Jump to content
സഹായം

"മലപ്പുറം/എഇഒ കുറ്റിപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{DeoThirurFrame}}
{{DeoThirurFrame}}
[[പ്രമാണം:Malappuram_Kuttippuram_palam.jpg|thumb|കുറ്റിപ്പുറം പാലം]]
<p style="text-align:justify">&emsp;&emsp;&emsp;മലപ്പുറം ജില്ലയിലെ ഒരു പട്ടണമാണ്‌ കുറ്റിപ്പുറം. എടപ്പാളിനും വളാഞ്ചേരിയ്കും ഇടയിലാണ് ഈ പ്രദേശം. സമുദ്രനിരപ്പിൽ നിന്നും 14 മീറ്റർ ഉയരത്തിലാണ് ഈ സ്ഥലം. തിരൂർ, വളാഞ്ചേരി, എടപ്പാൾ, പൊന്നാനി എന്നിവയാണ് അടുത്ത പട്ടണങ്ങൾ. ഭാരതപ്പുഴ കുറ്റിപ്പുറത്തു കൂടി ഒഴുകുന്നു. മലപ്പുറം ജില്ലയിലെ റയിൽ‌വേ സ്റ്റേഷനുകളിൽ പ്രധാനപ്പെട്ട ഒന്നാണ്‌ കുറ്റിപ്പുറം റയിൽ‌വേസ്റ്റേഷൻ. മലപ്പുറം ജില്ലയിലെ കുറ്റിപ്പുറത്തെയും തവനൂർ-പൊന്നാനി ഭാഗത്തെയും യോജിപ്പിക്കുന്ന ഒരു പാലമാണ് കുറ്റിപ്പുറം പാലം. 1953 -ൽ ഉദ്ഘാടനം ചെയ്യപ്പെട്ട ഈ പാലം കൊഴിക്കോട് - തൃശൂർ - എറണാംകുളം ദേശീയപാത 66 -ലെ ഒരു ഭാഗം ആണ്. മലപ്പുറം ജില്ലയെ എറണാകുളം ഭാഗത്തേക്ക്‌ യോജിപ്പിക്കുന്ന ഒരു പ്രധാന പാലമാണിത്. നിള നദിക്കു കുറുകെയുള്ള ഏറ്റവും വലിയ പാലവുമാണ് കുറ്റിപ്പുറം പാലം. പാലത്തിന്റെ ഒരു അറ്റത്ത്‌ മിനി പമ്പ സ്ഥിതി ചെയ്യുന്നു.</p>
<!--<div Class="plainlinks" style="text-align:center;margin-top:-6px;padding: 0px 14px 0px 14px; border:2px solid green;background-color:white;text-decoration:none;float:center; -moz-border-radius: 10px; ">'''[[മലപ്പുറം | പ്രധാന താൾ]] | [[എൽപി കുറ്റിപ്പുറം| എൽപി]] | [[യുപി കുറ്റിപ്പുറം| യുപി]] |[[എച്ച്എസ് കുറ്റിപ്പുറം| എച്ച്എസ്]] |  '''

</div>-->
</div>-->
emailconfirmed, kiteuser, കാര്യനിർവാഹകർ
9,897

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1607180" എന്ന താളിൽനിന്ന് ശേഖരിച്ചത്