"എ.എം.എൽ.പി.എസ്. മൊറയൂർ കീഴ്‌മുറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 95: വരി 95:
|Punnoose M C
|Punnoose M C
|1998 MAY 2000 APRIL
|1998 MAY 2000 APRIL

|[[പ്രമാണം:18333-pu.jpg|നടുവിൽ|ലഘുചിത്രം|115x115ബിന്ദു|പുന്നൂസ് എം.സി]]

|5
|5
|Shanty K m
|Shanty K m
| 2000 MAY-2020 MAY
| 2000 MAY-2020 MAY

|[[പ്രമാണം:18333-sh1.jpg|നടുവിൽ|ലഘുചിത്രം|101x101ബിന്ദു|ഷാൻറി കെ.എം]]

|6
|6
|Vishnu rajesh T
|Vishnu rajesh T
|2020JUNE-
|2020JUNE-

|[[പ്രമാണം:18333-vi.jpg|നടുവിൽ|ലഘുചിത്രം|100x100ബിന്ദു|വിഷ്ണുരാജേഷ് ടി]]

== മലയാള ഭാഷാപഠനത്തിനായി വേറിട്ടൊരു കൈത്താങ്ങ്==
== '''2016-17 പ്രവ‍ർത്തനങ്ങൾ''' ==

== '''മലയാള ഭാഷാപഠനത്തിനായി വേറിട്ടൊരു കൈത്താങ്ങ്'''==
കീഴ് മുറി എ എം എൽ പി സ്കൂളിൽ2016-ഡിസംബർ 17,18  ദിവസങ്ങളിൽ നടന്ന് വന്ന മലയാള ഭാഷാപഠനത്തിനായുളള കൈത്താങ്ങ് പദ്ധതി വേറിട്ടൊരു അനുഭവമായി.എറണാംകുളം ജില്ലയിലെ കോലഞ്ചേരി ടീച്ചേഴ്സ് ക്ലബ്ബ് സെക്രട്ടറി ശ്രീ.ടി ടി പൌലോസ് മാസ്റ്റർ നേതൃത്വം നൽകി.

[[പ്രമാണം:18333-3.jpg|ലഘുചിത്രം|ഇടത്ത്‌|ശ്രീ,ആശിഷ് സർ എ ഇ ഒ കൈത്താങ്ങ് ഉദ്ഘാടനം ചെയ്യുന്നു]]
[[പ്രമാണം:18333-3.jpg|ലഘുചിത്രം|ഇടത്ത്‌|ശ്രീ,ആശിഷ് സർ എ ഇ ഒ കൈത്താങ്ങ് ഉദ്ഘാടനം ചെയ്യുന്നു]]
[[പ്രമാണം:18333-4.jpg|ലഘുചിത്രം|ഇടത്ത്‌|ശ്രീ പൌലോസ് സാറിൻെറ ക്ലാസ്സ്]]
[[പ്രമാണം:18333-4.jpg|ലഘുചിത്രം|ശ്രീ പൌലോസ് സാറിൻെറ ക്ലാസ്സ്|പകരം=|നടുവിൽ]]

=='''നേട്ടങ്ങൾ'''==
==='''ഭൌതികസൗകര്യങ്ങൾ'''===
<nowiki>*</nowiki>റീഡിംഗ് റൂം
*ലൈബ്രറി
*കംപ്യൂട്ടർ ലാബ്
*മൾട്ടിമീഡിയ സൗകര്യങ്ങൾ
*വിജയഭേരി പ്രവർത്തനങ്ങൾ
*ബാലസഭകൾ
*വിദ്യാരംഗം കലാവേദി
*വിശാലമായ കളിസ്ഥലം
മറ്റ്പ്രവർത്തനങ്ങൾ

==നേട്ടങ്ങൾ==
പൂന്തോട്ടം
പച്ചക്കറിത്തോട്ടം
==ഭൌതികസൗകര്യങ്ങൾ==
റീഡിംഗ് റൂം

ലൈബ്രറി

കംപ്യൂട്ടർ ലാബ്

മൾട്ടിമീഡിയ സൗകര്യങ്ങൾ

വിജയഭേരി പ്രവർത്തനങ്ങൾ

ബാലസഭകൾ

വിദ്യാരംഗം കലാവേദി

വിശാലമായ കളിസ്ഥലം

==മറ്റ്പ്രവർത്തനങ്ങൾ==
പൂന്തോട്ടം

പച്ചക്കറിത്തോട്ടം

==ക്രിസ്തുമസ് ആഘോഷം==
==ക്രിസ്തുമസ് ആഘോഷം==
വരി 136: വരി 130:
==പൊതു വിദ്യാഭ്യാസ സംരക്ഷ​ണ യജ്ഞം -(27-1-2017)==
==പൊതു വിദ്യാഭ്യാസ സംരക്ഷ​ണ യജ്ഞം -(27-1-2017)==
മൊറയൂർ കീഴ്മുറി സ്കൂളിൽ പൊതു വിദ്യാഭ്യാസ സംരക്ഷ​ണ യജ്ഞത്തിന്റെ ഭാഗമായി രാവിലെ പത്ത് മണിക്ക്  അസംബ്ലിയിൽ കുട്ടികൾക്കുളള പ്രതിജ്ഞ,ഗ്രീൻ പ്രോട്ടോക്കോൾ പ്രഖ്യാപനം ,ഹരിത ബോധവത്കരണം  എന്നിവ അരങ്ങേറി.ക്ലാസ്സുകൾ ആരംഭിച്ചു.

പതിനൊന്ന് മണിക്ക് മാനേജർ രക്ഷിതാക്കൾ,നാട്ടുകാർ,പി ടി എ ,എം ടി എ,പൂർവവിദ്യാർത്ഥികൾ,സന്നദ്ധ സാമൂഹ്യ സാംസ്കാരിക ക്ലബ്ബ് പ്രവർത്തകർ ,എന്നിവർ ഒത്തുചേർന്ന് വിദ്യാലയ സംരക്ഷണ പ്രതിജ്ഞ എടുത്തു.ഗ്രീൻ പ്രോട്ടോക്കോളിന് തുടക്കമായി.പൊതുസമൂഹത്തെ വിദ്യാലയത്തിൻറെ ഭാഗമാക്കുകയും ഏവരുടെയും സഹകരണത്തോടെ പൊതുവിദ്യാലയങ്ങൾ ഭൗതിക-അക്കാദമിക തലങ്ങളിൽ മികവിൻറെ കേന്രങ്ങളാക്കിമാറ്റുകയാണ് പരിപാടിയുടെ ലക്ഷ്യം.തുടർപ്രവർത്തനങ്ങൾക്ക് നാന്ദി കുറിച്ചു.
പതിനൊന്ന് മണിക്ക് മാനേജർ രക്ഷിതാക്കൾ,നാട്ടുകാർ,പി ടി എ ,എം ടി എ,പൂർവവിദ്യാർത്ഥികൾ,സന്നദ്ധ സാമൂഹ്യ സാംസ്കാരിക ക്ലബ്ബ് പ്രവർത്തകർ ,എന്നിവർ ഒത്തുചേർന്ന് വിദ്യാലയ സംരക്ഷണ പ്രതിജ്ഞ എടുത്തു.ഗ്രീൻ പ്രോട്ടോക്കോളിന് തുടക്കമായി.പൊതുസമൂഹത്തെ വിദ്യാലയത്തിൻറെ ഭാഗമാക്കുകയും ഏവരുടെയും സഹകരണത്തോടെ പൊതുവിദ്യാലയങ്ങൾ ഭൗതിക-അക്കാദമിക തലങ്ങളിൽ മികവിൻറെ കേന്രങ്ങളാക്കിമാറ്റുകയാണ് പരിപാടിയുടെ ലക്ഷ്യം.തുടർപ്രവർത്തനങ്ങൾക്ക് നാന്ദി കുറിച്ചു.[[പ്രമാണം:18333-8.jpg|ലഘുചിത്രം|പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം|പകരം=|ഇടത്ത്‌|300x300ബിന്ദു]]

[[പ്രമാണം:18333-8|ചട്ടം|നടുവിൽ|കണ്ണി=Special:FilePath/18333-8]]

[[പ്രമാണം:18333-8|ചട്ടം|ഇടത്ത്‌|പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം|കണ്ണി=Special:FilePath/18333-8]]
[[പ്രമാണം:18333-8.jpg|ലഘുചിത്രം|നടുവിൽ|പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം]]
[[പ്രമാണം:18333-9.jpg|ലഘുചിത്രം|വലത്ത്]]
[[പ്രമാണം:18333-9.jpg|ലഘുചിത്രം|വലത്ത്]]
[[പ്രമാണം:18333-10.jpg|ലഘുചിത്രം|നടുവിൽ]]
[[പ്രമാണം:18333-10.jpg|ലഘുചിത്രം|നടുവിൽ|273x273ബിന്ദു]]

[[{{PAGENAME}} / kalaamela]]

== =='''2017-18 അധ്യയന വർഷം'''== ==

[[{{PAGENAME}} / kalaamela]]
==2017-18 അധ്യയന വർഷം==
2017 അധ്യയന വർഷം മാറ്റങ്ങളുടെ വർഷമാണ്.1 മുതൽ 4 വരെയുളള ഈ വിദ്യാലയത്തോട് 5 -ാം ക്ലാസ്സ് കൂടി ചേർക്കപ്പെട്ടു.ഒന്നാം ക്ലാസ്സ് 2 ഡിവിഷൻ രണ്ടാം ക്ലാസ്സ് 2 ഡിവിഷൻ,മൂന്നാം ക്ലാസ്സ് 1 ഡിവിഷൻ,നാലാം ക്ലാസ്സ് 2 ഡിവിഷൻ,അഞ്ചാം ക്ലാസ്സ് 1 ഡിവിഷൻ .മൊത്തം 8 ഡിവിഷൻ 9 അധ്യാപകരും.

രക്ഷിതാക്കളുടെ പങ്കാളിത്തത്തോടെ പ്രവേശനോത്സവം ഭംഗിയായി നടത്തപ്പെട്ടു.
രക്ഷിതാക്കളുടെ പങ്കാളിത്തത്തോടെ പ്രവേശനോത്സവം ഭംഗിയായി നടത്തപ്പെട്ടു.
== എസ് സി ആർ ടി യുടെ അക്കാദമിക പിന്തുണ പദ്ധതി ==
== '''എസ് സി ആർ ടി യുടെ അക്കാദമിക പിന്തുണ പദ്ധതി റിപ്പോർട്ട്''' ==
'''എ എം എൽ പി എസ് മൊറയൂർ കീഴ്‌മുറി
'''എ എം എൽ പി എസ് മൊറയൂർ കീഴ്‌മുറി
സ്‌കൂൾ പിന്തുണാ പരിപാടി-2018'''
സ്‌കൂൾ പിന്തുണാ പരിപാടി-2018'''
വരി 174: വരി 158:

[[പ്രമാണം:Oct 23-1.jpg|ലഘുചിത്രം|രക്ഷിതാക്കൾക്കുമുൻപിൽ ഐടി പ്രവർത്തനങ്ങൾ ഒന്നാംക്ലാസ്സിലെ താഹിറടീച്ചർ വിശദീകരിക്കുന്നു]]
[[പ്രമാണം:Oct 23-1.jpg|ലഘുചിത്രം|രക്ഷിതാക്കൾക്കുമുൻപിൽ ഐടി പ്രവർത്തനങ്ങൾ ഒന്നാംക്ലാസ്സിലെ താഹിറടീച്ചർ വിശദീകരിക്കുന്നു|പകരം=|ഇടത്ത്‌|277x277ബിന്ദു]]
[[പ്രമാണം:Oct 23-2.jpg|ലഘുചിത്രം|വിശദീകരണം ശ്രദ്ധിക്കുന്ന രക്ഷിതാക്കൾ]]
[[പ്രമാണം:Oct 23-2.jpg|ലഘുചിത്രം|വിശദീകരണം ശ്രദ്ധിക്കുന്ന രക്ഷിതാക്കൾ|പകരം=|നടുവിൽ]]

===പ്രവർത്തനപദ്ധതികൾ ===
===പ്രവർത്തനപദ്ധതികൾ ===
വരി 185: വരി 166:
*രക്ഷാ കർതൃ വിദ്യാഭ്യാസം
*രക്ഷാ കർതൃ വിദ്യാഭ്യാസം
*കുട്ടികൾക്കുളള പ്രത്യേക പരിശീലനങ്ങൾ
*കുട്ടികൾക്കുളള പ്രത്യേക പരിശീലനങ്ങൾ
[[പ്രമാണം:Dec26-4.jpg|ലഘുചിത്രം]]
[[പ്രമാണം:Dec26-4.jpg|ലഘുചിത്രം|പകരം=|ഇടത്ത്‌]]
[[പ്രമാണം:Dec-26-3.jpg|ലഘുചിത്രം|ഉമ ടീച്ചര പ്രവർത്തനങ്ങൾ വിശദീകരിക്കുന്നു]]
[[പ്രമാണം:Dec-26-3.jpg|ലഘുചിത്രം|ഉമ ടീച്ചര പ്രവർത്തനങ്ങൾ വിശദീകരിക്കുന്നു]]

3.പ്രാഥമിക ശില്പശാലകൾ-പ്രവർത്തന പദ്ധതി വികസിപ്പിക്കൽ
3.പ്രാഥമിക ശില്പശാലകൾ-പ്രവർത്തന പദ്ധതി വികസിപ്പിക്കൽ

ശിൽപ്പശാല 1-ജൂൺ 29
ശിൽപ്പശാല 1-ജൂൺ 29
വരി 200: വരി 177:

2017 ജൂൺ 29 ന് SCERTയിലെ റിസർച്ച് ഓഫീസർമാരായ ഡോ.പി ബഷീർ,രമേഷ് കെ എന്നിവർ വിദ്യാലയം സന്ദർശിക്കുകയും ശില്പശാലക്ക് നേതൃത്വം നൽകുകയും ചെയ്തു.അധ്യാപകരും ബിആർസി പ്രതിനിധികളും അധ്യാപകരും രക്ഷിതാക്കളും ഉൾപ്പടുന്ന 17 പേർ പങ്കാളികളായിരുന്നു.സ്കൂൾ അന്തരീക്ഷം വിശകലനം ചെയ്യുകയും രക്ഷാകർതൃഭാരവാഹികളുമായി വിദ്യാലയത്തിൻെറ തത്‌സ്ഥിതി, പ്രാദേശികവിഭവങ്ങൾ,സമൂഹപങ്കാളിത്തം എന്നീ വിഷയങ്ങൾ ചർച്ചചെയ്തു.അധ്യാപകരുടെ അനുഭവങ്ങൾ പങ്കുവെക്കുകയും ഓരോ ക്ലാസ്സിലെയും വിഷയങ്ങളുടെയും നിലവാരം വിലയിരുത്തുകയും ചെയ്തു.

[[പ്രമാണം:Jan26 4.jpg|ലഘുചിത്രം|ഐടി @സ്കൂളിൻെറ നേതൃത്വത്തിലുളള രക്ഷിതാക്കൾക്കുളള ക്ലാസ്സ്]]
[[പ്രമാണം:Jan26 4.jpg|ലഘുചിത്രം|ഐടി @സ്കൂളിൻെറ നേതൃത്വത്തിലുളള രക്ഷിതാക്കൾക്കുളള ക്ലാസ്സ്|പകരം=|ഇടത്ത്‌]]

വരി 206: വരി 183:

SCERT പ്രതിനിധികൾ നിരീക്ഷിച്ച് രേഖപ്പെടുത്തിയവ    താഴെപറയുന്നു.
'''SCERT പ്രതിനിധികൾ നിരീക്ഷിച്ച് രേഖപ്പെടുത്തിയവ    താഴെപറയുന്നു.'''

വരി 215: വരി 192:
ഓരോ ക്ലാസ്സിലെയും തത്സ്ഥിതി വിശകലനത്തിനായി ചോദ്യാവലികൾ നൽകുകയും ചർച്ചചെയ്ത് വിശകലന റിപ്പോർട്ട് തയ്യാറാക്കുകയും ചെയ്തു.ഇതുപ്രകാരം ഓരോക്ലാസ്സിലും അവശ്യപഠനശേഷി കൈവരിക്കാൻ കഴിയാത്തവരായി കണ്ടെത്തിയ കുട്ടികളുടെ എണ്ണം തുലോം കുറവായിരുന്നു. ഇവർക്കു നൽകേണ്ട അക്കാദമികപിന്തുണകൾ എന്തൊക്കയാണെന്ന് ചർച്ചചെയ്യുകയും ചെയ്തു.

SCERT യുടെ അക്കാദമിക പിന്തുണാ പദ്ധതിയിൽ ഞങ്ങളുടെ വിദ്യാലയത്തെകൂടി ഉൾപ്പെടുത്താൻ ധാരണയാകുകയും ചെയ്തു.
SCERT യുടെ അക്കാദമിക പിന്തുണാ പദ്ധതിയിൽ ഞങ്ങളുടെ വിദ്യാലയത്തെകൂടി ഉൾപ്പെടുത്താൻ ധാരണയാകുകയും ചെയ്തു.
[[പ്രമാണം:Jan26-1.jpg|ലഘുചിത്രം|‍ഡോ.ബഷീർ സാറിൻെറ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ വിലയിരുത്തുന്നു.]]
[[പ്രമാണം:Jan26-1.jpg|ലഘുചിത്രം|‍ഡോ.ബഷീർ സാറിൻെറ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ വിലയിരുത്തുന്നു.|പകരം=|ഇടത്ത്‌]]
[[പ്രമാണം:Jan26-3.jpg|ലഘുചിത്രം|കൈക്കുഞ്ഞുങ്ങളുമായി എത്തിച്ചേർന്ന രക്ഷിതാക്കൾ]]
[[പ്രമാണം:Jan26-3.jpg|ലഘുചിത്രം|കൈക്കുഞ്ഞുങ്ങളുമായി എത്തിച്ചേർന്ന രക്ഷിതാക്കൾ]]

ശിൽപ്പശാല 2 -ആഗസ്റ്റ് 4
'''ശിൽപ്പശാല 2 -ആഗസ്റ്റ് 4'''

വരി 226: വരി 204:

സ്‍കൂൾ സഹായക പദ്ധതിയുടെ രണ്ടാമത്തെ ശില്പശാല ആഗസ്റ്റ് 4 നടന്നു.അധ്യാപകരും രക്ഷിതാക്കളും പ്രവർത്തനത്തിൽ പങ്കാളികളായി.പ്രധാനമായും 5 മേഖലകളെ അടിസ്ഥാനമാക്കി പദ്ധതി രൂപരേഖ തയ്യാറാക്കുകയാണ് ചെയ്‌തത്.ഇംഗ്ലീഷ്,ഗണിതം,ഐടി,സ്‌കൂൾ ചുറ്റുപാട്,സ്കൂൾ നടത്തിപ്പ് എന്നിവയായിരുന്നു  അഞ്ച് മേഖലകൾ.ഓരോമേഖലയിലും ചെയ്യേണ്ടപ്രവർത്തനങ്ങളുടെ സൂക്ഷ്മതല വിശകലനം നടത്തുകയും ചെയ്തു.പദ്ധതിക്ക് സഹായകമായ എല്ലാ പിന്തുണയും പിടിഎ വാഗ്ദാനം ചെയ്തു.പദ്ധതി പരിശോധിച്ച് അംഗീകരിക്കുന്ന ശില്പശാല സെപ്റ്റംബർ 23 ന് നടത്താം എന്ന് തീരുമാനിക്കുകയും ചെയ്തു.

