"എസ്. എൻ. ഡി. പി. എൽ. പി. എസ് പ്ലാംപഴിഞ്ഞി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്. എൻ. ഡി. പി. എൽ. പി. എസ് പ്ലാംപഴിഞ്ഞി (മൂലരൂപം കാണുക)
19:53, 6 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 6 ഫെബ്രുവരി 2022→ഭൗതികസൗകര്യങ്ങൾ
വരി 68: | വരി 68: | ||
1984-ൽ സ്കൂളിന് ഓടിട്ട കെട്ടിടവും 2005 ൽ കോൺക്രീറ്റ് കെട്ടിടവും മാനേജ്മെന്റ് നിർമ്മിച്ചു. എൻജിനീയർമാരായ ശ്രീ പ്രദീപ്,ശ്രീ പ്രകാശ്, ശ്രീ അനൂപ് മോഹൻ ഡോക്ടറായ ശ്രീ സോനു മോഹൻ എന്നിവർ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളാണ്. നെയ്യാറ്റിൻകര എസ് എൻ ഡി പി യൂണിയൻ പ്രസിഡൻറ് ആയിരുന്ന അഡ്വക്കേറ്റ് രവികുമാറാണ് ആദ്യ മാനേജർ. പ്രഥമാധ്യാപിക ശ്രീമതി ഉഷ കുമാരിയാണ്. പെരുകുന്നത് തടത്തരികത്ത് വീട്ടിൽ എസ്.സിന്ധു ആണ് ആദ്യ വിദ്യാർത്ഥി .2005-2006 അധ്യയന വർഷത്തിൽ പ്രീ പ്രൈമറി വിഭാഗം ആരംഭിച്ചു. | 1984-ൽ സ്കൂളിന് ഓടിട്ട കെട്ടിടവും 2005 ൽ കോൺക്രീറ്റ് കെട്ടിടവും മാനേജ്മെന്റ് നിർമ്മിച്ചു. എൻജിനീയർമാരായ ശ്രീ പ്രദീപ്,ശ്രീ പ്രകാശ്, ശ്രീ അനൂപ് മോഹൻ ഡോക്ടറായ ശ്രീ സോനു മോഹൻ എന്നിവർ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളാണ്. നെയ്യാറ്റിൻകര എസ് എൻ ഡി പി യൂണിയൻ പ്രസിഡൻറ് ആയിരുന്ന അഡ്വക്കേറ്റ് രവികുമാറാണ് ആദ്യ മാനേജർ. പ്രഥമാധ്യാപിക ശ്രീമതി ഉഷ കുമാരിയാണ്. പെരുകുന്നത് തടത്തരികത്ത് വീട്ടിൽ എസ്.സിന്ധു ആണ് ആദ്യ വിദ്യാർത്ഥി .2005-2006 അധ്യയന വർഷത്തിൽ പ്രീ പ്രൈമറി വിഭാഗം ആരംഭിച്ചു. | ||
==ഭൗതികസൗകര്യങ്ങൾ== | ==ഭൗതികസൗകര്യങ്ങൾ== | ||
വൈദ്യുതീകരിച്ച ക്ലാസ് മുറികൾ. | |||
ഓഫീസ് മുറി. കളിസ്ഥലം. | |||
അടുക്കള. | |||
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ടോയ്ലറ്റ്. | |||
കമ്പ്യൂട്ടർ സൗകര്യങ്ങൾ. | |||
ലൈബ്രറിയും വായനമുറിയും | |||
കായിക മുറി. | |||
കുടിവെള്ള സൗകര്യം. | |||
==പാഠ്യേതര പ്രവർത്തനങ്ങൾ.== | ==പാഠ്യേതര പ്രവർത്തനങ്ങൾ.== |