Jump to content
സഹായം

"സെന്റ്. മേരീസ് എൽ പി എസ് അങ്കമാലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Upoaded History of the School.
(Uploaded School photo)
(ചെ.) (Upoaded History of the School.)
വരി 62: വരി 62:
................................
................................
== ചരിത്രം ==
== ചരിത്രം ==
എറണാകുളം ജില്ലയിലെ ആലുവ താലൂക്കിൽ അങ്കമാലി ഉപ ജില്ലയിൽ ഉൾപ്പെടുന്ന സെന്റ് മേരീസ്‌ എൽ പി സ്കൂൾ ദേശീയ പാതയുടെ ഒരത്തായി സ്ഥിതിചെയ്യുന്നു മാലിരാജാവ് അങ്കം വെട്ടി പിടിച്ച നാട് അങ്കമാലി എന്നാണ് പറയുന്നത്.
1918ൽ അങ്കമാലി സെന്റ് ജോർജ് ഫോറോന പള്ളിയിലെ അംഗങ്ങളുടെ പ്രത്യേക താല്പ്യരപ്രകാരം ആണ് ഈ വിദ്യാലയം സ്ഥാപിച്ചത്. സ്കൂളിന്റെ ആദ്യത്തെ മാനേജർ റവ. ഫാദർ കുര്യക്കോസ് വെട്ടിക്കപ്പിള്ളി ആണ്.
ആദ്യം അങ്കമാലി ടൗണിൽ ആയിരുന്ന ഈ വിദ്യാലയം കുട്ടികളുടെ എണ്ണം കൂടുതൽ ആയപ്പോൾ സൗകര്യങ്ങൾ ഉള്ള ഈ കെട്ടിടത്തിൽ പ്രവർത്തിക്കാൻ തുടങ്ങിയത് 1992ഫെബ്രുവരി 12 നാണ്.
ഇംഗ്ലീഷ് വിദ്യാഭ്യാസത്തിനു പ്രാധാന്യം നൽകി കൊണ്ട് 1മുതൽ 4 വരെ യുള്ള ക്ലാസ്സുകളിൽ മലയാളം, ഇംഗ്ലീഷ് ഭാഷകളിൽ ബോധനം നടത്തുന്നു.
2015ൽ കെജി ക്ലാസുകൾ ആരംഭിച്ചു കുട്ടികളുടെ സമഗ്ര വികസനത്തിന്‌ ഉതകുന്ന വിവിധങ്ങളായ പ്രവർത്തനങ്ങൾ നടത്തുന്നു.
കുട്ടികളുടെ എണ്ണത്തിൽ ഗണ്യമായ പുരോഗതിയുണ്ട്.
2018ൽ ഈ കൊച്ചു വിദ്യാലയം നൂറാം പിറന്നാൾ ആഘോഷിച്ചു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
14

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1607347" എന്ന താളിൽനിന്ന് ശേഖരിച്ചത്