[[പ്രമാണം:Jan26-5.jpg|ലഘുചിത്രം|ലാപ്പ്ടോപ്പുമായി രക്ഷിതാക്കൾ]]
[[പ്രമാണം:Jan26-5.jpg|ലഘുചിത്രം|ലാപ്പ്ടോപ്പുമായി രക്ഷിതാക്കൾ|പകരം=|ഇടത്ത്‌]]

വരി 251: വരി 229:

ശില്പശാലക്ക് മുന്നോടിയായി നടന്ന എസ് ആർ ജി ,പിടി എ യോഗങ്ങളിൽ വച്ച് അക്കാദമിക മാസ്റ്റർ പ്ലാനുമായി ബദ്ധപ്പെട്ട പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും കർമ്മ പദ്ധതികൾ ആവിഷ്കരിക്കുകയും ചെയ്തു.ഡിസംബർ ആദ്യവാരത്തിൽ തന്നെ കരട് രൂപരേഖ തയ്യാറാക്കുകയും ചെയ്തു.ഡിസംബർ 26 ന് നടന്ന ശില്പശാലയിൽ അക്കാദമിക മാസ്റ്റർ പ്ലാൻ അവതരിപ്പിക്കുകയും ഐടി സൗഹൃദ വിദ്യാലയം എന്നകാഴ്ചപ്പാടിൽ ഊന്നിയുളള പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും ചെയ്തു.ഇതുവരെ നടത്തിയ പ്രവർത്തനങ്ങളുടെ റിപ്പോർട്ട് അവതരിപ്പിക്കുകയും ഉണ്ടായി.

[[പ്രമാണം:Module preparation.jpg|ലഘുചിത്രം|ഐടി@ സ്കൂൾ മാസ്റ്റർ ട്രൈനർമാരായ യൂനുസ്,കൃഷ്ണൻ എന്നീവരുടെ നേതൃത്വത്തിൽ രക്ഷിതാക്കൾക്കുളള ഐടി പരിശീലനത്തിൻെറ മൊഡ്യൂൾ തയ്യാറാക്കുന്നു.]]
[[പ്രമാണം:Module preparation.jpg|ലഘുചിത്രം|ഐടി@ സ്കൂൾ മാസ്റ്റർ ട്രൈനർമാരായ യൂനുസ്,കൃഷ്ണൻ എന്നീവരുടെ നേതൃത്വത്തിൽ രക്ഷിതാക്കൾക്കുളള ഐടി പരിശീലനത്തിൻെറ മൊഡ്യൂൾ തയ്യാറാക്കുന്നു.|പകരം=|ഇടത്ത്‌]]

വരി 360: വരി 338:
[[പ്രമാണം:DSC02181.JPG|ലഘുചിത്രം|ഇടത്ത്‌]]
[[പ്രമാണം:DSC02181.JPG|ലഘുചിത്രം|ഇടത്ത്‌]]

പ്രമാണം:DSC02190.JPG|ലഘുചിത്രം|ഇടത്ത്‌

'''പ്രീ ടെസ്റ്റ്'''

'''പ്രീ ടെസ്റ്റ്'''
ജൂൺ 116ന് പുതിയ കുട്ടികൾക്ക്  പ്രീ ടെസ്റ്റ് നടത്തി.
ജൂൺ 116ന് പുതിയ കുട്ടികൾക്ക്  പ്രീ ടെസ്റ്റ് നടത്തി.

വരി 375: വരി 353:

'''വായനാവാരം'''

'''വായനാവാരം'''
ജൂൺ 19 പി എൻ പണിക്കർ ചരമദിനം വായനാദിനമായി ആചരിച്ചു. വായനാദിന ക്വിസ് മത്സരം നടത്തി. അസംബ്ലിയിൽ ഹെഡ്മിസ്ട്രസ് ശ്രീമതി ഷാൻറി ടീച്ചറുടെ സാനിധ്യത്തിൽ കുട്ടികൾ കവിതകൾ, കഥകൾ,പി എൻ പണിക്കരെക്കുറിച്ചുള്ള ലേഖനം എന്നിവ അവതരിപ്പിച്ചു.  ഹെഡ്മിസ്ട്രസ് എല്ലാവർക്കും വായന ദിനത്തിൻറെ പ്രത്യേകത വിശദീകരിച്ചുകൊടുത്തു. ക്ലാസ് ലൈബ്രറിയും,സ്കൂൾ ലൈബ്രറിയും പ്രയോജനപ്പെടുത്തി വായന പതിപ്പുകൾ എഴുതാൻ കുട്ടികൾക്ക് നിർദ്ദേശം നൽകി. വായന പ്രദർശനം നടത്തി. ഒരാഴ്ച വായനാവാരം ആഘോഷിച്ചു. ക്ലബ് ഉദ്ഘാടനവും വായനാവാര ത്തിൻറെ സമാപനവും ഒരുമിച്ച് നടത്തി.

'''ഹലോ ഇംഗ്ലീഷ് ഉദ്ഘാടനം'''
'''ഹലോ ഇംഗ്ലീഷ് ഉദ്ഘാടനം'''
വരി 393: വരി 374:

===SCERT ശില്പശാല==
===SCERT ശില്പശാല==

വരി 413: വരി 395:

===ആഗസ്റ്റ്==

===ആഗസ്റ്റ്==
===ഹിരോഷിമ ദിനം===
===ഹിരോഷിമ ദിനം===
[[പ്രമാണം:IMG-20180806-WA0026.jpg|ലഘുചിത്രം|ഇടത്ത്‌]]
[[പ്രമാണം:IMG-20180806-WA0026.jpg|ലഘുചിത്രം|ഇടത്ത്‌]]ഹിരോഷിമാദിനം വൈവിധ്യമാർന്നപ്രവർത്തനങ്ങളോടെ നടത്തി.സഡാക്കോകൊക്ക് നിർമ്മാണം,ക്വിസ്സ്,റാലി,നൊ വാർ പോസ്റ്റർ നിർമ്മാണം എന്നിവ പ്രവർത്തനങ്ങളിൽ ഉൾപ്പെടുന്നു.
ഹിരോഷിമാദിനം വൈവിധ്യമാർന്നപ്രവർത്തനങ്ങളോടെ നടത്തി.സഡാക്കോകൊക്ക് നിർമ്മാണം,ക്വിസ്സ്,റാലി,നൊ വാർ പോസ്റ്റർ നിർമ്മാണം എന്നിവ പ്രവർത്തനങ്ങളിൽ ഉൾപ്പെടുന്നു.
==സ്വാതന്ത്ര്യദിനം==
==സ്വാതന്ത്ര്യദിനം==
[[പ്രമാണം:IMG-20180815-WA0075.jpg|ലഘുചിത്രം|ഇടത്ത്‌]]
[[പ്രമാണം:IMG-20180815-WA0075.jpg|ലഘുചിത്രം|ഇടത്ത്‌]]
,സീനിയർ അധ്യാപിക ഉമടീച്ചർ പതാക ഉയർത്തി.ശക്തമായ മഴയും കെടുതികളും പലർക്കും എത്തിച്ചേരാൻ പ്രയാസമാക്കി.സമീപപ്രദേശങ്ങളിലെ കുട്ടികൾ എത്തിച്ചേർന്നു.ദേശഭക്തിഗാനം,പ്രസംഗം,
,സീനിയർ അധ്യാപിക ഉമടീച്ചർ പതാക ഉയർത്തി.ശക്തമായ മഴയും കെടുതികളും പലർക്കും എത്തിച്ചേരാൻ പ്രയാസമാക്കി.സമീപപ്രദേശങ്ങളിലെ കുട്ടികൾ എത്തിച്ചേർന്നു.ദേശഭക്തിഗാനം,പ്രസംഗം,
വരി 428: വരി 411:
പ്രളയക്കെടുതികളിൽ അകപ്പെട്ടവരെസഹായിക്കുന്നതിനായി എല്ലാക്ലാസ്സിലെയും കുട്ടികൾ ധനസമാഹരണം നടത്തി.
പ്രളയക്കെടുതികളിൽ അകപ്പെട്ടവരെസഹായിക്കുന്നതിനായി എല്ലാക്ലാസ്സിലെയും കുട്ടികൾ ധനസമാഹരണം നടത്തി.

