Jump to content
സഹായം

Login (English) float Help

"സെന്റ് സെബാസ്റ്റ്യൻ എസ്.ബി.എസ് പാലക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 41: വരി 41:


== '''ആമുഖം''' ==
== '''ആമുഖം''' ==
ഭാരതത്തിന്റെ സാംസ്കാരിക പൈതൃകം തൊട്ടുണർത്തിക്കൊണ്ട് കേരളത്തിന്റെ മധ്യഭാഗത്ത് സഹ്യന്റെ മടിത്തട്ടിൽ പൈതലായി തത്തിക്കളിക്കുന്ന "പാലക്കാട്"എന്ന കൊച്ചുനഗരം.  കേരളത്തിലെ ഏറ്റവും വലിയ ജില്ല, 'കേരളത്തിന്റെ നെല്ലറ', 'കരിമ്പനകളുടെ നാട്', കേരളത്തിലെ ഏറ്റവും വലിയ അണക്കെട്ടായ മലമ്പുഴ സ്ഥിതിചെയ്യുന്ന ജില്ല, എന്നിങ്ങനെ ഒട്ടനവധി വിശേഷണങ്ങളുള്ള പാലക്കാട് ജില്ലയിൽ ചരിത്ര പ്രാധാന്യമോതുന്ന ടിപ്പു സുൽത്താൻ കോട്ടയ്ക്കും ഇന്ദിരഗാന്ധി മുൻസിപ്പൽ സ്റ്റേഡിയത്തിനും സമീപത്തായി നമ്മുടെ വിദ്യാലയം തിളങ്ങി നിൽക്കുന്നു. നഗരത്തിന്റെ ഹൃദയത്തുടിപ്പായി സുൽത്താൻപേട്ട "സെന്റ്.സെബാസ്റ്റ്യൻ'സ്" പള്ളിയ്ക്കും "ജുമാമസ്ജിദ്" പള്ളിയ്ക്കും നടുവിലായി  ആയിരകണക്കിന് കുട്ടികൾക്ക് അക്ഷരപുണ്യം പകർന്നുകൊണ്ട് "സെന്റ്.സെബാസ്റ്റ്യൻ'സ് സീനിയർ ബേസിക് വിദ്യാലയം" സ്ഥിതിചെയ്യുന്നു.  
ഭാരതത്തിന്റെ സാംസ്കാരിക പൈതൃകം തൊട്ടുണർത്തിക്കൊണ്ട് കേരളത്തിന്റെ മധ്യഭാഗത്ത് സഹ്യന്റെ മടിത്തട്ടിൽ പൈതലായി തത്തിക്കളിക്കുന്ന "പാലക്കാട്"എന്ന കൊച്ചുനഗരം.  കേരളത്തിലെ ഏറ്റവും വലിയ ജില്ല, 'കേരളത്തിന്റെ നെല്ലറ', 'കരിമ്പനകളുടെ നാട്', കേരളത്തിലെ ഏറ്റവും വലിയ അണക്കെട്ടായ മലമ്പുഴ സ്ഥിതിചെയ്യുന്ന ജില്ല, എന്നിങ്ങനെ ഒട്ടനവധി വിശേഷണങ്ങളുള്ള പാലക്കാട് ജില്ലയിൽ ചരിത്ര പ്രാധാന്യമോതുന്ന ടിപ്പു സുൽത്താൻ കോട്ടയ്ക്കും ഇന്ദിരഗാന്ധി മുൻസിപ്പൽ സ്റ്റേഡിയത്തിനും സമീപത്താണ് നമ്മുടെ വിദ്യാലയം.നഗരത്തിന്റെ ഹൃദയത്തുടിപ്പായി സുൽത്താൻപേട്ട "സെന്റ്.സെബാസ്റ്റ്യൻ'സ്" പള്ളിയ്ക്കും "ജുമാമസ്ജിദ്" പള്ളിയ്ക്കും നടുവിലായി  ആയിരകണക്കിന് കുട്ടികൾക്ക് അക്ഷരപുണ്യം പകർന്നുകൊണ്ട് പാലക്കാട് "സെന്റ്.സെബാസ്റ്റ്യൻ'സ് സീനിയർ ബേസിക് വിദ്യാലയം" സ്ഥിതിചെയ്യുന്നു.  


=='''ചരിത്രം'''==
=='''ചരിത്രം'''==
226

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1606799" എന്ന താളിൽനിന്ന് ശേഖരിച്ചത്