emailconfirmed, kiteuser, റോന്തു ചുറ്റുന്നവർ
1,650
തിരുത്തലുകൾ
Prajularaj (സംവാദം | സംഭാവനകൾ) No edit summary |
|||
വരി 68: | വരി 68: | ||
== ചരിത്രം == | == ചരിത്രം == | ||
പുൽപ്പള്ളി ജനക പുത്രി സീതാദേവിയുടെ സാന്നിധ്യം കൊണ്ട് സമൃദ്ധമായ നാട്. ലവകുശൻമാരുടെ പാദങ്ങൾ പതിഞ്ഞ പുണ്യഭൂമി, പഴശ്ശി തമ്പുരാന്റെ രണഭൂമിയായി ചരിത്ര താളുകളിൽ ഇടം നേടിയ സ്ഥലം. അവിടെ ഒരുപാട് തലമുറകളെ വാർത്തെടുത്ത സരസ്വതി ക്ഷേത്രം വിജയ. 1948 ഒക്ടോബർ 2 ഗാന്ധി ജയന്തി ദിവസം തികഞ്ഞ ഗാന്ധിയനായിരുന്ന കുപ്പത്തോട് മാധവൻനായരാൽ സ്ഥാപിതമായ ഒരു വിദ്യാലയമാണ്. യുനൈറ്റഡ് എയ്ഡഡ് എലിമെന്റെറി സ്കൂൾ എന്ന നാമത്തിൽ തുടങ്ങിയ ഈ വിദ്യാലയം ഇന്ന് വിജയ എൽ പി സ്കൂൾ എന്ന പേരിൽ അറിയപ്പെടുന്നു. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |