Jump to content
സഹായം

"ജി.എം.യു.പി.എസ് നിലമ്പൂർ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 3: വരി 3:


== ക്ലാസ് മുറികൾ ==
== ക്ലാസ് മുറികൾ ==
ഈ വിദ്യാലയം ഭൂമിശാസ്ത്രപരമായി ആറു തട്ടുകളിൽ ആയാണ് കിടക്കുന്നത്. മെയിൻ ഹാൾ, അസംബ്ലി ഹാൾ, വെസ്റ്റേൺ ഹാൾ, ഓഫീസ് റൂം& ലൈബ്രറി  ബ്ലോക്ക്,  സെവൻത്  ബ്ലോക്ക്.  ആദ്യകാലങ്ങളിൽ മെയിൻ ഹോൾ മാത്രമായിരുന്നു. പിന്നീട് വെസ്റ്റേൺ ഹോളും അസംബ്ലി ഹോളും, ഓഫീസിനോട് ചേർന്നുള്ള ബ്ലോക്കും  ഉണ്ടായി. 1977ലാണ് സെവൻത് ബ്ലോക്ക് ഉണ്ടാകുന്നത്.  അന്നത്തെ വിദ്യാഭ്യാസ മന്ത്രി ആയിരുന്ന സി എച്ച് മുഹമ്മദ് കോയ അവർകളാണ്  ഇതിന് തറക്കല്ലിട്ടത്. ഇപ്പോൾ 24 ക്ലാസ് മുറികളാണ് വിദ്യാലയത്തിൽ ഉള്ളത്. ഒന്നു മുതൽ നാലു വരെ നാല് ഡിവിഷനുകളിലായി 8 ക്ലാസ് മുറികളും 5, 6, 7 ക്ലാസ്സുകൾക്കായി 14 ക്ലാസ് മുറികളും പ്രീപ്രൈമറി ക്കായി ഒരു ക്ലാസ് മുറിയും ഒരു സംസ്കൃതം ക്ലാസും അങ്ങനെ ആകെ മൊത്തം  24 ക്ലാസ് മുറികളാണ് ഉള്ളത്.<gallery widths="200" heights="200">
ഈ വിദ്യാലയം ഭൂമിശാസ്ത്രപരമായി ആറു തട്ടുകളിൽ ആയാണ് കിടക്കുന്നത്. മെയിൻ ഹാൾ, അസംബ്ലി ഹാൾ, വെസ്റ്റേൺ ഹാൾ, ഓഫീസ് റൂം& ലൈബ്രറി  ബ്ലോക്ക്,  സെവൻത്  ബ്ലോക്ക്.  ആദ്യകാലങ്ങളിൽ മെയിൻ ഹാൾ മാത്രമായിരുന്നു. പിന്നീട് വെസ്റ്റേൺ ഹാളും അസംബ്ലി ഹാളും, ഓഫീസിനോട് ചേർന്നുള്ള ബ്ലോക്കും  ഉണ്ടായി. 1977ലാണ് സെവൻത് ബ്ലോക്ക് ഉണ്ടാകുന്നത്.  അന്നത്തെ വിദ്യാഭ്യാസ മന്ത്രി ആയിരുന്ന സി എച്ച് മുഹമ്മദ് കോയ അവർകളാണ്  ഇതിന് തറക്കല്ലിട്ടത്. ഇപ്പോൾ 24 ക്ലാസ് മുറികളാണ് വിദ്യാലയത്തിൽ ഉള്ളത്. ഒന്നു മുതൽ നാലു വരെ നാല് ഡിവിഷനുകളിലായി 8 ക്ലാസ് മുറികളും 5, 6, 7 ക്ലാസ്സുകൾക്കായി 14 ക്ലാസ് മുറികളും പ്രീപ്രൈമറി ക്കായി ഒരു ക്ലാസ് മുറിയും ഒരു സംസ്കൃതം ക്ലാസും അങ്ങനെ ആകെ മൊത്തം  24 ക്ലാസ് മുറികളാണ് ഉള്ളത്.<gallery widths="200" heights="200">
പ്രമാണം:48466-schoolbuild4.jpeg
പ്രമാണം:48466-schoolbuild4.jpeg
പ്രമാണം:48466-schoolbuild2.jpeg
പ്രമാണം:48466-schoolbuild2.jpeg
527

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1607505" എന്ന താളിൽനിന്ന് ശേഖരിച്ചത്