Jump to content
സഹായം

Login (English) float Help

"എസ്.എസ്.യു.പി.എസ് തൃക്കണാപ്പുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
No edit summary
(ചെ.) (Bot Update Map Code!)
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}} {{വഴികാട്ടി അപൂർണ്ണം}}  
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=അന്ത്യാളം കുടം
|സ്ഥലപ്പേര്=അന്ത്യാളം കുടം
വരി 64: വരി 64:


== ചരിത്രം ==
== ചരിത്രം ==
ssup school
തവനൂർ ഗ്രാമപഞ്ചായത്തിലെ 14-ാം വാർഡ് അന്ത്യാളംകുടത്ത് തൃക്കണാപുരം എസ്‌ .എസ് .യു.പി  സ്‌കൂൾ എന്ന പേരിൽ ഈ വിദ്യാലയം സ്ഥാപിച്ചത് തോട്ടത്തിൽ ശങ്കരമേനോൻ ആണ് .തുടക്കത്തിൽ 6,7,8 ക്ലാസ്സുകൾ ഉണ്ടായിരുന്ന ഇവിടെ 1957 ൽ-വിദ്യാഭ്യാസ പരിഷ്കരണങ്ങൾക്കനുസരിച്ചു 5,6,7 ക്ലാസ്സുകളാവുകയും സ്ഥാപകന്റെ പേര് വിദ്യാലയത്തിന് ലഭിക്കുകയും ചെയ്തു .പിന്നീട് മാനേജ്‌മന്റ് കുട്ടികൃഷ്‌ണമേമോൻ അവർകൾക്ക് ലഭിക്കുകയും അദ്ദേഹം വിദ്യാലയത്തിന്റെ കെട്ടിടങ്ങൾ പുതുക്കി പണിയുകയും ചെയ്തു.ഇപ്പോൾ ഈ വിദ്യാലയത്തിന്റെ മാനേജർ സ്ഥാനം വഹിക്കുന്നത് കെ.യു .അച്യുതൻ അവർകൾ ആണ്.ഇപ്പോൾ ഈ വിദ്യാലയത്തിൽ ഹെഡ്മാസ്റ്റർ അടക്കം 11 അധ്യാപകരും ഒരു ഓഫീസിൽ അസ്സിസ്റ്റന്റും ജോലി ചെയ്യുന്നു.സംസ്കൃതം,അറബി,ഉറുദു എന്നീ വിശ്വഭാഷകൾ മുഴുവൻ പഠിക്കാൻ അവസരമുള്ള തവനൂർ പഞ്ചായത്തിലെ ഏക വിദ്യാലയമാണിത്.5,6,7 ക്ലാസ്സുകളിൽ സമാന്തരമായി ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളും ഇന്ന് പ്രവർത്തിച്ചു  വരുന്നു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
[[പ്രമാണം:19263-schoolphoto1.jpeg|ലഘുചിത്രം]]




വരി 72: വരി 73:




== പ്രധാന കാൽവെപ്പ്: ==
== മുൻസാരഥികൾ  ==
{| class="wikitable"
|+
!ക്രമനമ്പർ
!പ്രധാനാധ്യാപകന്റെ പേര്
!  കാലഘട്ടം
|-
|1
|കെ .യു .ഭാസ്കരൻ
|1991
|-
|2
|എം.ടി.ബാലകൃഷ്ണൻ
|1991-2009
|-
|3
|കെ.വി.പരമേശ്വരൻ നമ്പൂതിരി
|2009-2010
|-
|4
|കെ.യു.ശാന്തകുമാരി
|2010-2013
|-
|5
|സി.ശോഭനാദേവി
|2013-2014
|-
|6
|. എസ്.എസ്.ദിനേശ്
|2014 മുതൽ
|}


==മൾട്ടിമീഡിയാ ക്ലാസ് റൂം==
==ചിത്രശാല ==
 
<gallery>
== മാനേജ്മെന്റ് ==
പ്രമാണം:19263-schoolphoto1.jpeg
</gallery>


==വഴികാട്ടി==
==വഴികാട്ടി==




{{#multimaps: 10.838985709637555, 75.98883379916717|zoom=13 }}
{{Slippymap|lat= 10.838985709637555|lon= 75.98883379916717|zoom=16|width=800|height=400|marker=yes}}


<!--visbot  verified-chils->-->
<!--visbot  verified-chils->-->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1606543...2530861" എന്ന താളിൽനിന്ന് ശേഖരിച്ചത്