'''വിദ്യാലയത്തിനൊപ്പം''''''എസ്.സി.ഇ.ആർ.ടി അക്കാദമിക പിന്തുണാ പദ്ധതി'''
'<nowiki/>''വിദ്യാലയത്തിനൊപ്പം'<nowiki/>'''''എസ്.സി.ഇ.ആർ.ടി അക്കാദമിക പിന്തുണാ പദ്ധതി'''

'''2018 _19 റിപ്പോർട്ട്'''
'''2018 _19 റിപ്പോർട്ട്'''
വരി 448: വരി 431:
* വിസ്മയകരമായ ചുമർചിത്രങ്ങൾ
* വിസ്മയകരമായ ചുമർചിത്രങ്ങൾ
** വിശാലമായ കളിസ്ഥലം
** വിശാലമായ കളിസ്ഥലം
** ജൈവവൈവിധ്യ ഉദ്യാനം ഇവയെല്ലാം കുഞ്ഞുമനസ്സുകളിൽ ഗൃഹാതുരത്വം ഉണർത്താനും വിദ്യാലയത്തിലേക്ക് അവരെ ആകർഷിക്കാനും പോന്നവയുമാണ് .  കുട്ടികളുടെ പഠന കാര്യങ്ങളിൽ ശ്രദ്ധാപൂർവ്വം ഇടപെടുന്ന നല്ലൊരു മാതൃസമിതി കൂട്ടായ്മ വിദ്യാലയത്തിനുണ്ട്

** .'''നൂതനാശയം പ്രവർത്തനങ്ങൾ- പശ്ചാത്തലം'''  വിദ്യാലയത്തിന്റെ അക്കാദമിക് നിലവാരം ഉയർത്തുന്നതിന് വൈവിധ്യമാർന്ന പ്രവർത്തന പദ്ധതികളാണ് ആവിഷ്കരിച്ചു പ്രാവർത്തികമാക്കിക്കൊണ്ടിരിക്കുന്നത്. 2017-18 മുതൽ സംസഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലനസമിതിയുടെ(എസ്.സി.ഇ..ആർ.ടി)അക്കാദമിക പിന്തുണകൂടി ലഭിച്ചതോടെ ഞങ്ങളുടെ ശ്രമങ്ങൾക്ക് കൂടുതൽ ഫലപ്രാപ്തി കണ്ടുതുടങ്ങി..ഈ കാലയളവിൽ സമഗ്രമായ അക്കാദമിക മാസ്റ്റർ പ്ലാനിന് രൂപം നൽകാനും അതിൻെറ അടിസ്ഥാനത്തിൽ ആക്ഷൻ പ്ലാൻ തയ്യാറാക്കി കുട്ടികളുടെ കഴിവുകളെ മെച്ചപ്പെയുത്തുന്ന തരത്തിൽ വൈവിധ്യമാർന്ന അക്കാദമിക പ്രവർത്തനങ്ങള് നടപ്പിലാക്കാൻ സാധിച്ചു.  ‍ ഐ ടി സൗഹൃദ വിദ്യാലയം എന്ന ഞങ്ങളുടെ സങ്കല്പത്തിന് വ്യക്തമായ കാഴ്ചപ്പാട് നൽകുന്നതിനുംഅധ്യാപകർക്കും രക്ഷിതാക്കൾക്കുമായി ദ്വിദിന പ്രായോഗിക പരിശീലനം നൽകുന്നതിനും എസ് .സി .ഇ .ആർ .ടി .ക്ക് കഴിഞ്ഞു..  എസ്.സി.ഇ..ആർ.ടി യുടെ അക്കാദമിക പിന്തുണ പരിപാടികൾ രക്ഷിതാക്കളെ വിദ്യാലയത്തിലേക്ക് കൂടുതൽ അടുപ്പിക്കുന്നതിനും വിദ്യാലയ പ്രവർത്തനങ്ങളിൽ സജീവ പങ്കാളികളാക്കുന്നതിനും സാധിച്ചു. .ഇതുവഴി കുട്ടികളുടെ പ്രവേശനനിരക്ക് വർദ്ധിപ്പിക്കുന്നതിനും സാധിച്ചു.

'''ലക്ഷ്യങ്ങൾ'''

'''ലക്ഷ്യങ്ങൾ'''
*** ശാസ്ത്രീയമായ ഗണിത നിർമ്മാണപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിന് കുട്ടികളെ പ്രാപ്തമാക്കുക
*** ശാസ്ത്രീയമായ ഗണിത നിർമ്മാണപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിന് കുട്ടികളെ പ്രാപ്തമാക്കുക
*** ശാസ്ത്രപഠനം രസകരമാക്കുക,ശാസ്ത്രപരീക്ഷണങ്ങൾ ഏറ്റെടുത്ത് ചെയ്യാൻ കുട്ടികളെ പ്രാപ്തമാക്കുക
*** ശാസ്ത്രപഠനം രസകരമാക്കുക,ശാസ്ത്രപരീക്ഷണങ്ങൾ ഏറ്റെടുത്ത് ചെയ്യാൻ കുട്ടികളെ പ്രാപ്തമാക്കുക
വരി 463: വരി 446:
*** വിദ്യാലയ പ്രവർത്തനങ്ങളിൽ രക്ഷിതാക്കളെക്കൂടി ഉൾപ്പെടുത്തുകയും പ്രവർത്തന പങ്കാളിത്തം ഉറപ്പുവരുത്തുകയും ചെയ്യുക.
*** വിദ്യാലയ പ്രവർത്തനങ്ങളിൽ രക്ഷിതാക്കളെക്കൂടി ഉൾപ്പെടുത്തുകയും പ്രവർത്തന പങ്കാളിത്തം ഉറപ്പുവരുത്തുകയും ചെയ്യുക.
*** പ്രീപ്രൈമറി വിഭാഗത്തെ ശാക്തീകരിക്കുകയും,പ്രീപ്രൈമറിഅന്തരീക്ഷംശിശുസൗഹൃദമാക്കി,  സംസ്ഥാനത്തെ മികച്ചൊരു മാതൃകാ പ്രീ പ്രൈമറിയാക്കി ഉയർത്തുകമാറ്റുകയും ചെയ്യുക  എന്നീ ലക്ഷ്യങ്ങൾ മുന്നിൽ കണ്ട് പ്രവർത്തന പരിപാടികൾ ആസൂത്രണം ചെയ്തു.

*** '''1. വിൻ മാത്സ് -ഗണിതലാബ് (2018 ഡിസംബർ 18,19)'''  പ്രൈമറി ക്ലാസ്സുകളിൽ പഠിക്കുന്ന മുഴുവൻ കുട്ടികളും ഗണിത ആശയത്തിലെ അടിസ്ഥാന ശേഷികൾ നേടുക, അമൂർത്ത ആശയങ്ങളെ മൂർത്തമായി അവതരിപ്പിക്കാൻ കഴിയുക, ഗണിത ആശയങ്ങളും ശേഷികളും പ്രവർത്തനങ്ങളിലൂടെ സ്വയം പഠിക്കുക, സ്വയം ബോധ്യപ്പെട്ട് ഗണിത പഠനത്തിൽ മുന്നേറാൻ കുട്ടികൾക്ക് കഴിയുക ശാസ്ത്രീയമായ ഗണിത നിർമാണപ്രക്രിയ ഏർപ്പെടുന്നതിന് കുട്ടികളെ പ്രാപ്തമാക്കുക എന്നീ ഉദ്ദേശത്തോടെ തയ്യാറാക്കിയ പ്രവർത്തനമായിരുന്നു ഗണിതലാബ്. പൂർണമായും അധ്യാപകരുടെയും രക്ഷിതാക്കളുടെ പങ്കാളിത്തത്തോടെ സംഘടിപ്പിച്ച പ്രവർത്തനം കുട്ടികളെ ഏതെല്ലാം രീതിയിൽ സഹായിക്കാമെന്ന് ധാരണ നൽകുന്നതിന് സഹായിച്ചു. കൂടാതെ പഠനപ്രവർത്തനങ്ങളിൽ രക്ഷിതാക്കളുടെ കൂടി പങ്കാളിത്തം ഉറപ്പിക്കുന്നതിനും ഇതുമൂലം സാധിച്ചു .കാസർഗോഡ് ജില്ലയിലെ ഹോസ്ദുർഗ് ബി ആർ സി യിലെ സജീവൻ മാഷും പാലക്കാട് ആലത്തൂർ ബി ആർ സി യിലെപ്രവീൺ മാഷും ആണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത് ഏകദേശം 60 ഇനം സാമഗ്രികളുടെ നാല് / അഞ്ച് വീതം പഠനോപകരണങ്ങൾ ശില്പശാലയിൽ നിർമിക്കപ്പെട്ടു
***'''1. വിൻ മാത്സ് -ഗണിതലാബ് (2018 ഡിസംബർ 18,19)'''  പ്രൈമറി ക്ലാസ്സുകളിൽ പഠിക്കുന്ന മുഴുവൻ കുട്ടികളും ഗണിത ആശയത്തിലെ അടിസ്ഥാന ശേഷികൾ നേടുക, അമൂർത്ത ആശയങ്ങളെ മൂർത്തമായി അവതരിപ്പിക്കാൻ കഴിയുക, ഗണിത ആശയങ്ങളും ശേഷികളും പ്രവർത്തനങ്ങളിലൂടെ സ്വയം പഠിക്കുക, സ്വയം ബോധ്യപ്പെട്ട് ഗണിത പഠനത്തിൽ മുന്നേറാൻ കുട്ടികൾക്ക് കഴിയുക ശാസ്ത്രീയമായ ഗണിത നിർമാണപ്രക്രിയ ഏർപ്പെടുന്നതിന് കുട്ടികളെ പ്രാപ്തമാക്കുക എന്നീ ഉദ്ദേശത്തോടെ തയ്യാറാക്കിയ പ്രവർത്തനമായിരുന്നു ഗണിതലാബ്. പൂർണമായും അധ്യാപകരുടെയും രക്ഷിതാക്കളുടെ പങ്കാളിത്തത്തോടെ സംഘടിപ്പിച്ച പ്രവർത്തനം കുട്ടികളെ ഏതെല്ലാം രീതിയിൽ സഹായിക്കാമെന്ന് ധാരണ നൽകുന്നതിന് സഹായിച്ചു. കൂടാതെ പഠനപ്രവർത്തനങ്ങളിൽ രക്ഷിതാക്കളുടെ കൂടി പങ്കാളിത്തം ഉറപ്പിക്കുന്നതിനും ഇതുമൂലം സാധിച്ചു .കാസർഗോഡ് ജില്ലയിലെ ഹോസ്ദുർഗ് ബി ആർ സി യിലെ സജീവൻ മാഷും പാലക്കാട് ആലത്തൂർ ബി ആർ സി യിലെപ്രവീൺ മാഷും ആണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത് ഏകദേശം 60 ഇനം സാമഗ്രികളുടെ നാല് / അഞ്ച് വീതം പഠനോപകരണങ്ങൾ ശില്പശാലയിൽ നിർമിക്കപ്പെട്ടു

'''ഗണിത ശിൽപ്പശാലയിൽ നിർമ്മിക്കപ്പെട്ട പ്രധാന പഠനോപകരണങ്ങൾ'''

'''ഗണിത ശിൽപ്പശാലയിൽ നിർമ്മിക്കപ്പെട്ട പ്രധാന പഠനോപകരണങ്ങൾ'''

***# അരവിന്ദ് ഗുപ്ത സ്ഥാനവില സ്ട്രിപ്പ്
***# അരവിന്ദ് ഗുപ്ത സ്ഥാനവില സ്ട്രിപ്പ്
***# ഡോമിനോസ് ഡബിൾ നയൻ
***# ഡോമിനോസ് ഡബിൾ നയൻ
വരി 494: വരി 476:
***# 33 ഇനം ഗെയിം ഗെയിം ബോർഡുകൾ
***# 33 ഇനം ഗെയിം ഗെയിം ബോർഡുകൾ
***# ടെൻഫ്രയിം  “'''EASY ENGLISH” THEATRE PROGRAMME'''  '''(2019 January 11,12) ഇംഗ്ലീഷ് ഭാഷാ ശേഷി വികസനത്തിന് മുൻതൂക്കം നൽകുന്നതിനായി അക്കാദമിക് മാസ്റ്റർ പ്ലാനുംആക്ഷൻ പ്ലാനുംവഴി തയ്യാറാക്കിയ ഈസി ഇംഗ്ലീഷ് പ്രവർത്തനത്തിന് എസ് സി.ഇ.ആർ ടി യുടെ പിന്തുണയോടെ നടത്തിയ പ്രവർത്തനമാണ് ഈസി ഇംഗ്ലീഷ് തിയറ്റർ ക്യാമ്പ്. ലിസണിംഗ് ,സ്പീക്കിങ്ങ് ,റീഡിങ് ആൻഡ് റൈറ്റിംഗ് എന്നീ പ്രാഥമിക ശേഷികളെ മുൻനിർത്തി പ്രത്യേകം തയ്യാറാക്കിയ മോഡ്യൂൾ അനുസരിച്ചുള്ള പ്രവർത്തന പദ്ധതിയായിരുന്നു ഇംഗ്ലീഷ് ക്യാമ്പ് . സ്റ്റേറ്റ് റിസോഴ്സ് അധ്യാപകരായ ഷൈജു സി ,മിഥുൻ എന്നിവരുടെ നേതൃത്വത്തിൽ നടത്തപ്പെട്ട ശില്പശാല കുട്ടികൾക്ക് വളരെയേറെ ഗുണപ്രദം ആയിരുന്നു. ലാംഗ്വേജ് ഗെയിമുകൾ ആയ യുവർ നെയിം പ്ളീസ്, നെയിം ഷോ, നോട്ടി നെയിംസ് ,സിഗ്നേച്ചർ നെയിം ,who am i തുടങ്ങിയവയും വൊക്കാബുലറി ഗെയിമുകൾ ആയ സ്ക്രൈബിങ് ഓൺ മൈ ബാക്ക് ,ഫോണിക്ക് വർക്ക് ഷീറ്റ് തുടങ്ങിയവയും ഉൾപ്പെടുത്തിയിരുന്നു. എല്ലാ പ്രവർത്തനങ്ങളിലും കുട്ടികൾ താൽപര്യപൂർവം പങ്കെടുക്കുകയും ആത്മവിശ്വാസത്തോടെ ഇടപെടുകയും ചെയ്തു. തുടക്കത്തിൽ ആർപിമാരുടെ നിർദ്ദേശങ്ങൾക്കനുസരിച്ച് പ്രതികരിക്കാൻ സാധിച്ചില്ല എങ്കിലും ക്രമേണ നന്നായി പ്രതികരിക്കാൻ സാധിച്ചു തുടങ്ങി .യാതൊരു നിർബന്ധവും കൂടാതെ സ്വയം മുന്നോട്ടു വന്ന് ക്യാമ്പിനെ വിലയിരുത്താൻ ശ്രമിച്ചത് ക്യാമ്പിന്റെ വിജയം തന്നെയായിരുന്നു.                                                        3.ലിറ്റിൽസയന്റിസ്റ്റ് _ശാസ്ത്ര പഠനോപകരണ ശില്പശാല(2019 ജനുവരി 13)                                                                                                                        ശാസ്ത്രപഠനം രസകരമാക്കുക ശാസ്ത്രപരീക്ഷണങ്ങൾ ഏറ്റെടുത്ത് ചെയ്യാൻ കുട്ടികളെ പ്രാപ്തരാക്കുക, ശാസ്ത്രതത്വങ്ങൾ ലളിതമായി വ്യാഖ്യാനിക്കാൻ കഴിയുക തുടങ്ങിയ ലക്ഷ്യങ്ങൾ മുൻനിർത്തി കൊണ്ട് തയ്യാറാക്കിയ ശില്പശാലയാണ് ലിറ്റിൽ സയൻറിസ്റ്റ്ശാസ്ത്രപഠന ശില്പശാല. പ്രധാനമായും നാലാം ക്ലാസ്സിലെ പരിസര പുസ്തകത്തിൽ വരുന്ന ശാസ്ത്രപരീക്ഷണളെ ആധാരമാക്കിയാണ് പ്രവർത്തനങ്ങൾ രൂപകല്പനചെയ്തത്. വായു ,ജലം എന്നിവയുമായി ബന്ധപ്പെട്ട പരീക്ഷണ സാമഗ്രികളാണ് ശില്പശാലയിലൂടെ നിർമ്മിച്ചത്. രക്ഷിതാക്കളെയും കുട്ടികളെയും സമന്വയിപ്പിച്ച് നടത്തിയ ശില്പശാലയിൽ ലഘുപരീക്ഷണ സാമഗ്രികൾ നിർമ്മിക്കുകയും, പരീക്ഷണങ്ങൾ ചെയ്തു നോക്കുകയും നിഗമനങ്ങൾ രൂപീകരിക്കുകയും ചെയ്തു. ശാസ്ത്രതത്വങ്ങൾ കുട്ടികൾക്കു തന്നെ മനോഹരമായി വിശദീകരിക്കാൻ സാധിക്കുന്നു.ടെക്ക് മലപ്പുറം കൂട്ടായ്മയിലെ അധ്യാപകരായ ഇല്യാസ് പെരിമ്പലം, ബിജു മാത്യു, ജയദീപ് എന്നീ അധ്യാപകരുടെ നേതൃത്വത്തിൽ നടന്ന ശില്പശാലയിൽ 13 ഇനം ശാസ്ത്ര ഉപകരണങ്ങളുടെ ആറ് സെറ്റ് വീതം നിർമ്മിക്കപ്പെട്ടു.'''                                                                                                                                                                                              '''ലിററിൽ സയൻെറിസ്റ്റ് വർക്ക് ഷോപ്പിലൂടെ നിർമ്മിച്ച സാമഗ്രികൾ'''

