Jump to content
സഹായം

"ലിററിൽ കൈററ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,473 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  6 ഫെബ്രുവരി 2022
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
'''<big>വിവരവിനിമയ സാങ്കേതിക വിദ്യ ഫലപ്രദമായി ഉപയോഗിക്കാൻ പുതിയ തലമുറയെ പ്രാപ്തരാക്കാൻ വേണ്ടി പൊതു വിദ്യാഭ്യാസ വകുപ്പിൻ്റെ നേതൃത്വത്തിൽ ഹൈടെക് പദ്ധതിയിലൂടെ നിലവിൽ വന്ന കുട്ടികളുടെ ഐ.ടി.കട്ടായ്മയാണ് ലിറ്റിൽ കൈറ്റ്സ്.2018ൽ  LK / 2018/11052 എന്ന യൂണിറ്റ് നമ്പറിൽ തുടക്കം കുറിച്ചു.ഇതിലെ അംഗങ്ങൾക്ക് graphics, animation, programming, mobile app,robotics,electronics, internet,Malayalam computing തുടങ്ങിയ മേഖലകളിലാണ് പരിശീലനം നൽകുന്നത്. സ്ക്കൂളിലെ വിവിധ പ്രവർത്തനങ്ങളുടെ documentation. DSLR camera ഉപയോഗിച്ച് നടത്തുന്നതടക്കം ഐ .ടി .സംബന്ധമായ പ്രവർത്തനങ്ങളും ലിറ്റിൽ കൈറ്റ് അംഗങ്ങൾ സജീവമായി കൈകാര്യം ചെയ്യുന്നു.കോവിഡ് കാലത്തെ അടച്ചിടലിനു ശേഷം നവംബർ മുതൽ ഈ വർഷത്തെ ലിറ്റിൽ കൈറ്റ് പ്രവർത്തനങ്ങൾ സജീവമായി നടന്നു വരുന്നു.2022 ലെ ലിറ്റിൽ കൈറ്റ് അംഗങ്ങളെ തെരഞ്ഞെടുത്തത് ഓൺലൈൻ അഭിരുചി പരീക്ഷയിലൂടെയാണെന്നതും ഈ പരീക്ഷയിലൂടെയാണെന്നതും ഈ വർഷത്തെ പ്രത്യേകതയാണ്.</big>'''
'''<big>ആനിമേഷൻ,പ്രോഗ്രാമിംഗ്,മൊബൈൽ ആപ് നിർമാണം,മലയാളം കമ്പ്യൂട്ടിങ്,ഹാർഡ്‌വെയർ,റോബോട്ടിക്സ്തുടങ്ങി വിവിധമേഖലകളിൽ പരിശീലനം നല്കുന്നു</big>'''
[[പ്രമാണം:BS1 KSD.jpeg|ലഘുചിത്രം]]
[[പ്രമാണം:BS1 KSD.jpeg|ലഘുചിത്രം]]


== '''ലിറ്റിൽ കൈറ്റ് യൂണിറ്റ് ക്യാമ്പ് സംഘടിപ്പിച്ചു''' ==
== '''ലിറ്റിൽ കൈറ്റ് ഏകദിന യൂണിറ്റ് ക്യാമ്പ് സംഘടിപ്പിച്ചു''' ==
'''ജി.വി എച്ച് എസ് എസ് ഹേരൂർ മീപ്പിരി ലിറ്റിൽ കൈറ്റ് ക്യാമ്പ് ഹെഡ് മാസ്റ്റർ ശ്രീ അബ്ദുൽ ഹമീദ് സാർ ഉദ്ഘാടനം ചെയ്തു. കൈറ്റ് മാസ്റ്റർ മുഹമ്മദ് ഷഫീഖ് ടി.പി, കൈറ്റ് മിസ്ട്രസ് ജാസ്മി, ജസ്റ്റിൻ എന്നിവർ ക്യാമ്പിന് നേതൃത്യം നൽകി. സ്റ്റാഫ് സെക്രട്ടറി ശ്രീനിവാസൻ സാർ മുഖ്യാതിഥി ആയിരുന്നു. ആനിമേഷൻ, സ്ക്രാച്ച് എന്നിവയുടെ പരിശീലനങ്ങൾ കുട്ടികളിൽ ആവേശം ജനിപ്പിച്ചു.'''
'''ജി.വി എച്ച് എസ് എസ് ഹേരൂർ മീപ്പിരി ലിറ്റിൽ കൈറ്റ്   ഏകദിന ക്യാമ്പ് ഹെഡ് മാസ്റ്റർ ശ്രീ അബ്ദുൽ ഹമീദ് സാർ ഉദ്ഘാടനം ചെയ്തു. കൈറ്റ് മാസ്റ്റർ മുഹമ്മദ് ഷഫീഖ് ടി.പി, കൈറ്റ് മിസ്ട്രസ് ജാസ്മി, ജസ്റ്റിൻ എന്നിവർ ക്യാമ്പിന് നേതൃത്യം നൽകി. സ്റ്റാഫ് സെക്രട്ടറി ശ്രീനിവാസൻ സാർ മുഖ്യാതിഥി ആയിരുന്നു. ആനിമേഷൻ, സ്ക്രാച്ച് എന്നിവയുടെ പരിശീലനങ്ങൾ കുട്ടികളിൽ ആവേശം ജനിപ്പിച്ചു.'''
346

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1606927" എന്ന താളിൽനിന്ന് ശേഖരിച്ചത്