളം വ്യക്തികളെ ഈ നാടിനു സമ്മാനിച്ച ഏറ്റവും പഴക്കം ചെന്ന ഈ സരസ്വതി വിദ്യാലയം വള്ളിക്കോട് പഞ്ചായത്തിന്റെ അഭിമാനമായി ഇന്നും നിലകൊള്ളുന്നു. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |