"ജി.എൽ.പി.എസ് എടിവണ്ണ എസ്റ്റേറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എൽ.പി.എസ് എടിവണ്ണ എസ്റ്റേറ്റ് (മൂലരൂപം കാണുക)
20:17, 6 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 6 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 101: | വരി 101: | ||
* '''<big>Student's Parliament</big>''' | * '''<big>Student's Parliament</big>''' | ||
* '''<big>ജാഗ്രത സമിതി</big>''' | * '''<big>ജാഗ്രത സമിതി</big>''' | ||
== '''<big>മാനേജ്‌മെന്റ്</big>''' == | |||
== '''<big>വിദ്യാലയ വികസന പദ്ധതി</big>''' == | |||
മലപ്പുറം ജില്ലയിലെ നിലമ്പൂരിനടുത്ത് ചാലിയാർ ഗ്രാമ പഞ്ചായത്തിലെ 12 ഓളം പ്രാക്തന ഗോത്രവർഗ്ഗ മേഖലയിലെ കുട്ടികളുടെ ഏക ആശ്രയമാണ് ജി.എൽ.പി.എസ് എടിവണ്ണ എസ്റ്റേറ്റ്. | |||
ഏകാധ്യാപക വിദ്യാലയമായി തുടക്കം കുറിച്ച ഈ വിദ്യാലയം 1955 നവംബർ 1 ന് സർക്കാരിന് കൈമാറി.1997 വരെ ഒറ്റ ഹാൾ മുറിയിൽ 300 ഓളം കുട്ടികൾ പഠനം നടത്തി. | |||
നടപ്പിലാക്കിയ പദ്ധതികൾ | |||
1997 ജൂൺ 1 ന് അഞ്ചു മുറികളുള്ള പുതിയ കെട്ടിടത്തിലേക്ക് മാറ്റം. | |||
2000 ൽ DPEP 2 ക്ലാസ്മുറികൾ. | |||
2004 SSA യുടെ 1 ക്ലാസ് റൂം. | |||
2005 ൽ ഗണിത പഠനം മധുരമാക്കാൻ ഗണിത ലാബ്. | |||
2011 ൽ HM റൂം. | |||
2011 ൽ 5 വർഷത്തെ വിശദമായ വാർഷിക പദ്ധതി തയ്യാറാക്കി. | |||
കുട്ടികൾക്കായി MLA വക പാർക്ക്. | |||
പഞ്ചായത്ത് വക പാർക്ക്. | |||
സ്റ്റേജ്,ഓഡിറ്റോറിയം. | |||
MP മുഖേന ഹാൾ. | |||
2018- 19 MLA യുടെ 3 ക്ലാസ് മുറികൾ. | |||
=== നിലവിലെ പദ്ധതികൾ === | |||
==== വിദ്യാഭ്യാസ വകുപ്പ് മേധാവികൾ,DIET SSA, ITDP, Excise, ICDS, Police, Health, ജില്ല, ബ്ലോക്ക്, പഞ്ചായത്ത് മെമ്പർമാർ, സന്നദ്ധ പ്രവർത്തകർ, വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്ത ദ്വിദിന വിഷൻ വർക്ക് ഷോപ്പ്. ==== | |||
===== 2017 മുതൽ 2022 വരെ വീണ്ടും പദ്ധതി നവീകരണം. ===== | |||
ഉൾക്കാട്ടിലെ കോളനികളിൽ നിന്നും കുട്ടികളെ സ്കൂളിൽ എത്തിക്കാൻ വാഹനങ്ങൾ. | |||
കുട്ടികൾക്ക് യഥേഷ്ടം കൈകാര്യം ചെയ്യുന്നതിനുള്ള പഠനോപകരണങ്ങൾ ലഭ്യമാക്കി. | |||
അധ്യാപകർക്ക് പഠനോപകരണ ശില്പ ശാല. | |||
ICT ഉപയോഗപ്പെടുത്തിയും പ്രാദേശിക വിദഗ്ധരുമായി മുഖാമുഖം. | |||
സ്കൂൾ ശാസ്ത്രമേള ഏറെ മികവാർന്ന രീതിയിൽ. | |||
==== ആരോഗ്യ കായിക വിദ്യാഭ്യാസത്തിന് ഏറെ പ്രാധാന്യം.''Eye, Hand, Leg, Brain'' കോ ഓർഡിനേഷനു വേണ്ടി Sensory Path. ==== | |||
ആയുഷ് ഗ്രാമം പദ്ധതി.( യോഗ, ബ്രെയിൻ ജിം ) | |||
കുട്ടികളുടെ സഹകരണത്തോടെ പച്ചക്കറി തോട്ടം, ഔഷധ തോട്ടം, ശലഭോദ്യാനം, പൂന്തോട്ടം. | |||
തൈക്കോൻഡോ പരിശീലനം. | |||
ഡാൻസ്, പാട്ട് പരിശീലനം | |||
ക്ലാസ് മുറികളും പഠനവും ഡിജിറ്റൽ നിലവാരത്തിലേക്കുയർന്നു. | |||
LSS ക്ലാസുകൾ | |||
= മികവുകൾ_ അംഗീകാരങ്ങൾ = | |||
==വഴികാട്ടി== | ==വഴികാട്ടി== |