***#* '''ഉയരുന്ന കൈ'''
***#*'''ഉയരുന്ന കൈ'''
***#* '''വായു വ്യാപന ദർശിനി'''
***#*'''വായു വ്യാപന ദർശിനി'''
***#* '''വായു സാന്നിധ്യ ദർശിനി'''
***#*'''വായു സാന്നിധ്യ ദർശിനി'''
***#* '''ജലചക്രം'''
***#*'''ജലചക്രം'''
***#* '''ജലമർദ്ദമാപിനി'''
***#*'''ജലമർദ്ദമാപിനി'''
***#* '''കണ്ണിൻെറ മാതൃക'''
***#*'''കണ്ണിൻെറ മാതൃക'''
***#* '''ജലവിതരണ ദർശിനി'''
***#*'''ജലവിതരണ ദർശിനി'''
***#* '''ഗ്ലാസ്സ് ലിഫ്റ്റ്'''
***#*'''ഗ്ലാസ്സ് ലിഫ്റ്റ്'''
***#* '''ടെലിസ്കോപ്പ്'''
***#*'''ടെലിസ്കോപ്പ്'''
***#* '''ന്യൂട്ടൻ കളർ പമ്പരത്തിൻെറ യന്ത്രവത്കൃതമാതൃക'''
***#*'''ന്യൂട്ടൻ കളർ പമ്പരത്തിൻെറ യന്ത്രവത്കൃതമാതൃക'''
***#* '''രാത്രി പകൽ ദർശിനി'''
***#*'''രാത്രി പകൽ ദർശിനി'''
***#* '''ലവിംങ്ങ് ബോൾസ്'''
***#*'''ലവിംങ്ങ് ബോൾസ്'''
***#* '''മൈക്രോസ്കോപ്പ്                                                                                                                                                                                                  ഐടി സൗഹൃദവിദ്യാലയം'''  '''a) പാഠ്യപദ്ധതി വിനിമയത്തിൽ ഐ.സി.ടി യുടെ സാധ്യതകൾ-അധ്യാപകശില്പശാല (2019 ജനുവരി 30,31)'''  '''ഐടി സൗഹൃദ വിദ്യാലയം ഏറ്റവും ഫലപ്രദമായി നടത്തുന്നതിന് ആവശ്യമായ രീതിയിൽ കുട്ടികളെയും രക്ഷിതാക്കളെയും അധ്യാപകരെയും പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ എസ് സി ഇ ആർ ടി യുടെ നേതൃത്വത്തിൽ KITEന്റെ സഹായത്തോടെ  സംഘടിപ്പിക്കപ്പെട്ട ശില്പശാല ആയിരുന്നു ഇത്. ഇതിനായി കൈറ്റ് മലപ്പുറം ഓഫീസിൽ നിന്നും 20 കമ്പ്യൂട്ടറുകളും 4 പരിശീലകരെയും ലഭ്യമാക്കിയിരുന്നു അധ്യാപകരിൽ നിന്നും മുൻകൂട്ടി ലഭിച്ച ആവശ്യങ്ങൾ അനുസരിച്ച് പഠനബോധന പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാവുന്ന ഡിജിറ്റൽ റിസോർട്ടുകളുടെ ശേഖരണവും കസ്റ്റമൈസേഷൻ ആയിരുന്നു ശില്പശാലയിൽ ഉൾപ്പെടുത്തിയിരുന്നത്'''  '''ഇൻറർനെറ്റിൽ നിന്നും ഉള്ള ചിത്രങ്ങൾ ചലച്ചിത്ര ക്ലിപ്പുകൾ തുടങ്ങിയവ ശേഖരിക്കുന്നതും അവ സ്കൂൾതല ആവശ്യങ്ങൾക്ക് അനുസരിച്ച് പരുവപ്പെടുത്തി ഉപയോഗിക്കുന്നതും ആയിരുന്നു ശിൽപ്പശാലയിൽ ഊന്നൽ നൽകിയത് ഇതിനായി ഡിജിറ്റൽ റിസോഴ്സുകൾ ഉപയോഗിച്ചുള്ള ഒരു പാഠാസൂത്രണം പരിചയപ്പെടുകയും അതുപയോഗിച്ച് നടത്തിയ ഡെമോൺസ്ട്രേഷനിൽ ഡിജിറ്റൽ റിസോർട്ടുകളുടെ ക്ലാസ്സ് റൂം സാധ്യതകൾ പരിചയപ്പെടുത്തുകയും ചെയ്തു രണ്ടാം ദിവസത്തേക്ക് മറ്റൊരു പഠനബോധന സാഹചര്യം ശില്പശാലയിൽ പങ്കെടുത്തവർ കണ്ടെത്തുകയും ഇന്ത്യയിലെ വിവിധ പ്രദേശങ്ങൾ ഭാഷ വേഷം കലാരൂപങ്ങൾ അനുസരിച്ചുള്ള റിസോഴ്സുകൾ സ്വയം ഇൻറർനെറ്റിൽ നിന്ന് കണ്ടെത്തുകയും ചെയ്തു പാഠപുസ്തകത്തിൽ നിന്നുള്ള ചിത്രങ്ങൾ'''
***#*'''മൈക്രോസ്കോപ്പ്                                                                                                                                                                                                  ഐടി സൗഹൃദവിദ്യാലയം'''  '''a) പാഠ്യപദ്ധതി വിനിമയത്തിൽ ഐ.സി.ടി യുടെ സാധ്യതകൾ-അധ്യാപകശില്പശാല (2019 ജനുവരി 30,31)'''  '''ഐടി സൗഹൃദ വിദ്യാലയം ഏറ്റവും ഫലപ്രദമായി നടത്തുന്നതിന് ആവശ്യമായ രീതിയിൽ കുട്ടികളെയും രക്ഷിതാക്കളെയും അധ്യാപകരെയും പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ എസ് സി ഇ ആർ ടി യുടെ നേതൃത്വത്തിൽ KITEന്റെ സഹായത്തോടെ  സംഘടിപ്പിക്കപ്പെട്ട ശില്പശാല ആയിരുന്നു ഇത്. ഇതിനായി കൈറ്റ് മലപ്പുറം ഓഫീസിൽ നിന്നും 20 കമ്പ്യൂട്ടറുകളും 4 പരിശീലകരെയും ലഭ്യമാക്കിയിരുന്നു അധ്യാപകരിൽ നിന്നും മുൻകൂട്ടി ലഭിച്ച ആവശ്യങ്ങൾ അനുസരിച്ച് പഠനബോധന പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാവുന്ന ഡിജിറ്റൽ റിസോർട്ടുകളുടെ ശേഖരണവും കസ്റ്റമൈസേഷൻ ആയിരുന്നു ശില്പശാലയിൽ ഉൾപ്പെടുത്തിയിരുന്നത്'''  '''ഇൻറർനെറ്റിൽ നിന്നും ഉള്ള ചിത്രങ്ങൾ ചലച്ചിത്ര ക്ലിപ്പുകൾ തുടങ്ങിയവ ശേഖരിക്കുന്നതും അവ സ്കൂൾതല ആവശ്യങ്ങൾക്ക് അനുസരിച്ച് പരുവപ്പെടുത്തി ഉപയോഗിക്കുന്നതും ആയിരുന്നു ശിൽപ്പശാലയിൽ ഊന്നൽ നൽകിയത് ഇതിനായി ഡിജിറ്റൽ റിസോഴ്സുകൾ ഉപയോഗിച്ചുള്ള ഒരു പാഠാസൂത്രണം പരിചയപ്പെടുകയും അതുപയോഗിച്ച് നടത്തിയ ഡെമോൺസ്ട്രേഷനിൽ ഡിജിറ്റൽ റിസോർട്ടുകളുടെ ക്ലാസ്സ് റൂം സാധ്യതകൾ പരിചയപ്പെടുത്തുകയും ചെയ്തു രണ്ടാം ദിവസത്തേക്ക് മറ്റൊരു പഠനബോധന സാഹചര്യം ശില്പശാലയിൽ പങ്കെടുത്തവർ കണ്ടെത്തുകയും ഇന്ത്യയിലെ വിവിധ പ്രദേശങ്ങൾ ഭാഷ വേഷം കലാരൂപങ്ങൾ അനുസരിച്ചുള്ള റിസോഴ്സുകൾ സ്വയം ഇൻറർനെറ്റിൽ നിന്ന് കണ്ടെത്തുകയും ചെയ്തു പാഠപുസ്തകത്തിൽ നിന്നുള്ള ചിത്രങ്ങൾ'''
312

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1606731" എന്ന താളിൽനിന്ന് ശേഖരിച്ചത്